ഏകലവ്യന്‍ഒരു 
തൂവലു മതി 
പിരിച്ചെറിയാൻ എന്നറിഞ്ഞിട്ടും 
കാറ്റിനൊത്തു പറന്നു നടപ്പുണ്ട്‌ 
നമ്മുടെ പ്രണയം
പങ്കു വെക്കലും ഗൂഢാലോചനയും തള്ളിപ്പറയലും കഴിഞ്ഞ്‌
മൂന്നാം നാളിലെ ഉയർത്തെഴുന്നേൽപ്പ്‌
കാത്തു കിടക്കുന്നുണ്ടൊരു
പ്രണയം.പ്രിയപ്പെട്ടവളെ .. 
തല്ലു കൂടാൻ നീയില്ലാത്തതു 
തന്നെയാണ്‌ ശെരിക്കും 
ശൂന്യത ..

ശൂന്യാകാശം 

എന്നൊക്കെ പറയുന്നതൊക്കെ 
വെറുതെയാണെന്നെ.!! 


വാക്കറ്റം :
മുറിച്ചു കൊടുത്ത തള്ള വിരലായിരുന്നു
അവസാനത്തെ കവിത..

6 അഭിപ്രായങ്ങൾ:

 1. മുറിച്ചു കൊടുത്ത തള്ള വിരലായിരുന്നു
  അവസാനത്തെ കവിത.

  മറുപടിഇല്ലാതാക്കൂ
 2. മുറിച്ചു കൊടുത്ത തള്ള വിരലായിരുന്നു
  അവസാനത്തെ കവിത...
  :)

  മറുപടിഇല്ലാതാക്കൂ
 3. പങ്കു വെക്കലും ഗൂഢാലോചനയും തള്ളിപ്പറയലും കഴിഞ്ഞ്‌
  മൂന്നാം നാളിലെ ഉയർത്തെഴുന്നേൽപ്പ്‌ കാത്തു കിടക്കുന്നുണ്ടൊരു പ്രണയം...

  മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍