പുനരുദ്ധാരണം
വായു കടക്കാത്ത
വാര്‍പ്പ് മുറിക്കകത്ത്
ശ്വാസം മുട്ടുന്നുണ്ടാവണം
ദൈവങ്ങള്‍ക്ക് ...
രൂപാന്തരണം
സംഭവിക്കുകയാണെങ്കില്‍ ആമയായി മാറാനാണെനിക്കിഷ്ടം...
ഓട്ട മത്സരത്തില്‍ മുയലിനെ തോല്‍പ്പിച്ചത് കൊണ്ടല്ല !
പുറം ലോകത്തെ തീരെ ശ്രദ്ധിക്കാതെ
കൈയും തലയും പരമാവധി ഉള്ളിലേക്ക് വലിച്ചു
അങ്ങനെ കിടക്കാലോ..?!!
പിന്കുറിപ്പ് :
നിന്നെ കാത്തു നിന്ന വഴിയിലെ
കരിയിലകളെ പോലും ചിതലരിച്ചു തുടങ്ങി
വാഗ്ദാനം ചെയ്ത ഒരു ചുംബനം
ഒന്നിനും തികയാതെ വന്നേക്കും ...
വായു കടക്കാത്ത
വാര്‍പ്പ് മുറിക്കകത്ത്
ശ്വാസം മുട്ടുന്നുണ്ടാവണം
ദൈവങ്ങള്‍ക്ക് ...
രൂപാന്തരണം
സംഭവിക്കുകയാണെങ്കില്‍ ആമയായി മാറാനാണെനിക്കിഷ്ടം...
ഓട്ട മത്സരത്തില്‍ മുയലിനെ തോല്‍പ്പിച്ചത് കൊണ്ടല്ല !
പുറം ലോകത്തെ തീരെ ശ്രദ്ധിക്കാതെ
കൈയും തലയും പരമാവധി ഉള്ളിലേക്ക് വലിച്ചു
അങ്ങനെ കിടക്കാലോ..?!!
പിന്കുറിപ്പ് :
നിന്നെ കാത്തു നിന്ന വഴിയിലെ
കരിയിലകളെ പോലും ചിതലരിച്ചു തുടങ്ങി
വാഗ്ദാനം ചെയ്ത ഒരു ചുംബനം
ഒന്നിനും തികയാതെ വന്നേക്കും ...