പറിച്ചെടുത്ത് ഒളിച്ചു വെച്ചതാണ് അവിടെയും വേരുകളിറക്കുന്നു ഇലമുളച്ചി ഒത്ത നടുവിൽ ഒത്ത നടുവിൽ രണ്ട് തോണികൾ.. സമാന്തരങ്ങൾ.. എത്രകാലം നീയിങ്ങനെ പകുത്തു നൽകും ഇരു ധ്രുവങ്ങളിലേക്ക് വഴി പിരിയുകയാണ്...
വാക്കറ്റം സമയം തെറ്റി ഞെട്ടിയുണർന്നതാണ് സൂര്യകാന്തി കണ്ണു തുറന്നപ്പോൾ ആകാശം നിറയെ നക്ഷത്രങ്ങൾ... !!
നന്നായിട്ടുണ്ട് കവിതകള്‍
മറുപടിഇല്ലാതാക്കൂആശംസകള്
പറിച്ചെടുത്ത്
മറുപടിഇല്ലാതാക്കൂഒളിച്ചു വെച്ചതാണ്
അവിടെയും വേരുകളിറക്കുന്നു
ഇലമുളച്ചി