പ്രിയ വാലന്റൈന്‍ ........











ഓ പ്രിയ വാലന്റൈന്‍ ,
നിനക്കൊരു വയസ്സു  കൂടി .......


      നിന്‍റെ
      ഓര്‍മ്മകള്‍ക്ക് വയസ്സായതിനാല്‍
      വൃദ്ധ സദനത്തിലാക്കിയിട്ടുണ്ട് എല്ലാത്തിനെയും
      ഗര്‍ഭത്തിലെ അലസിപ്പോകുന്നതിനാല്‍
      സ്വപ്നങ്ങളെ കുറിച്ച് പരാതിയെയില്ല

വിശേഷിച്ചു ഒന്നും സംഭവിച്ചില്ലെങ്കിലും
പ്രിയ വാലന്റൈന്‍ ,
കുറച്ചു മണിക്കൂരുകലെങ്കിലും എന്തിനാ 

  നീയെന്റെ ഹൃദയമെടുത്ത് പെരുമ്പറ കൊട്ടിയത് ....

16 അഭിപ്രായങ്ങൾ:

  1. എന്തിനാ
    നീയെന്റെ ഹൃദയമെടുത്ത് പെരുമ്പറ കൊട്ടിയത് ....

    മറുപടിഇല്ലാതാക്കൂ
  2. സ്വയം ഒരു ഉത്തരം കണ്ടെത്തുക. :)

    മറുപടിഇല്ലാതാക്കൂ
  3. വിശേഷിച്ചു ഒന്നും സംഭവിച്ചില്ലെങ്കിലും....

    ആഘോഷങ്ങളുടെ ആരവം നടന്നിരുന്നു.

    മറുപടിഇല്ലാതാക്കൂ
  4. ഹ്രദയത്തില്‍ പെരുമ്പറകൊട്ടുമ്പോള്‍ സര്‍ഗ വിസ്മയങ്ങള്‍ ജനിക്കുന്നു .ഇനിയും ഉണ്ടാകട്ടെ ....

    മറുപടിഇല്ലാതാക്കൂ
  5. നല്ല രസമുള്ള പോസ്റ്റ്‌
    എഴുത്ത് മനോഹരം

    മറുപടിഇല്ലാതാക്കൂ
  6. ആര്‍ക്കും കൊട്ടാവുന്ന പെരുമ്പറയായോ ഹൃദയം ... നന്നായിരിക്കുന്നു .

    മറുപടിഇല്ലാതാക്കൂ
  7. പ്രണയവിളംബരം നടത്താൻ തന്നെ....ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  8. വാലെന്റൈൻ ദിനത്തിന്റെ പേരു പറഞ്ഞ് എന്തിനാ ആവശ്യമില്ലാത്ത ഒരു ടെൻഷൻ...??

    മറുപടിഇല്ലാതാക്കൂ
  9. നന്നായിട്ടുണ്ട് ....എങ്കിലും വേദനകളാണ് പലതിലും മുഴച്ചു നില്‍ക്കുന്നത് ...

    മറുപടിഇല്ലാതാക്കൂ
  10. "എന്തിനാ
    നീയെന്റെ ഹൃദയമെടുത്ത് പെരുമ്പറ കൊട്ടിയത്?"

    ഇതുപോലൊരു കവിത പിറക്കാന്‍ വേണ്ടിയായിരുന്നു.

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍