പ്രണയത്തിലെ നിന്റെ പേരുള്ള പേജ്‌ !എത്ര തവണ 
ഇളകി പോയാലും
ഒരു ചുംബനം കൊണ്ടൊട്ടിച്ചു ചേർക്കുന്ന,
പ്രണയത്തിലെ 
നിന്റെ പേരുള്ള പേജ്‌ !


ചോദ്യമുനകൾ കൊണ്ട്‌ 

ഊതി വീർപ്പിച്ചു വെച്ചിരിക്കുന്നതാണ്‌
ചോദ്യമുനകൾ കൊണ്ട്‌ 
പൊട്ടിച്ച്‌ കളയരുത്‌
പ്രണയത്തിന്റെ
വർണ്ണബലൂണുകളെ..!

വാക്കറ്റം :
ഏറ്റവുമൊടുവിലേത്തെ വാക്കിനെ കനലിൽ മുകളിലേക്കാണ്‌ 
തട്ടിയിട്ടത്‌ 
വെന്തു നീറി 
തീർന്നു പോയിട്ടുണ്ടാകണം 
ജീവിതം

3 അഭിപ്രായങ്ങൾ:

 1. എത്ര തവണ
  ഇളകി പോയാലും
  ഒരു ചുംബനം കൊണ്ടൊട്ടിച്ചു ചേർക്കുന്ന,
  പ്രണയത്തിലെ
  നിന്റെ പേരുള്ള പേജ്‌ !

  മറുപടിഇല്ലാതാക്കൂ
 2. ഒരിക്കലും പൊട്ടിച്ച്‌ കളയരുത്‌
  പ്രണയത്തിന്റെ വർണ്ണബലൂണുകളെ..!

  മറുപടിഇല്ലാതാക്കൂ
 3. മുനകളെ സൂക്ഷിക്കണം
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍