കുമ്പസാരം
ഇതൊരു കുമ്പസാര രഹസ്യമാണ്‌
പ്രണയത്തിൽ ഒറ്റപ്പെട്ടു പോയവളുടെ
ആത്മ ഗതത്തിൽ ചിലത്‌...
പ്രണയം കൊണ്ടെത്ര തേവിയിട്ടും 
നിറയാത്ത ഒരു വയലായിരുന്നു സമ്പാദ്യം..
സ്വപ്നങ്ങളിൽ മാത്രം ഉമ്മവെച്ച്‌ ചുവപ്പിച്ച കണ്ണുകൾ.. നെഞ്ചിൻ ചൂട്‌...
പെയ്തു തീർന്നിട്ടും ഭൂമിയിലെത്തും മുന്നേ ആവിയായിപ്പോയ
ഒരു കുഞ്ഞു മഴക്കാല്മാണ്‌ പ്രണയം

വാക്കറ്റം :
എന്നും 
മനപ്പൂർവ്വമല്ലതെ 
മറന്നുവെക്കുന്നതും 
എന്നെ 
മാത്രമാണല്ലോ !!


3 അഭിപ്രായങ്ങൾ:

 1. എന്നും
  മനപ്പൂർവ്വമല്ലതെ
  മറന്നുവെക്കുന്നതും
  എന്നെ
  മാത്രമാണല്ലോ !!

  മറുപടിഇല്ലാതാക്കൂ
 2. എന്നും മനപ്പൂർവ്വമല്ലതെ മറന്നുവെക്കുന്നതും
  എന്നെ മാത്രമാണല്ലോ !!

  മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍