പതിവ്‌

പതിവ്‌

വീട്ടിലെ എന്റെ ഒറ്റ മുറി
ഓര്‍മ്മകള്‍ കൊണ്ടു നിറഞ്ഞതാണ്
ബാല്യത്തിന്റെ കൗമാരത്തിന്റെ
പ്രണയത്തിന്റെ
വിപ്ലവത്തിന്റെ
വിരഹത്തിന്റെ
കവിതയുടെ
സൌഹൃദത്തിന്റെ
പക്ഷെ ഈയിടെയായി
പലപ്പോഴും താക്കോല്‍
മറന്നു പോവുകയാണ് പതിവ്‌

3 അഭിപ്രായങ്ങൾ:

 1. ഉമേഷേ ഞാന്‍ മുഖമാ എല്ലാം ഒന്ന് പഠി ച്ചുവരണം
  ഇടയ്ക്ക്‌ എന്റെ ബ്ലോഗിലും നോക്കണേ

  മറുപടിഇല്ലാതാക്കൂ
 2. പക്ഷെ ഈയിടെയായി
  പലപ്പോഴും താക്കോല്‍
  മറന്നു പോവുകയാണ് പതിവ്‌......

  മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍