tag:blogger.com,1999:blog-8386874345617011593.post5498924273274265516..comments2023-10-24T00:44:56.106+05:30Comments on മഷിത്തണ്ട്: രണ്ടു കുറിപ്പുകള്‍Umesh Pilicodehttp://www.blogger.com/profile/13330444946723752793noreply@blogger.comBlogger30125tag:blogger.com,1999:blog-8386874345617011593.post-7672379711450361832010-07-28T14:51:00.859+05:302010-07-28T14:51:00.859+05:30umesh you are great!!!umesh you are great!!!ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-65964963634759738802010-05-25T13:05:22.278+05:302010-05-25T13:05:22.278+05:30ഇവിടെ വരികയും വായിച്ചു അഭിപ്രായം പറയുകയും ചെയ്ത എല...ഇവിടെ വരികയും വായിച്ചു അഭിപ്രായം പറയുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നുUmesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-89753345231823766232010-05-24T16:04:19.159+05:302010-05-24T16:04:19.159+05:30കുറഞ്ഞ വാകുകളിലെ കൂടുതല്‍ കാര്യങ്ങള്‍...നന്നായി എഴ...കുറഞ്ഞ വാകുകളിലെ കൂടുതല്‍ കാര്യങ്ങള്‍...നന്നായി എഴുതി .Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-90113870307763117432010-05-21T13:48:15.951+05:302010-05-21T13:48:15.951+05:30ചിന്തകളുടെ, ആശയങ്ങളുടെ ശക്തിയുണ്ട് നിന്റെ കവിതക്ക...ചിന്തകളുടെ, ആശയങ്ങളുടെ ശക്തിയുണ്ട് നിന്റെ കവിതക്ക്. ആശംസകൾവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-39856481469802514142010-05-19T17:12:58.363+05:302010-05-19T17:12:58.363+05:30പച്ച മധുരാ, കപ്പേ, ചെനയാ,
ഊമ്പിക്കുടിയാ, ഗോമാവേ......പച്ച മധുരാ, കപ്പേ, ചെനയാ,
ഊമ്പിക്കുടിയാ, ഗോമാവേ...
നിങ്ങളുടെയെല്ലാം മാങ്ങ മണം ആണത്രേ
ഈ വേനല്‍ കാല നൊസ്റ്റാള്‍ജിയ !!!

മനോഹരം...Raveena Raveendranhttps://www.blogger.com/profile/10768974025926663865noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-18345857887988017202010-05-14T10:52:07.471+05:302010-05-14T10:52:07.471+05:30രക്തത്തിനേയും വിയർപ്പിനേയും അറിയുന്ന “കൂട്ടുകാരി” ...രക്തത്തിനേയും വിയർപ്പിനേയും അറിയുന്ന “കൂട്ടുകാരി” മനസ്സിനെ അറിയാൻ ശ്രമിക്കില്ല.
(എന്റെ പുതിയ കവിത വായിച്ചില്ലേ ?)Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-19615674160550921622010-05-11T12:00:28.443+05:302010-05-11T12:00:28.443+05:30മാങ്ങയുടെ മണം വിട്ടു പോകുന്നില്ലല്ലൊ... ഇന്നു ഒന...മാങ്ങയുടെ മണം വിട്ടു പോകുന്നില്ലല്ലൊ... ഇന്നു ഒന്നും പൂട്ടി വെച്ചിട്ടു കാര്യമില്ല മാഷെ ... എവിടെയെങ്കിലും ഉണ്ടാകും എന്തെങ്കിലും പഴുത്.. ആശംസകൾAnonymousnoreply@blogger.comtag:blogger.com,1999:blog-8386874345617011593.post-48926441622302074632010-05-08T23:01:02.626+05:302010-05-08T23:01:02.626+05:30പ്രണയമേ നിന്നെ തൂവാല എന്നു വിളിക്കട്ടെ
പിന്നെ എല...പ്രണയമേ നിന്നെ തൂവാല എന്നു വിളിക്കട്ടെ

പിന്നെ എല്ലാം പൂട്ടിക്കെട്ടി വയ്ക്കുകയല്ലെ കാലം

ആര്‍ക്കും തുറന്നു കൊടുക്കും

ആരെയും പുറത്തുമാക്കും.

മാതുലാ പൊറുത്താലും തീര്‍ന്നൂ മാമ്പഴക്കാലം എന്നു സച്ചിദാനന്ദന്എന്.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-41154329953004397462010-05-02T15:18:31.602+05:302010-05-02T15:18:31.602+05:30വേനല്‍ക്കാല നൊസ്റ്റാള്‍ജിയ സൂപ്പര്‍.വേനല്‍ക്കാല നൊസ്റ്റാള്‍ജിയ സൂപ്പര്‍.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-32374266526481330842010-05-01T23:43:39.396+05:302010-05-01T23:43:39.396+05:30ഈ വേനല്‍ കാല നൊസ്റ്റാള്‍ജിയ !!!
നന്നായിരിക്കുന്നു...ഈ വേനല്‍ കാല നൊസ്റ്റാള്‍ജിയ !!!

നന്നായിരിക്കുന്നു!!
ആശംസകള്‍!!ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-43056228438175555582010-05-01T12:12:49.953+05:302010-05-01T12:12:49.953+05:30പൂട്ടും താക്കോലും കലക്കിപൂട്ടും താക്കോലും കലക്കിഎം പി.ഹാഷിംhttps://www.blogger.com/profile/16494002897785798076noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-57379631806664944702010-04-30T16:30:11.909+05:302010-04-30T16:30:11.909+05:30ഒരു മാമ്പഴക്കാലം കൂടി....
എല്ലാ നുറുങ്ങുകവിതകളും ...ഒരു മാമ്പഴക്കാലം കൂടി....

എല്ലാ നുറുങ്ങുകവിതകളും നന്നായി.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-58193598842057334272010-04-30T16:28:09.422+05:302010-04-30T16:28:09.422+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-8919310821416765392010-04-30T12:54:23.217+05:302010-04-30T12:54:23.217+05:30ishtaayi..poottum thakkolum kooduthal ishtaayiishtaayi..poottum thakkolum kooduthal ishtaayithe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-25231227229966983322010-04-26T13:30:15.090+05:302010-04-26T13:30:15.090+05:30മാഷേ... മാങ്ങ കാണിച്ചു കൊതിപ്പിക്കല്ലേ.മാഷേ... മാങ്ങ കാണിച്ചു കൊതിപ്പിക്കല്ലേ.Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-19385180339889861792010-04-25T03:03:28.135+05:302010-04-25T03:03:28.135+05:30ലളിതമായ, ഒരു കൊച്ചു.... സ്വാദുള്ള കവിത!! ആസ്വദിച്ച...ലളിതമായ, ഒരു കൊച്ചു.... സ്വാദുള്ള കവിത!! ആസ്വദിച്ചു. :)Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-72451032653473893592010-04-24T21:51:45.821+05:302010-04-24T21:51:45.821+05:30ലോകം എപ്പോഴും. ലളിതമാണ്. പക്ഷേ എത്ര നിഗൂഡമാണതിന്റെ...ലോകം എപ്പോഴും. ലളിതമാണ്. പക്ഷേ എത്ര നിഗൂഡമാണതിന്റെ വഴികള്‍. നാം എത്ര കളങ്കിതരും.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-53491345481935321582010-04-24T19:41:29.774+05:302010-04-24T19:41:29.774+05:30Have a wonderful relaxing weekend

:)Have a wonderful relaxing weekend

:)Anyahttps://www.blogger.com/profile/06628814282192212442noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-91349344179014457822010-04-24T12:51:53.017+05:302010-04-24T12:51:53.017+05:30കവിതക്ക്
നാട്ടു മാങ്ങയുടെ മണം..
നല്ല വരികള്‍..
വ...കവിതക്ക്
നാട്ടു മാങ്ങയുടെ മണം..

നല്ല വരികള്‍..
വരികള്‍ക്കിടയില്‍
കവിത...

'രണ്ടു കുറിപ്പുകള്‍'
എന്ന തല്ക്കെട്ടൊരു സുഖം തോന്നിയില്ല..mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-18644547822428599682010-04-24T00:05:44.914+05:302010-04-24T00:05:44.914+05:30ഉമേഷേ പിന്കുറിപ്പും, പൂട്ടും താക്കോലും കലക്കി.ഉമേഷേ പിന്കുറിപ്പും, പൂട്ടും താക്കോലും കലക്കി.ബിഗുhttps://www.blogger.com/profile/04950652540368190329noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-78126882834799769742010-04-23T22:46:25.961+05:302010-04-23T22:46:25.961+05:301,ഇക്കൊല്ലത്തെ മാങ്ങ മാങ്ങീട്ടില്ല.
2, പൂട്ടി വെച...1,ഇക്കൊല്ലത്തെ മാങ്ങ മാങ്ങീട്ടില്ല.
2, പൂട്ടി വെച്ചാലും ചിലത് പുറത്ത് നിന്നും കാണും.
# സര്‍ഫ് എക്സെല്‍ !OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-74429494713670187712010-04-23T15:29:46.447+05:302010-04-23T15:29:46.447+05:30പൂട്ടും താക്കോലും ഇഷ്ടമായിപൂട്ടും താക്കോലും ഇഷ്ടമായിശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-79103685801042681112010-04-23T12:43:02.338+05:302010-04-23T12:43:02.338+05:30എന്റെ മാവിന് മനസ്സില്‍ ആകെ ഇത്തിളാണ് ; അതെല്ലാം ഒ...എന്റെ മാവിന് മനസ്സില്‍ ആകെ ഇത്തിളാണ് ; അതെല്ലാം ഒന്ന് വെട്ടി വ്രത്തിയാക്കി വെക്കണം . പൂട്ടില്ലാതെ തുറന്നു നോക്കാനും എന്ത് വേണേലും എടുത്തു കൊണ്ടുപോവാനും കഴിയുന്ന തരത്തില്‍ മനസ്സിനെയും വെടിപ്പാക്കണം . കവിതയില്‍ മാവിന്മണം.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-31586502439481134282010-04-23T06:44:38.317+05:302010-04-23T06:44:38.317+05:30മാങ്ങയുടെ മണം ഓര്‍ത്തപ്പോള്‍ ശരിക്കും നൊസ്റ്റാള്ജ...മാങ്ങയുടെ മണം ഓര്‍ത്തപ്പോള്‍ ശരിക്കും നൊസ്റ്റാള്‍ജിയ.
മാവില്‍ നിക്കുമ്പോള്‍ ഒരു മണം
പൊട്ടിച്ചു അതിന്റെ കറയ്ക്ക് വേറെ മണം
പച്ചയ്ക്ക് കടിച്ചാല്‍ മണം
ഉപ്പു ചേര്‍ത്ത് കടിച്ചാല്‍ വേറെ
പെട്ടിയില്‍ പഴുക്കാന്‍ വച്ചാല്‍ പിന്നൊരു മണം
പഴുത്ത മാങ്ങ ഈമ്പിക്കുടിച്ചാല് ചാറിനു വേറൊരു മണം
പൂളിത്തിന്നാല് വേറെ
എന്തിനാ ഉമേഷേ എന്നെ ഇങ്ങനെ കൊതിപ്പിച്ചേ?Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-68883841166245972432010-04-23T02:18:55.127+05:302010-04-23T02:18:55.127+05:30താക്കോലില്ലാ എങ്കില്‍ അടിച്ചു പൊട്ടിക്കും.!! ക്ഷമ ...താക്കോലില്ലാ എങ്കില്‍ അടിച്ചു പൊട്ടിക്കും.!! ക്ഷമ ഒട്ടും ഇല്ല.!! മാങ്ങാ പിന്നെ ഊമ്പിക്കുടിയാ,!!ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.com