തിരിച്ചറിവ്









കഥയില്‍  ചോദ്യമില്ല
കവിതയിലും ...
ചോദ്യങ്ങളെല്ലാം ജീവിതത്തിലാണ് !!!

ഉത്തരങ്ങള്‍
നേരത്തെ അറിയാമായിരുന്നിട്ടും
നിന്നിലേക്കുള്ള വഴികള്‍
തെറ്റിയതിനാല്‍
വിജയിച്ചിട്ടില്ല പ്രണയത്തിലും....!!!

നീ നല്ല വഴി നടക്കാനാണ്
ചെളിയാനെന്നരിഞ്ഞിട്ടും അതിലേക്ക്
മാറി നിന്നത്
പക്ഷെ നിന്‍റെ വഴിയും തെറ്റിപ്പോയത്
ആരെ നേര്‍വഴി നടത്താനാണ് .....??!

27 അഭിപ്രായങ്ങൾ:

  1. പക്ഷെ നിന്‍റെ വഴിയും തെറ്റിപ്പോയത്
    ആരെ നേര്‍വഴി നടത്താനാണ് .....??!

    മറുപടിഇല്ലാതാക്കൂ
  2. "ചെളിയാനെന്നരിഞ്ഞിട്ടും അതിലേക്ക്
    മാറി നിന്നത് "

    മുന്‍ കവിത പോലെതന്നെ മനൂഹാരം..
    നഷ്ടപ്രണയത്തിന്റെ വേദനകള്‍ ഒളിഞ്ഞിരിപ്പുന്റെന്നു തോന്നി.
    അതോ എന്റെ തോന്നലോ...
    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  3. ഒന്നിലും ചോദ്യങ്ങളില്ല ;ഉത്തരങ്ങളും ! പിന്നുള്ളത് എന്താണ് ?" പ്രണയം മാത്രം " സ്നേഹം, ചോദ്യങ്ങളും ഉത്തരങ്ങളും ഇല്ലാത്ത സ്നേഹം മാത്രം . അത് കൊടുത്തുകൊണ്ടെയിരിക്കുക....

    മറുപടിഇല്ലാതാക്കൂ
  4. ഒന്നിലും ചോദ്യങ്ങളില്ല ;ഉത്തരങ്ങളും ! പിന്നുള്ളത് എന്താണ് ?" പ്രണയം മാത്രം " സ്നേഹം, ചോദ്യങ്ങളും ഉത്തരങ്ങളും ഇല്ലാത്ത സ്നേഹം മാത്രം . അത് കൊടുത്തുകൊണ്ടെയിരിക്കുക....

    മറുപടിഇല്ലാതാക്കൂ
  5. എല്ലാം തിരിച്ചറിയുന്നുണ്ടല്ലൊ, അത് മതി.

    മറുപടിഇല്ലാതാക്കൂ
  6. "നീ നല്ല വഴി നടക്കാനാണ്
    ചെളിയാനെന്നരിഞ്ഞിട്ടും അതിലേക്ക്
    മാറി നിന്നത് ...."

    നന്നായിട്ടുണ്ട് ഉമേഷ്....ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  7. നന്നായിട്ടുണ്ട് ഉമേഷ്....ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  8. pattepadamramji :
    എല്ലാം തോന്നലായിരുന്നെകില്‍ എത്ര നല്ലതായിരുന്നു

    subair mohammed sadiqu (sm.sadique) :
    അതാ ചെയ്യാന്‍ ശ്രമിക്കുന്നെ

    OAB/ഒഎബി :
    തിരിച്ചരിയുനനുന്ട് ആശാനെ എല്ലാം!!!!!!!

    Gopakumar V S (ഗോപന്‍ ):
    അഭിപ്രായത്തിനു വളരെ നന്ദി

    Bigu:
    ബിഗു ഏട്ടാ നന്ദി ഈ വഴി മറക്കാതിരുന്നതിനു


    വന്നതിനും അഭിപ്രായം പറഞ്ഞതിനും എല്ലാവര്ക്കും നൂറു നന്ദി വീണ്ടും കാണാം
    സ്നേഹ പൂര്‍വ്വം ഉമേഷ്‌

    മറുപടിഇല്ലാതാക്കൂ
  9. കവിതക്കല്ല .തലകെട്ടിന് .കറുത്ത പ്രതലത്തില്‍ പച്ച മഷി തണ്ടിന്റെ ചിത്രമായിരുന്നങ്കില്‍

    മറുപടിഇല്ലാതാക്കൂ
  10. നീ നല്ല വഴി നടക്കാനാണ്
    ചെളിയാ ‘ണെന്നറിഞ്ഞിട്ടും‘ അതിലേക്ക്
    മാറി നിന്നത്
    പക്ഷെ നിന്‍റെ വഴിയും തെറ്റിപ്പോയത്
    ആരെ നേര്‍വഴി നടത്താനാണ് .....??!

    നന്നായിരിക്കുന്നു ഉമേഷ്

    മറുപടിഇല്ലാതാക്കൂ
  11. ചോദ്യങ്ങളെല്ലാം ജീവിതത്തിലാണ് ,
    ഉത്തരങ്ങളും....!!!


    നല്ലത്..

    മറുപടിഇല്ലാതാക്കൂ
  12. ജീവിതം തന്നെ ഒരുപാട് ഉത്തരങ്ങള്‍ തരുന്ന ഒരു ചോദ്യമാണ്.

    മറുപടിഇല്ലാതാക്കൂ
  13. കഥയില്‍ ചോദ്യം ചോദിച്ചാല്‍ നല്ല അടി കിട്ടും

    മറുപടിഇല്ലാതാക്കൂ
  14. നീ നല്ല വഴി നടക്കാനാണ്
    ചെളിയാണെന്നറിഞ്ഞിട്ടും അതിലേക്ക്
    മാറി നിന്നത്
    പക്ഷെ നിന്‍റെ വഴിയും തെറ്റിപ്പോയത്
    ആരെ നേര്‍വഴി നടത്താനാണ് .....??!

    അങ്ങനെ മാറി നിൽക്കാൻ പാടില്ലായിരുന്നു....
    കൂടെ കൂട്ടണമായിരുന്നു...
    ബാക്കി വരുന്നിടത്തു വച്ച് കാണാമെന്നു വിചാരിക്കണമായിരുന്നു..

    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  15. subair mohammed sadiqu (sm.sadique):
    ശ്രമിക്കാം പിന്നെ എനിക്ക് ഫോട്ടോഷോപ്പ് അറിയില്ല അതാ പ്രശ്നം

    jayarajmurukkumpuzha:
    ബ്ലോഗര്‍ ബിലാത്തിപട്ടണം / Bilatthipattanam:
    mukthar udarampoyil :
    വളരെ നന്ദി വന്നതിനും അഭിപ്രായം പറഞ്ഞതിനും

    ശ്രീ :
    തീര്‍ച്ചയായും ശ്രീയേട്ടാ

    the man to walk with:
    :-)

    ഒഴാക്കന്‍:
    thanks

    റ്റോംസ് കോനുമഠം:
    :-))

    വീ കെ പറഞ്ഞു:
    ഇനി എന്തായാലും കൂടെ കൂട്ടിയെ പറ്റൂ വി കെ മാഷെ



    വന്നതിനും അഭിപ്രായം പറഞ്ഞതിനും എല്ലാവര്ക്കും നൂറു നന്ദി

    വാലന്റൈന്‍സ് ദിനാശംസകള്‍



    സ്നേഹ പൂര്‍വ്വം ഉമേഷ്‌

    മറുപടിഇല്ലാതാക്കൂ
  16. നിന്നിലേക്കുള്ള വഴികള്‍
    തെറ്റിയതിനാല്‍
    വിജയിച്ചിട്ടില്ല പ്രണയത്തിലും....!!!

    അതിഷ്ടായി ഉമേഷ്.

    മറുപടിഇല്ലാതാക്കൂ
  17. ഉമേഷ് ജീ
    കൊള്ളാം കേട്ടോ..
    നഷ്ടപ്പെടുമ്പോള്‍ മാത്രം നാം ആ ശൂന്യത അനുഭവിക്കുന്നു.

    അല്ലെ?
    സസ്നേഹം.

    മറുപടിഇല്ലാതാക്കൂ
  18. നന്നായിട്ടുണ്ട് ....എങ്കിലും വേദനകളാണ് പലതിലും മുഴച്ചു നില്‍ക്കുന്നത് ...

    മറുപടിഇല്ലാതാക്കൂ
  19. രാത്രി പുലരുവോളം ആര്‍ത്തലച്ചു പെയ്താലും
    അറിയാറില്ല;
    രാവിലെ ഒന്നോ രണ്ടോ മരം പെയ്താല്‍ പോലും
    നന്നായി നനയുന്നിണ്ടിപ്പോള്‍...!!!

    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍