ഉറുമ്പുകൾ















പ്രണയത്തിലെങ്കിലും 
ഉറുമ്പുകളാകണം 
കണ്ടുമുട്ടുമ്പോഴൊക്കെ 
കൈകൾ  ചേർക്കണം
 ഉമ്മ വെക്കണം. 
ഒരോ രുചിയിലും ഒരുമിക്കണം. !




വാക്കറ്റം : 

ഏറെ അടുത്തതിനാലാകണം 
ഇപ്പൊഴൊട്ടും കാണാനാകാത്തത്..!!




4 അഭിപ്രായങ്ങൾ:

  1. പ്രണയത്തിലെങ്കിലും
    ഉറുമ്പുകളാകണം
    കണ്ടുമുട്ടുമ്പോഴൊക്കെ
    കൈകൾ ചേർക്കണം
    ഉമ്മ വെക്കണം.
    ഒരോ രുചിയിലും ഒരുമിക്കണം.

    മറുപടിഇല്ലാതാക്കൂ
  2. ഏറെ അടുത്തതിനാലാകണം
    ഇപ്പൊഴൊട്ടും കാണാനാകാത്തത്..


    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍