tag:blogger.com,1999:blog-8386874345617011593.post5679650718095751402..comments2023-10-24T00:44:56.106+05:30Comments on മഷിത്തണ്ട്: മഴ നനയല്‍Umesh Pilicodehttp://www.blogger.com/profile/13330444946723752793noreply@blogger.comBlogger24125tag:blogger.com,1999:blog-8386874345617011593.post-60936547817390199732011-05-31T16:36:47.161+05:302011-05-31T16:36:47.161+05:30അരേ വ്വാ..!!അരേ വ്വാ..!!അനൂപ് .ടി.എം.https://www.blogger.com/profile/05768293423984759231noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-31411069244514384312010-07-28T14:43:18.874+05:302010-07-28T14:43:18.874+05:30കുറേ മഴക്കവിതകള്‍ വായിച്ചിട്ടുണ്ട് . ഈ കവിത അതില്‍...കുറേ മഴക്കവിതകള്‍ വായിച്ചിട്ടുണ്ട് . ഈ കവിത അതില്‍ നിന്നൊക്കെ വ്യത്യസ്തമാണ്ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-13315503719225773092010-06-18T19:15:00.416+05:302010-06-18T19:15:00.416+05:30പ്രണയമേ ,
ഒരു സിം കാര്‍ഡിലും
ചെറുതായി നിനക്ക് ചുരു...പ്രണയമേ ,
ഒരു സിം കാര്‍ഡിലും
ചെറുതായി നിനക്ക് ചുരുങ്ങാന്‍
പറ്റുമോ ?!!
ee varikal manassil ninnu pokunnilla.
entha ippo parayande..
varikalile kaalpanikatha vardhichu varunnu..!!അഭിജിത്ത് മടിക്കുന്ന്https://www.blogger.com/profile/15297518574389438056noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-23549039964160367342010-06-14T17:40:00.559+05:302010-06-14T17:40:00.559+05:30ആ പിന്നാം ചോദ്യം ഇഷ്ട്ടപ്പെട്ടു.ആ പിന്നാം ചോദ്യം ഇഷ്ട്ടപ്പെട്ടു. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-33694138317208822642010-06-10T18:44:09.524+05:302010-06-10T18:44:09.524+05:30വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാ സുഹൃത്...വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നുUmesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-25293745902364403802010-06-08T07:23:05.935+05:302010-06-08T07:23:05.935+05:30മഴയെന്നാല്‍ ആര്‍ത്തലച്ച് പെയ്യണം അല്ലേ? കവിത വളരെ ...മഴയെന്നാല്‍ ആര്‍ത്തലച്ച് പെയ്യണം അല്ലേ? കവിത വളരെ ഇഷ്ടപ്പെട്ടു.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-1333221692099110682010-06-07T23:36:45.672+05:302010-06-07T23:36:45.672+05:30best post. ഒരുപാടിഷ്ട്ടായി.. ഇനിയും വരാംട്ടോ..best post. ഒരുപാടിഷ്ട്ടായി.. ഇനിയും വരാംട്ടോ..(കൊലുസ്)https://www.blogger.com/profile/16251193284631895205noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-61115291326496046612010-06-07T20:21:46.181+05:302010-06-07T20:21:46.181+05:30ഇവിടുത്തെ മഴ കൊള്ളാം കേട്ടോഇവിടുത്തെ മഴ കൊള്ളാം കേട്ടോAnees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-543900649210903722010-06-02T13:02:20.492+05:302010-06-02T13:02:20.492+05:30ഉമേഷ്..ആദ്യ കവിത വായിച്ചപ്പോള്‍ അറിയാതെ തന്നെ
പഴയ ...ഉമേഷ്..ആദ്യ കവിത വായിച്ചപ്പോള്‍ അറിയാതെ തന്നെ
പഴയ ഒട്ടുമുക്കാലും കവിതകള്‍ വായിച്ചു പോയി..

കവിതയില്‍ മഴയുടെ കുളിരും നനവും മാത്രമല്ല
പുതുമണ്ണിന്റെ ഗൃഹാതുരമുണര്‍ത്തുന്ന ഗന്ധവുമുണ്ട്..
വരികളുടെ പ്രയോഗവും ശൈലിയും നന്നായി ഇഷടപ്പെട്ടു..
എന്തിന്..മഷിത്തണ്ട് എന്നബ്ലോഗ്ഗ് ടൈറ്റ്ല് ഡിസൈനടക്കം
ബ്ലോഗ്ഗിന്റെ രൂപകല്പനയിലും ചിത്രങ്ങള്‍ തെരെഞ്ഞടുക്കുന്നതിലും
കവിത്വപൂര്ണ്ണമായ ലാളിത്യം പുലര്‍ത്തിയിരിക്കുന്നു..

എന്റെ അഭിനന്ദനം ...
ഇനിയും ഒരുപാട് എഴുതാന്‍ കഴിയട്ടെ എന്ന പ്രാര്‍ത്ഥനയും..!

" കവീ..നീ ഒരു ക്രൂരനാണു..
കാരണം നീ നിന്റെ ഹൃദയഭാരം
എന്നിലേക്കിറക്കി വെച്ചു നീ നടന്നകന്നു..

ഞാനോ..
നീ തന്ന കവിതയുടെ ഭാരവുമായി
ജീവിതം മുഴുക്കെ
അശാന്തനായ് അലയാന്‍ വിധിക്കപ്പെട്ടു.."

ആശംസകളോടെ..നൗഷാദ് അകമ്പാടംhttps://www.blogger.com/profile/10588725477030006590noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-11175067748667114212010-05-31T14:54:13.900+05:302010-05-31T14:54:13.900+05:30ശരിയാ.. അല്ലെങ്കില്‍ പിന്നെന്തോന്നു മഴ..ശരിയാ.. അല്ലെങ്കില്‍ പിന്നെന്തോന്നു മഴ..Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-82496030522358232642010-05-30T20:51:00.236+05:302010-05-30T20:51:00.236+05:30:):)perooranhttps://www.blogger.com/profile/16695014403411789184noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-39818577774703001982010-05-29T19:58:10.042+05:302010-05-29T19:58:10.042+05:30ഈ കവിത വായിച്ചു കഴിഞ്ഞപ്പോള്‍ നല്ലൊരു മഴയ്ക്കായി മ...ഈ കവിത വായിച്ചു കഴിഞ്ഞപ്പോള്‍ നല്ലൊരു മഴയ്ക്കായി മനസ്സു കൊതിക്കുന്നു..
"പ്രണയമേ ,
ഒരു സിം കാര്‍ഡിലും
ചെറുതായി നിനക്ക് ചുരുങ്ങാന്‍
പറ്റുമോ ?!!"
ഈ വരികള്‍ നന്നായിട്ടുണ്ട്.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-8318789958244318632010-05-26T14:23:44.233+05:302010-05-26T14:23:44.233+05:30മഴ നനഞ്ഞും
മിന്നലെറിഞ്ഞും
ഇടിമുഴക്കത്തോടെ
ഞാൻ,
പ്...മഴ നനഞ്ഞും
മിന്നലെറിഞ്ഞും
ഇടിമുഴക്കത്തോടെ
ഞാൻ,
പ്രണയ കാലത്തിലേക്ക്......
“പ്രണയം ഒരു സിം കാർഡിനേക്കാൽ ചുരുങ്ങി... ചുരുങ്ങി
ഈ ലോകവിശാലതയിലേക്ക്.............sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-49821145291576696992010-05-26T06:29:35.537+05:302010-05-26T06:29:35.537+05:30ഒരു മല്ല മഴക്കാലം തന്നെ കൊതിയാവുന്നു.ഒരു മല്ല മഴക്കാലം തന്നെ കൊതിയാവുന്നു.Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-83413715702122391672010-05-25T23:47:20.328+05:302010-05-25T23:47:20.328+05:30കവിത കുളിരുന്നു.കവിത കുളിരുന്നു.mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-48349015962040094142010-05-25T23:14:19.633+05:302010-05-25T23:14:19.633+05:30ഇന്നും നനഞ്ഞു തന്നെയാ വന്നത് പക്ഷേ ഇടിമുഴക്കമൊന്നു...ഇന്നും നനഞ്ഞു തന്നെയാ വന്നത് പക്ഷേ ഇടിമുഴക്കമൊന്നുമുണ്ടായില്ല .
(അക്ഷര പിശാചിനെ ശ്രദ്ധിച്ചില്ലേ-“കീരണം”)

എല്ലാം ചെറുതാകുന്നതില്‍ സൌകര്യം കണ്ടത്തുന്ന കാലത്ത് പ്രണയത്തിനും ചെറുതാകേണ്ടിയിരിക്കുന്നു.ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-79646308264984058362010-05-25T18:02:02.039+05:302010-05-25T18:02:02.039+05:30കവിത ഇഷ്ടപ്പെട്ടു .. :)കവിത ഇഷ്ടപ്പെട്ടു .. :)പ്രവീണ്‍ വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-57840789552778873152010-05-25T18:01:39.294+05:302010-05-25T18:01:39.294+05:30ഉമേഷേ, പ്രണയം ഇപ്പോൾ മൾട്ടി സിം ഇടാൻ പറ്റുന്ന മൊബൈ...ഉമേഷേ, പ്രണയം ഇപ്പോൾ മൾട്ടി സിം ഇടാൻ പറ്റുന്ന മൊബൈൽ പോലെയാ..

:)പ്രവീണ്‍ വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-12267915938424332792010-05-25T17:33:43.792+05:302010-05-25T17:33:43.792+05:30"പ്രണയമേ ,
ഒരു സിം കാര്‍ഡിലും
ചെറുതായി നിനക്..."പ്രണയമേ ,
ഒരു സിം കാര്‍ഡിലും
ചെറുതായി നിനക്ക് ചുരുങ്ങാന്‍
പറ്റുമോ ?!"

ഇഷ്ടപ്പെട്ടു...Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-70893011630292381912010-05-25T15:46:43.854+05:302010-05-25T15:46:43.854+05:30മഴ മഴ പോലെയും
മഴക്കാലം മഴക്കാലം പോലെയും ആകട്ടെ.മഴ മഴ പോലെയും
മഴക്കാലം മഴക്കാലം പോലെയും ആകട്ടെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-53700570446725005062010-05-25T14:21:08.894+05:302010-05-25T14:21:08.894+05:30മഴ നനഞ്ഞപോലെ, കുതിര്ന്നുപോയിമഴ നനഞ്ഞപോലെ, കുതിര്‍ന്നുപോയിMohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-23645767573927230222010-05-25T13:44:26.797+05:302010-05-25T13:44:26.797+05:30പ്രേമം പലപ്പോഴും കാരമുള്ള് പോലയും ചെറുതാകാറുണ്ട് ക...പ്രേമം പലപ്പോഴും കാരമുള്ള് പോലയും ചെറുതാകാറുണ്ട് കേട്ടോഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-38423545494620125432010-05-25T13:43:47.887+05:302010-05-25T13:43:47.887+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-75186178567832213912010-05-25T13:03:38.976+05:302010-05-25T13:03:38.976+05:30അല്ലെങ്കില്‍ പിന്നെ
എന്നെത്തെയും പോലെ
ഷവറിലെ കുളി ...അല്ലെങ്കില്‍ പിന്നെ
എന്നെത്തെയും പോലെ
ഷവറിലെ കുളി മാത്രമാവും ഈ
മഴക്കാലവും.!!!Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.com