tag:blogger.com,1999:blog-8386874345617011593.post7189202312099927620..comments2023-10-24T00:44:56.106+05:30Comments on മഷിത്തണ്ട്: നൊസ്റ്റാള്‍ജിയUmesh Pilicodehttp://www.blogger.com/profile/13330444946723752793noreply@blogger.comBlogger52125tag:blogger.com,1999:blog-8386874345617011593.post-65074494337553216912011-05-05T16:40:13.276+05:302011-05-05T16:40:13.276+05:30അല്ല..അറിയാന്‍ വയ്യാത്തോണ്ട് ചോദിക്ക്വാ..
എന്നതാ ഇ...അല്ല..അറിയാന്‍ വയ്യാത്തോണ്ട് ചോദിക്ക്വാ..
എന്നതാ ഇതൊക്കെ?

കെറുവിക്കല്ലേ കൂട്ടുകാരാ..

ഹാപ്പി ശുഭദിനംസ്..വിരോധാഭാസന്‍https://www.blogger.com/profile/07690989880930506357noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-64931464208098411862011-05-03T11:57:25.508+05:302011-05-03T11:57:25.508+05:30ലളിതവും സുന്ദരവുമായ നിരീക്ഷണങ്ങളാണ് , ഉമേഷിന്റെ കവ...ലളിതവും സുന്ദരവുമായ നിരീക്ഷണങ്ങളാണ് , ഉമേഷിന്റെ കവിതകളെ ശ്രദ്ധേയമാക്കുന്നത്.
ആശംസള്.അനൂപ് .ടി.എം.https://www.blogger.com/profile/05768293423984759231noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-15569477218590492172011-05-03T08:14:29.217+05:302011-05-03T08:14:29.217+05:30പല്ല് വേദന മറ്റൊരു പോസ്റ്റില്‍ ഇടാമായിരുന്നു , അപ്...പല്ല് വേദന മറ്റൊരു പോസ്റ്റില്‍ ഇടാമായിരുന്നു , അപ്പുപ്പന് താടിയും ആ പിന്കുരിപ്പും മനോഹരം .... ആശംസകള്‍newhttps://www.blogger.com/profile/04481746272542087396noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-49580556837101981722011-05-02T12:05:31.080+05:302011-05-02T12:05:31.080+05:30@ mayflowers :
ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം
@ബിഗ...@ mayflowers :
ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം
@ബിഗു :
ബിഗു ഏട്ടാ ഇത്തിരി വൈകിപ്പോയല്ലോ , എന്ത് പറ്റി ഒറങ്ങിപ്പോയോ ?Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-28036577031148928332011-05-02T11:39:33.050+05:302011-05-02T11:39:33.050+05:30ലാളിത്യമാര്‍ന്ന വരികള്‍ ഒളിച്ചിരിക്കുന്ന ഇമ്മിണി വ...ലാളിത്യമാര്‍ന്ന വരികള്‍ ഒളിച്ചിരിക്കുന്ന ഇമ്മിണി വലിയ ചിന്തക്കളും സത്യങ്ങളും. കവിത ഒരുപ്പാട് ഇഷ്ടമായിബിഗുhttps://www.blogger.com/profile/04950652540368190329noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-73729477736909094232011-05-02T08:07:56.116+05:302011-05-02T08:07:56.116+05:30നന്മ നിറഞ്ഞൊരു കാലത്തിന്റെ സ്മരണകളുണര്‍ത്തുന്ന അപ...നന്മ നിറഞ്ഞൊരു കാലത്തിന്റെ സ്മരണകളുണര്‍ത്തുന്ന അപ്പൂപ്പന് താടിയും,ഓര്‍മകളില്‍ പോലും ഭീതി നിറയ്ക്കുന്ന പല്ല് വേദനയും..
സംഗതി കൊള്ളാം..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-81520876086071711692011-05-01T16:40:48.734+05:302011-05-01T16:40:48.734+05:30@ സിദ്ധീക്ക..:
പോസ്റ്റ് ഇതുവരെ കൊണ്ട് പോയില്ല ചെല...@ സിദ്ധീക്ക..:
പോസ്റ്റ് ഇതുവരെ കൊണ്ട് പോയില്ല ചെലപ്പം എടുക്കുമായിരിക്കാം , ആനപ്പല്ല് വേണ്ട അണപ്പല്ല് വന്നാമതി :)
നന്ദി മാഷെ വരവിനും കമന്റിനും

@ ente lokam :
പോസ്റ്റ് ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം
"മുള" കിട്ടിയാല്‍ ഒരപ്പയും വിവരം തരാം

@ MyDreams :
പിന് കുറിപ്പും ആ വരിയും ഇഷ്ടായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം !!Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-32361393925917061882011-05-01T11:38:04.663+05:302011-05-01T11:38:04.663+05:30പിന്കുറിപ്പ് എന്നും പോലെ നന്നായി ..ആദ്യത്തെ കവിത...പിന്കുറിപ്പ് എന്നും പോലെ നന്നായി ..ആദ്യത്തെ കവിത "അപ്പൂപ്പന് താടി'.അതിലെ 'ഊതി പറത്തുന്നതിനു മുന്പെയുള്ള ഒരു ചുംബനം മാത്രം തിരിച്ചു വാങ്ങി "ഈ ഒരു വരി കൊണ്ട് തന്നെ കവിത സമ്പന്നമാണ് ...Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-66933279409750806462011-05-01T03:10:04.048+05:302011-05-01T03:10:04.048+05:30അപ്പൂപ്പന് താടി പോലെ
പറക്കട്ടെ പല്ല് വേദന ....അപ്പൂപ്പന് താടി പോലെ

പറക്കട്ടെ പല്ല് വേദന ..രണ്ടും ഇഷ്ട്ടപ്പെട്ടു .

അഭിനന്ദനങ്ങള്‍ ..എങ്ങനാ പോസ്ടിനൊരു

വേലി കെട്ടുക അല്ലെ ?നല്ല മുള കിട്ടിയാല്‍

ബൂലോകത്ത് വിവരം തരണം കേട്ടോ!!ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-44378995817581730002011-05-01T03:07:54.612+05:302011-05-01T03:07:54.612+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-83026273237440157702011-05-01T01:40:19.272+05:302011-05-01T01:40:19.272+05:30ഞാനാ ബ്ലോഗുകള്ളനെ തിരയുന്ന തിരക്കിലായിരുന്നു...ഇനി...ഞാനാ ബ്ലോഗുകള്ളനെ തിരയുന്ന തിരക്കിലായിരുന്നു...ഇനി ഇതും കൂടിയവന് അടിച്ചോണ്ട് പോകുമോ ആവോ? എന്തായാലും പോയപല്ലിനു പകരം ഒരാനപ്പല്ലുതന്നെ മുളക്കട്ടെ..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-41911882157156276912011-04-30T21:52:58.619+05:302011-04-30T21:52:58.619+05:30@ശങ്കരനാരായണന് മലപ്പുറം :
മാഷിന്റെ നാവു പൊന്നാവട്...@ശങ്കരനാരായണന് മലപ്പുറം :
മാഷിന്റെ നാവു പൊന്നാവട്ടെ (പൊന്നിന് ഇപ്പൊ എന്താ വില ?!! :)) നന്ദി മാഷേ വരവിനും കമന്റിനും

@ മനോജ് വെങ്ങോല :
അതന്നെ മാഷേ , ഇവിടെ ആദ്യമാണെന്ന് തോന്നുന്നു , ഇനി ഇടയ്ക്കിടയ്ക്ക് വരുമല്ലോ അല്ലെ ? താങ്ക്സ് ഉണ്ട്ട്ടോ വരവിനും കമന്റിനും !!!

@ Shukoor :
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം , വരവിനും കമന്റിനും നന്ദി

@ ismail chemmad :
ഇസ്മായില്‍ മാഷേ .. അപ്പൂപ്പന് താടി ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം !! ഇനിയും കാണുമല്ലോ ?Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-36229770158640441082011-04-30T21:27:33.312+05:302011-04-30T21:27:33.312+05:30നന്നായിട്ടുണ്ട് മാഷെ........
അപൂപ്പന് താടി കൂടുതല...നന്നായിട്ടുണ്ട് മാഷെ........
അപൂപ്പന് താടി കൂടുതല്‍ ഇഷ്ടമായിIsmail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-41078313283135112382011-04-30T21:16:18.797+05:302011-04-30T21:16:18.797+05:30ചിന്തകള്‍ വളരെ നന്നായിട്ടുണ്ട്.ചിന്തകള്‍ വളരെ നന്നായിട്ടുണ്ട്.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-44091341598019658742011-04-30T20:11:17.292+05:302011-04-30T20:11:17.292+05:30കവിതകള്‍ രസമുണ്ട്.
പല്ലുവേദന എമ്മാതിരി വേദന ആണെന്...കവിതകള്‍ രസമുണ്ട്.
പല്ലുവേദന എമ്മാതിരി വേദന ആണെന്ന് അത് സഹിച്ചവര്ക്കെ അറിയൂ.Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-26802090232102179052011-04-30T19:39:14.467+05:302011-04-30T19:39:14.467+05:30കവിയോ കവിതാ ആസ്വാദകനോ അല്ല ഞാന്‍. എങ്കിലും ഞാന്‍ പ...കവിയോ കവിതാ ആസ്വാദകനോ അല്ല ഞാന്‍. എങ്കിലും ഞാന്‍ പറയുന്നു, ഉമേഷ് മോന് മികച്ച ഒരു കവിയായി മാറുമെന്ന്!ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-71822527328928581762011-04-30T16:17:04.678+05:302011-04-30T16:17:04.678+05:30@ appachanozhakkal : അതന്നെ കാലം കൊറേ മാറി.. നന്...@ appachanozhakkal : അതന്നെ കാലം കൊറേ മാറി.. നന്ദി അപ്പച്ചോ ഈ വരവിനും കമന്റിനും

@ Vayady :
മിക്കവാറും വെക്കേണ്ടി വരും എന്നാ തോന്നുന്നേ അപ്പോപ്പന് താടി വേണേല്‍ ഞാന്‍ തരാം വീട്ടിനടുത്ത് ഇത് കുറെ ഉണ്ട്

@ moideen angadimugar :
നന്ദി മാഷേ വരവിനും കമന്റിനും

@ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.:
നന്ദി മുകുന്ദേട്ടാ ...

@ Lipi Ranju :
വളരെ നന്ദി വരവിനും കമന്റിനും

@ ശ്രീനാഥന്‍:
ശ്രീ മാഷെ ഉമ്മകള്‍ കിട്ടി ബോധിച്ചു :)

@ കുസുമം ആര് പുന്നപ്ര :
അതന്നെ അപ്പൂപ്പന് താടി .... നന്ദി വരവിനും കമന്റിനും

@ കിങ്ങിണിക്കുട്ടി :
കവിത ഇഷ്ടായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം !!Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-22872041288581271902011-04-30T14:26:19.136+05:302011-04-30T14:26:19.136+05:30വളരെ അകലത്തു നിന്നും നിഷ്കളങ്കതയുടെ വിരല്ത്തുമ്പി...വളരെ അകലത്തു നിന്നും നിഷ്കളങ്കതയുടെ വിരല്‍ത്തുമ്പിലേക്ക് പാറി വന്നു
സ്നേഹത്തിന്റെ ആര്‍ദ്രതയില്‍, കാത്തു വെച്ച ഒരേ ഒരു വിത്ത് സമ്മാനിച്ച്,
ഊതി പറത്തുന്നതിനു മുന്പെയുള്ള ഒരു ചുംബനം മാത്രം തിരിച്ചു വാങ്ങി
കണ്ണില്‍ സന്തോഷത്തിന്റെ പൂത്തിരിയും
മനസ്സില്‍ ഗൃഹാതുരത്വത്തിന്റെ ഓര്‍മകളും
നീയല്ലാതെ മറ്റാര് സമ്മാനിക്കാന്‍ ..?!!
superbbbbbbbbbbbഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-12619764560740401822011-04-30T10:52:44.090+05:302011-04-30T10:52:44.090+05:30അപ്പുപ്പന് താടി പോലെ..അപ്പുപ്പന് താടിമാത്രംഅപ്പുപ്പന് താടി പോലെ..അപ്പുപ്പന് താടിമാത്രംകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-32667935295303284582011-04-30T09:43:53.263+05:302011-04-30T09:43:53.263+05:30കനം കുറഞ്ഞ് മൃദുലമായി കുഞ്ഞുമ്മകൾ പോലെ!കനം കുറഞ്ഞ് മൃദുലമായി കുഞ്ഞുമ്മകൾ പോലെ!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-52740154337981013622011-04-30T04:00:17.759+05:302011-04-30T04:00:17.759+05:30ഇതു കൊള്ളാല്ലോ, പല്ല് വേദനയിലും കവിത!
സമ്മതിച്ചൂട്...ഇതു കൊള്ളാല്ലോ, പല്ല് വേദനയിലും കവിത!
സമ്മതിച്ചൂട്ടോ... :)Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-23930967037225063782011-04-30T03:10:06.628+05:302011-04-30T03:10:06.628+05:30താടിയുള്ള അപ്പൂപ്പൻ നൊസ്റ്റാൽജിയ തന്നു
പല്ലുള്ളത് ...താടിയുള്ള അപ്പൂപ്പൻ നൊസ്റ്റാൽജിയ തന്നു
പല്ലുള്ളത് കൊണ്ട് വേദനയും..വന്നു Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-16834831819078133962011-04-30T02:43:55.122+05:302011-04-30T02:43:55.122+05:30കണ്ണില്‍ സന്തോഷത്തിന്റെ പൂത്തിരിയും
മനസ്സില്‍ ഗൃഹ...കണ്ണില്‍ സന്തോഷത്തിന്റെ പൂത്തിരിയും
മനസ്സില്‍ ഗൃഹാതുരത്വത്തിന്റെ ഓര്‍മകളും
നീയല്ലാതെ മറ്റാര് സമ്മാനിക്കാന്‍ ..?!!MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-46014886839446524332011-04-29T23:48:30.412+05:302011-04-29T23:48:30.412+05:30"കണ്ണില്‍ സന്തോഷത്തിന്റെ പൂത്തിരിയും
മനസ്സില..."കണ്ണില്‍ സന്തോഷത്തിന്റെ പൂത്തിരിയും
മനസ്സില്‍ ഗൃഹാതുരത്വത്തിന്റെ ഓര്‍മകളും
നീയല്ലാതെ മറ്റാര് സമ്മാനിക്കാന്‍"

ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ ഒരപ്പൂപ്പന്‍ താടി എടുത്ത് ഫൂ..എന്നു ഊതിപ്പറപ്പിച്ചു കളിക്കാന്‍ കൊതിയായി!

പിന്നെ പല്ലുവേദനയുടെ കാര്യം. എന്തിനാ കഷ്ടപ്പെട്ട് വേദന സഹിക്കണേ? സെറ്റ് പല്ലു വെച്ചാല്‍ പോരേ? :))Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-80351458687303821882011-04-29T23:04:16.211+05:302011-04-29T23:04:16.211+05:30അപ്പൂപ്പന്താടിയും മയില്പീലിയുമെല്ലാം ബാല്യകാലത്തെ...അപ്പൂപ്പന്താടിയും മയില്പീലിയുമെല്ലാം ബാല്യകാലത്തെ കൌതുകങ്ങളും, സ്വപ്നങ്ങളുമായിരുന്നു.ഇന്നത്തെ ബാല്യകാലം അങ്ങനെയല്ലല്ലോ.
നാലും അഞ്ചും വയസ്സുള്ള രണ്ടു പെണ്‍കുട്ടികള്‍, കമ്പ്യൂട്ടര്‍ കടയുടെ മുന്നില്‍ക്കൂടി നടന്നുപോയപ്പോള്‍ " അച്ഛാ അച്ഛാ ഒരു കമ്പ്യൂട്ടര്‍ മേടിക്കെന്നേ.." എന്ന് പറയുന്നത് ഞാന്‍ കേട്ടു.

നന്നായിട്ടുണ്ട്; അഭിനന്ദനങ്ങള്‍!Anonymoushttps://www.blogger.com/profile/16592891224558758293noreply@blogger.com