മോഷ്ടാവ്

എന്നും വാതിലടച്ചാണ് കിടക്കരുള്ളത്
ആരും മുട്ടിവിളിക്കുകയോ കുത്തിപ്പോളിക്കുകയോ
ചെയ്യാറില്ല എന്നിട്ടും
ഭദ്രമായി അടച്ചു വെച്ചിട്ടുള്ള ഹൃദയത്തെ മാത്രം
എന്നും ആരോ
കട്ടെടുക്കുന്നു.....

4 അഭിപ്രായങ്ങൾ:

 1. അജ്ഞാതന്‍2009, ഓഗസ്റ്റ് 4 3:59 PM

  ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 2. കട്ടതു ഹൃദയമോ കരളോ?
  കരളെങ്കില്‍ ഞാനിന്നു തിന്നത് അതാവാനിടയുണ്ട്.

  മറുപടിഇല്ലാതാക്കൂ
 3. kurache vaayichullu. samayam kittaathathu kondanu. ini idakkidakku kayari nokkaam.

  മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍