പേജുകള്‍
പൂമുഖം
ഞാന്‍
എഴുത്തിടങ്ങള്‍
MALAYALAM
ഇറേസര്‍
ഇത് ഇമെയിലയയ്ക്കുക
ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!
X എന്നതിൽ പങ്കിടുക
Facebook ല്‍ പങ്കിടുക
പിന്ററസ്റ്റിൽ പങ്കിടുക
നിന്റെ കയ്യിലുള്ള ആ ഇറേസര്‍
ഒന്നെനിക്ക് തരുമോ ?
എന്റെ മനസ്സിലെ നിന്റെ ചിത്രങ്ങളെ മായ്ക്കുന്നതിനാണ്
നീ മായ്ച്ചത് പോലെ മായ്ക്കാന്‍
എനിക്ക് സാധിക്കുന്നില്ല
ഒന്നും....
പതിവ്
ഇത് ഇമെയിലയയ്ക്കുക
ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!
X എന്നതിൽ പങ്കിടുക
Facebook ല്‍ പങ്കിടുക
പിന്ററസ്റ്റിൽ പങ്കിടുക
പതിവ്
വീട്ടിലെ എന്റെ ഒറ്റ മുറി
ഓര്‍മ്മകള്‍ കൊണ്ടു നിറഞ്ഞതാണ്
ബാല്യത്തിന്റെ കൗമാരത്തിന്റെ
പ്രണയത്തിന്റെ
വിപ്ലവത്തിന്റെ
വിരഹത്തിന്റെ
കവിതയുടെ
സൌഹൃദത്തിന്റെ
പക്ഷെ ഈയിടെയായി
പലപ്പോഴും താക്കോല്‍
മറന്നു പോവുകയാണ് പതിവ്
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
മഷിത്തണ്ടിന്റെ കൂട്ടുകാര്‍