രമണന്‍
ഇന്നലെ കൈയ്യിലെടുത്ത പുതിയ പുസ്തകം
പകുതി വായിച്ചപ്പോഴേക്കും നിന്നെ മണത്തു ;
അന്വേഷിച്ചപ്പോള്‍
പലരും ചവച്ചു തുപ്പി, കാലൊടിഞ്ഞ
രാക്കിലാണ് നീ എന്നറിഞ്ഞു;
അരികുകള്‍ ചിതല്‍ തിന്ന് ,കുത്തഴിന്ജ് അങ്ങനെ....
ഇനി
ഒരിക്കല്‍ കൂടി നിന്നെ വായിക്കണ....
എഴുത്തിനെ രുചിക്കുന്നതിന്റെ
ആദ്യ പാഠങ്ങള്‍ പഠിപ്പിച്ചതിനാല്‍
മറക്കാനാവില്ലല്ലോ നിന്ന......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സത്യമായും പുസ്തകത്തെ തന്നെയാണ് ഉദ്ദേശിച്ചത്
മറുപടിഇല്ലാതാക്കൂI'm appreciate your writing skill.Please keep on working hard.^^
മറുപടിഇല്ലാതാക്കൂനന്ദി
മറുപടിഇല്ലാതാക്കൂശ്രീമതി 酒店經紀ㄚ君姐姐
കടലാസില്‍ എഴുതിയതെല്ലാം പഴഞ്ചനാകുമ്പോള്‍ ഈ കവിതകള്‍ എന്നെന്നും നിലനില്‍ക്കും.
മറുപടിഇല്ലാതാക്കൂകടലാസില് എഴുതിയതെല്ലാം പഴഞ്ചനാകുമ്പോള്‍ ഈ കവിതകള്‍ എന്നെന്നും നിലനില്‍ക്കും.
മറുപടിഇല്ലാതാക്കൂമറക്കാനാവില്ലല്ലോ നിന്നെ എന്നല്ലേ?
മറുപടിഇല്ലാതാക്കൂകൊള്ളാം
kavitha nannayirikkunnu,
മറുപടിഇല്ലാതാക്കൂveendum kavithakal pratheekshichu kondu
thabu
http://thabarakrahman.blogspot.com/
കൊള്ളാം!
മറുപടിഇല്ലാതാക്കൂകവിത ഇഷ്ടമായി...പിന്നെ വായിച്ച പുസ്തകത്തിനെ കുറിച്ച് സൂചന തന്നിരുന്നെങ്കിൽ വായിച്ച് മെനക്കെടാതെ കഴിക്കാമയിരുന്നു
മറുപടിഇല്ലാതാക്കൂസ്നേഹപൂർവ്വം
Thanks for your visit and for your smiley ^___^
മറുപടിഇല്ലാതാക്കൂgreetings from The netherlands
(@^.^@)
നന്ദി ശ്രീ
മറുപടിഇല്ലാതാക്കൂmini//മിനി
ശ്രീ
thabarakrahman
നമത് വാഴ്വും കാലവും
എം.പി.ഹാഷിം
ManzoorAluvila
Anya
ManzoorAluvila : അത് രഹസ്യമായിരുന്നോട്ടെ എപ്പോഴെങ്കിലും അത് പോലൊന്ന് വായിച്ചാല്‍ ഓര്‍ത്താല്‍ മതി
ഉദ്ദേശിച്ചതു എന്തായാലും തീവ്രമായ ഒരു കണ്ടെത്തല്‍ അതിലുംഗംഭീരമായ അവതരണവും.
മറുപടിഇല്ലാതാക്കൂഎനിക്കു ഒരുപാടു ജീവിതങ്ങളെ ഓര്‍മ്മവന്നു...
ഓ:ടോ:ഈ മനോഹര തീരത്ത് ആദ്യമായാണ്.പഴയ കുറെ പോസ്റ്റ്സ് വായിച്ചു.ഈ വരികള്‍ എല്ലാം വായിക്കാന്‍ ഉള്ള ഭാഗ്യം വൈകിപ്പൊയല്ലോ....എന്തായാലും ഇനി ഇടക്കിടെ ഇതിലെ വരും..
ഉദ്ദേശിച്ചതു എന്തായാലും തീവ്രമായ ഒരു കണ്ടെത്തല്‍ അതിലും ഗംഭീരമായ അവതരണവും.
മറുപടിഇല്ലാതാക്കൂഎനിക്കു ഒരുപാടു ജീവിതങ്ങളെ ഓര്‍മ്മവന്നു...
ഓ:ടോ:ഈ മനോഹര തീരത്ത് ആദ്യമായാണ്.പഴയ കുറെ പോസ്റ്റ്സ് വായിച്ചു.ഈ വരികള്‍ എല്ലാം വായിക്കാന്‍ ഉള്ള ഭാഗ്യം വൈകിപ്പൊയല്ലോ....എന്തായാലും ഇനി ഇടക്കിടെ ഇതിലെ വരും..
പുസ്തകത്തെയാണെന്നു മനസ്സിലായല്ലോ.
മറുപടിഇല്ലാതാക്കൂകൊള്ളാം ട്ടോ.
നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂഈ വരികള്‍ ലളിത സുന്ദരം....
മറുപടിഇല്ലാതാക്കൂഒരു തിരിച്ചു പോക്കിനെക്കുറിച്ചുള്ള
മറുപടിഇല്ലാതാക്കൂഓര്മപെടുത്തല് തന്നെ ധാരാളം
ചിലപ്പോള്‍ ഓരോ താളും
പഴയ എന്തിനെയൊക്കെയോ ഓര്‍മിപ്പിക്കുന്നു
നന്നായി ഉമേഷ്
ഇഷ്ടായീട്ടോ. പുസ്തകത്തെയാണെന്നും മനസ്സിലായി :)
മറുപടിഇല്ലാതാക്കൂവളരെ നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂഗൃഹാ തുരതയെ ..പുസ്തകത്തെ ഇതു രണ്ധും ചേര്‍ന്ന എന്തിനെയൊക്കെയോ ..അങ്ങിനെ ഒക്കെ തോന്നി വായിച്ചപ്പോ ..ഇഷ്ടായി
മറുപടിഇല്ലാതാക്കൂനന്ദി
മറുപടിഇല്ലാതാക്കൂശ്രീ
കിലുക്കാംപെട്ടി
ഗീത
ഓര്‍മ്മക്കുറിപ്പുകള്‍.....
siva // ശിവ
മഷിത്തണ്ട്
Typist | എഴുത്തുകാരി
Joseph
the man to walk with
ഇത് വഴി വന്നവതിനും അഭിപ്രായം പറഞ്ഞതിനും എല്ലാവര്ക്കും നന്ദി
തുടര്‍ന്നും പ്രതീക്ഷിക്കുന്നു
സ്നേഹത്തോടെ
ഉമേഷ്
Kollam...nalla nalu varikal vayichathinte sukhavumayi irikkunnu ippol...
മറുപടിഇല്ലാതാക്കൂArikukal chithalu thinnenkilum aa manoharapranayakavyathe onnu koodi
മറുപടിഇല്ലാതാക്കൂormippichathil santhosham...
veendum itharam kavithakal pratheekshichukond...
nishaa padmanabhan
നന്ദി
മറുപടിഇല്ലാതാക്കൂശ്രീ
nisha
Raghu C.V.
ഇത് വഴി വന്നവതിനും അഭിപ്രായം പറഞ്ഞതിനും നന്ദി
തുടര്‍ന്നും പ്രതീക്ഷിക്കുന്നു
സ്നേഹത്തോടെ
ഉമേഷ്