സത്യം മാത്രം വിളിച്ചു പറയുന്നതിനാല്‍
നിന്നെ ആണിയടിച്ചു ചുമരില്‍ തൂക്കി
മൊബൈല്‍
പറയുന്നതില്‍ പാതിയും കള്ളമാനെന്നരിഞ്ഞിട്ടും
നിനക്കിപ്പോഴും ഹൃദയത്തിനു മുകളില്‍ തന്നെയാണ് സ്ഥാനം
പിന്കുറിപ്പ് :
ഉറക്കം നഷ്ടപ്പെടുന്നതില്‍ എനിക്ക് വേവലാതി ഉണ്ട് നിന്നെ കാണാനുള്ള സ്വപ്നങ്ങള്‍ കൂടി ഇല്ലാതാവുന്നതിനാല്‍.........