ഏറെ പിറകെ നടന്നിട്ടും
പിടിക്കാൻ വാലില്ലാത്തൊരു തുമ്പി
ഒറ്റയ്ക്ക് കല്ലേടുത്ത് കളിയാക്കി ചിരിക്കുന്നു..
വേനലിലേക്ക് നീണ്ട വേരുകൾ
ഉള്ളു നിറയെ കരുതലും
പുറത്ത് കൂർത്ത മുള്ളുകളുമുള്ള
കള്ളിമുൾച്ചെടി,
വേനലിലേക്ക് നീണ്ട വേരുകൾ
എന്റെയും കൂടിയാണ്
വാക്കറ്റം :
ഒന്ന് ചെവിയോർത്താൽ അറിയാം
അരയാലിലകൾ
കലപില പറയുന്നത്
നമ്മളെ പറ്റിയാണെന്ന്..
പിടിക്കാൻ വാലില്ലാത്തൊരു തുമ്പി
ഒറ്റയ്ക്ക് കല്ലേടുത്ത് കളിയാക്കി ചിരിക്കുന്നു..
വേനലിലേക്ക് നീണ്ട വേരുകൾ
ഉള്ളു നിറയെ കരുതലും
പുറത്ത് കൂർത്ത മുള്ളുകളുമുള്ള
കള്ളിമുൾച്ചെടി,
വേനലിലേക്ക് നീണ്ട വേരുകൾ
എന്റെയും കൂടിയാണ്
വാക്കറ്റം :
ഒന്ന് ചെവിയോർത്താൽ അറിയാം
അരയാലിലകൾ
കലപില പറയുന്നത്
നമ്മളെ പറ്റിയാണെന്ന്..