മിസ് കോൾ
പ്രണയത്തിൽ
പരാജയത്തിനു ശേഷം ,
നാമിങ്ങനെ നടന്നു മറയുന്ന വഴികളെല്ലാം ,
ഏതു കൂരിരുട്ടിലും
കണ്ണു കെട്ടി നടക്കാൻ പാകത്തിൽ
പരിചിതമാണെനിക്ക്. !
നിന്റെ കാര്യമാലോചിക്കുമ്പോഴാ
നീ, നിന്നിലേക്ക് തിരിച്ചെത്തിയാൽ
ഒരു മിസ് കോളടിച്ചേക്കണേ ..!!
# 2
ഊതി വീർപ്പിച്ച പിണക്കത്തെ
ഒരുമ്മയുടെ സൂചിമുനകൊണ്ട് തകർത്ത്..
കുറുമ്പുകളുടെ കുന്നിന്മുകളിൽ കയറി മേഘങ്ങളുടെ മടിയിൽ കഞ്ഞീം കറീം വെച്ച് കളിച്ച്
ഒരു കണ്ണിറുക്കികാണിക്കലിനു അപരിചിതരായി കടലു നീന്തി പോകുന്നു നമ്മൾ...
വാക്കറ്റം :
എനിക്കെന്നെ തിരിച്ചു താ ..
മനം നിറയെ നീയാണിപ്പോൾ ...!!!
പ്രണയത്തിൽ
പരാജയത്തിനു ശേഷം ,
നാമിങ്ങനെ നടന്നു മറയുന്ന വഴികളെല്ലാം ,
ഏതു കൂരിരുട്ടിലും
കണ്ണു കെട്ടി നടക്കാൻ പാകത്തിൽ
പരിചിതമാണെനിക്ക്. !
നിന്റെ കാര്യമാലോചിക്കുമ്പോഴാ
നീ, നിന്നിലേക്ക് തിരിച്ചെത്തിയാൽ
ഒരു മിസ് കോളടിച്ചേക്കണേ ..!!
# 2
ഊതി വീർപ്പിച്ച പിണക്കത്തെ
ഒരുമ്മയുടെ സൂചിമുനകൊണ്ട് തകർത്ത്..
കുറുമ്പുകളുടെ കുന്നിന്മുകളിൽ കയറി മേഘങ്ങളുടെ മടിയിൽ കഞ്ഞീം കറീം വെച്ച് കളിച്ച്
ഒരു കണ്ണിറുക്കികാണിക്കലിനു അപരിചിതരായി കടലു നീന്തി പോകുന്നു നമ്മൾ...
വാക്കറ്റം :
എനിക്കെന്നെ തിരിച്ചു താ ..
മനം നിറയെ നീയാണിപ്പോൾ ...!!!