പോസ്റ്റ് വായിച്ചപ്പോള്‍ വിചാരിച്ചു ആ കാറ്റും മഴയും എത്രയും പെട്ടെന്ന് ഇറങ്ങിപ്പോണമെന്ന്. പക്ഷേ കമന്റു കണ്ടപ്പോള്‍ തോന്നിയത്, ആ ഓടിക്കയറിയ ആള്‍ എന്നും അവിടെതന്നെ വസിച്ചോട്ടെ എന്നാണ്.
"ഏതു കൂരിരുട്ടിലും നക്ഷത്രങ്ങളെ കാണാന്‍ പറ്റുമെങ്കിലും എപ്പോഴും ഓടിക്കയറാന്‍ പറ്റുന്ന ഒരു വീടെനിക്കുണ്ടായിരുന്നു" ശരിയാണ് ഉമേഷേ എപ്പോഴും ഓടിക്കയറാന്‍ സ്വന്തമായി വീടില്ലാത്തവരുടെയും വീടുണ്ടെങ്കിലും ചോര്‍ന്നൊലിക്കുന്ന അവസ്ഥയും ജീവിതത്തിന്റെ ദൈന്യങ്ങളെ കോറിയിടുമ്പോള്‍, ഓട്ടവീണ മനുഷ്യ മനസ്സുകളെയും നക്ഷത്രവെളിച്ചംപോലും അന്യമാകുന്ന ആധുനിക ജീവിതാവസ്ഥകളെയും കൂടി പ്രതിനിധീകരിക്കുന്ന വരികള്‍. ആശംസകളോടെ കുഞ്ചിയമ്മ
അഭിജിത്ത് മടിക്കുന്ന് : നന്ദി അഭി അങ്ങനെ തന്നെ കൊണ്ട് പോകാന്‍ ശ്രമിക്കുന്നു Typist | എഴുത്തുകാരി : അതിനാ ശ്രമിക്കുന്നെ OAB/ഒഎബി : മണ്ണ് മാത്രമല്ല മനസ്സും OAB/ഒഎബി : ഓക്കേ മാഷെ വരവൂരാൻ : നന്ദി മാഷെ ഉള്‍ക്കാഴ്ച : വളരെ നന്ദി അഭിപ്രായത്തിനു ഗീത ഗീതേച്ചി നന്ദി വീണ്ടും വരണേ ചെചിപ്പെന്നു : അങ്ങനെയാണെങ്കില്‍ അവിടെ നിന്നോട്ടെ ചേച്ചി കുഞ്ചിയമ്മ : കവിതയെ ഗൌരവമായി കണ്ടു നല്ല നിരൂപണം എഴുതിയതിനു വളരെ നന്ദി ഈ വഴി വീണ്ടും വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
pattepadamramji : നന്ദി bilatthipattanam : ആശാനെ ഏറ്റു തെച്ചിക്കോടന്‍ : ഓക്കേ മാഷെ Sukanya : നന്ദി വളരെ നന്ദി
വന്നതിനും അഭിപ്രായം പറഞ്ഞതിനും എല്ലാവര്ക്കും നന്ദി സ്നേഹപൂര്‍വ്വം ഉമേഷ്
നീ എന്റെ മനസ്സിലേക്ക് ഓടിക്കയറിയത് പോലെ .........
മറുപടിഇല്ലാതാക്കൂതുറന്ന വീടായിരിക്കട്ടെ മനസ് എപ്പോഴും.
മറുപടിഇല്ലാതാക്കൂഭാവുകങ്ങള്..കാറ്റിനും മഴയ്ക്കും കൈയ്യേറാന്‍ വിട്ടു കൊടുക്കണ്ട.
;)
ഇന്നലെ ഓടിക്കയറിയ കാറ്റും മഴയും ഇറങ്ങിപ്പോയാലും, വീണ്ടും ഓടിക്കയറാന്‍ അതവിടെ ബാക്കിയുണ്ടാവുമോ?
മറുപടിഇല്ലാതാക്കൂഎന്തായാലും മനസ്സിലേക്കു് ഓടിക്കയറിയ ആള്‍ തിരിച്ചിറങ്ങാതെ നോക്കിക്കോളൂ :)
എത്രയും വീടും പറമ്പും രജിസ്റ്റർ ചെയ്യുക.
മറുപടിഇല്ലാതാക്കൂഎന്നാൽ വീട് കാറ്റിൽ/ഒഴുക്കിൽ പെട്ടാലും ആ മണ്ണ് തന്നെയെങ്കിലും ബാക്കിയാവോലൊ...
:)
ഓടിക്കയറിയതിനെ ഇറക്കി വിടണ്ട..
മറുപടിഇല്ലാതാക്കൂഎത്രയും വേഗം ഇൻഷൂർ ചെയ്യുക.
നിന്റെ നാലുവരി കവിതകൾ മനസ്സിൽ നിന്ന് ഇറങ്ങി പോയിട്ടില്ലാ ഇതുവരെ
മറുപടിഇല്ലാതാക്കൂകാറ്റ് കൊടുംകാറ്റാകാതിരിക്കട്ടെ, മന്ദമാരുതനായി ത്ഴുകട്ടെ.ഈ കവിത പോലെ........
മറുപടിഇല്ലാതാക്കൂപോസ്റ്റ് വായിച്ചപ്പോള്‍ വിചാരിച്ചു ആ കാറ്റും മഴയും എത്രയും പെട്ടെന്ന് ഇറങ്ങിപ്പോണമെന്ന്.
മറുപടിഇല്ലാതാക്കൂപക്ഷേ കമന്റു കണ്ടപ്പോള്‍ തോന്നിയത്, ആ ഓടിക്കയറിയ ആള്‍ എന്നും അവിടെതന്നെ വസിച്ചോട്ടെ എന്നാണ്.
മഴെനേം കാറ്റിനേം ഒന്നും കളേണ്ട ഉമേഷ് ....
മറുപടിഇല്ലാതാക്കൂഅവരവിടെ നിന്നോട്ടെ ....
ഇത്തിരി തണുപ്പും കുളിരും ഒക്കെ ആയി ..
മഴെനേം കാറ്റിനേം ഒന്നും കളേണ്ട ഉമേഷ് ....
മറുപടിഇല്ലാതാക്കൂഅവരവിടെ നിന്നോട്ടെ ....
ഇത്തിരി തണുപ്പും കുളിരും ഒക്കെ ആയി ..
"ഏതു കൂരിരുട്ടിലും നക്ഷത്രങ്ങളെ കാണാന്‍ പറ്റുമെങ്കിലും
മറുപടിഇല്ലാതാക്കൂഎപ്പോഴും ഓടിക്കയറാന്‍ പറ്റുന്ന ഒരു വീടെനിക്കുണ്ടായിരുന്നു"
ശരിയാണ് ഉമേഷേ
എപ്പോഴും ഓടിക്കയറാന്‍ സ്വന്തമായി വീടില്ലാത്തവരുടെയും വീടുണ്ടെങ്കിലും ചോര്‍ന്നൊലിക്കുന്ന അവസ്ഥയും ജീവിതത്തിന്റെ ദൈന്യങ്ങളെ കോറിയിടുമ്പോള്‍, ഓട്ടവീണ മനുഷ്യ മനസ്സുകളെയും നക്ഷത്രവെളിച്ചംപോലും അന്യമാകുന്ന ആധുനിക ജീവിതാവസ്ഥകളെയും കൂടി പ്രതിനിധീകരിക്കുന്ന വരികള്‍.
ആശംസകളോടെ
കുഞ്ചിയമ്മ
വെറും നാലുവരികൊണ്ട് വലിയൊരാശയം മനോഹരമായി വരച്ചിരിക്കുന്നു.
മറുപടിഇല്ലാതാക്കൂഈ കാറ്റും,മഴയും പ്രളയമാകാതെ സൂക്ഷിക്കണേ..കേട്ടൊ
മറുപടിഇല്ലാതാക്കൂകാറ്റും മഴയും നല്ലതുതന്നെ, പക്ഷെ വൈലന്റാകാതെ നോക്കണം, ഭാവുകങ്ങള്‍
മറുപടിഇല്ലാതാക്കൂകൊച്ചു കവിത, കൊച്ചു ചിത്രം, ഒട്ടും കൊച്ചല്ലാത്ത കാര്യം അതില്‍ കണ്ടു.
മറുപടിഇല്ലാതാക്കൂഅഭിജിത്ത് മടിക്കുന്ന് :
മറുപടിഇല്ലാതാക്കൂനന്ദി അഭി അങ്ങനെ തന്നെ കൊണ്ട് പോകാന്‍ ശ്രമിക്കുന്നു
Typist | എഴുത്തുകാരി :
അതിനാ ശ്രമിക്കുന്നെ
OAB/ഒഎബി :
മണ്ണ് മാത്രമല്ല മനസ്സും
OAB/ഒഎബി :
ഓക്കേ മാഷെ
വരവൂരാൻ :
നന്ദി മാഷെ
ഉള്‍ക്കാഴ്ച :
വളരെ നന്ദി അഭിപ്രായത്തിനു
ഗീത
ഗീതേച്ചി നന്ദി വീണ്ടും
വരണേ
ചെചിപ്പെന്നു :
അങ്ങനെയാണെങ്കില്‍
അവിടെ നിന്നോട്ടെ ചേച്ചി
കുഞ്ചിയമ്മ :
കവിതയെ ഗൌരവമായി
കണ്ടു നല്ല നിരൂപണം എഴുതിയതിനു വളരെ നന്ദി
ഈ വഴി വീണ്ടും വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
pattepadamramji :
നന്ദി
bilatthipattanam :
ആശാനെ ഏറ്റു
തെച്ചിക്കോടന്‍ :
ഓക്കേ
മാഷെ
Sukanya :
നന്ദി
വളരെ നന്ദി
വന്നതിനും അഭിപ്രായം പറഞ്ഞതിനും എല്ലാവര്ക്കും നന്ദി
സ്നേഹപൂര്‍വ്വം
ഉമേഷ്
ഉമേഷ് നിന്റെ ആര്‍ദ്രമായ കാത്തിരിപ്പ് സഫലമാവട്ടെ. നന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂ