tag:blogger.com,1999:blog-8386874345617011593.post1405287856536611301..comments2023-10-24T00:44:56.106+05:30Comments on മഷിത്തണ്ട്: രണ്ടിടങ്ങളിലെ ഒറ്റയൊറ്റ ചിറകുകൾ.Umesh Pilicodehttp://www.blogger.com/profile/13330444946723752793noreply@blogger.comBlogger3125tag:blogger.com,1999:blog-8386874345617011593.post-26321700267728012762021-11-16T23:03:57.191+05:302021-11-16T23:03:57.191+05:30ആകാശം തൊടാൻ ശ്രമിച്ചപ്പോഴൊക്കെ
ആയവും ആവൃത്തിയും മാ...ആകാശം തൊടാൻ ശ്രമിച്ചപ്പോഴൊക്കെ
ആയവും ആവൃത്തിയും മാറി പലതവണ പരാജയപ്പെട്ടവർ.

ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത്
പരസ്പരം കണ്ടു മുട്ടി ,ആകാശം തൊട്ടിറങ്ങി

ഒരുമിച്ച് ഇണച്ചിറകുകളെന്നു പ്രഖ്യാപിക്കുന്ന
കാഴ്ച്ചവട്ടം കണ്ടിരുന്നു ...

ഇണപിരിയാതെ ചിറകുകൾക്ക് കോട്ടം തട്ടാതെ പറന്നു പറന്ന് മുന്നേറുക ..

സന്തോഷം ,രണ്ടുപേർക്കും അഭിനന്ദനങ്ങൾ ...

എല്ലാവിധ അനുമോദനങ്ങളും അനുഗ്രഹങ്ങളും നേരുന്നു. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-9868864278126613452021-10-30T20:44:41.204+05:302021-10-30T20:44:41.204+05:30അതിമനോഹരമായി എഴുതി. ആശംസകൾ. 👏👏അതിമനോഹരമായി എഴുതി. ആശംസകൾ. 👏👏Dhruvakanth shttps://www.blogger.com/profile/05528390852806088468noreply@blogger.comtag:blogger.com,1999:blog-8386874345617011593.post-2680462759513402462021-10-30T11:11:41.450+05:302021-10-30T11:11:41.450+05:30സ്വപ്നങ്ങളെ
ഊതിവീർപ്പിക്കുകയാണ്.
പൊട്ടിപ്പോകുമെന...സ്വപ്നങ്ങളെ

ഊതിവീർപ്പിക്കുകയാണ്.

പൊട്ടിപ്പോകുമെന്നറിഞ്ഞാലും

ചിലപ്പോഴെങ്കിലും

നമ്മെളെയും കൊണ്ടുയരത്തിൽ

പറന്നാകാശത്തെ

തൊടുമെന്നോർത്ത്!Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.com