ഉരുള്‍ പൊട്ടല്‍


നിന്നോട് പറയാന്‍ ധൈര്യമില്ലാതിരുന്ന പ്രണയം
എന്നെ ശ്വാസം മുട്ടിക്കാന്‍ തുടങ്ങിയപ്പോഴാണ്
വായു കടക്കാന്‍ ചെറിയൊരു ദ്വാരമിട്ടത് ...
ഇന്ന് കടമെടുത്ത ധൈര്യവുമായി വന്നപ്പോഴേക്കും
പറയാന്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല
എല്ലാം ആ ദ്വാരത്തിലൂടെ.......

45 അഭിപ്രായങ്ങൾ:

  1. എല്ലാം ആ ദ്വാരത്തിലൂടെ.......

    എന്താ ചെയ്യുക ?!!!

    മറുപടിഇല്ലാതാക്കൂ
  2. അങ്ങനെ പോകാന്‍ വിടാമോ ഉമേഷേ.........??????

    മറുപടിഇല്ലാതാക്കൂ
  3. ഒരു "emergency exit" എപ്പോഴും നല്ലതാണ്

    മറുപടിഇല്ലാതാക്കൂ
  4. അയ്യോ കഷ്ടമായിപ്പോയി. വേഗം ആ ദ്വാരമടച്ചേയ്ക്ക്. :)

    മറുപടിഇല്ലാതാക്കൂ
  5. പ്രണയമൊക്കെ തോന്നിയാല്‍ പിന്നെ കാത്തിരിക്കരുതു്. ഉടനേ പറഞ്ഞേക്കുക (ഇനിയെങ്കിലും). പിന്നെ പോയെന്നു പറഞ്ഞിട്ടു കാര്യമുണ്ടോ?

    മറുപടിഇല്ലാതാക്കൂ
  6. അപ്പോൾ ധര്യം കടമെടുത്ത് ആരോടാ ആ വീർപ്പ് മുട്ടൽ തീർത്തത്? അവൾക്ക് കൊടുക്കാനുള്ളത് വേറെ ആർക്കെങ്കിലും കൊടുത്തോ?

    നല്ല കവിത.

    മറുപടിഇല്ലാതാക്കൂ
  7. ആഹാ.. കൊള്ളാം. ഒരു ചെറിയ ദ്വാരം കിട്ടിയപ്പോ തന്നെ ഇങ്ങനെ ആയിപ്പോയി...

    മറുപടിഇല്ലാതാക്കൂ
  8. സുഹ്രുത്തേ എല്ലാം കവിതകളും വായിച്ചു..മനോഹരമായിരിക്കുന്നു..തുടരുക....ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  9. കവിതയില്‍ സ്നേഹം തുടിക്കുന്നു ......

    മറുപടിഇല്ലാതാക്കൂ
  10. ഉമേഷ്..വളരെ നന്നായിട്ടുണ്ട്..കവിതയും , ഫോട്ടൊയും!!

    മറുപടിഇല്ലാതാക്കൂ
  11. മച്ചൂ പ്രണയം ഒരിക്കലും മൂടി വക്കരുത്, എന്തായാലും ദ്വാരം അടക്ക്

    മറുപടിഇല്ലാതാക്കൂ
  12. ഉമേഷേ നന്നാവുന്നുണ്ട് ഈ പോക്ക് പോയാല്‍ നീ .............
    സ്നേഹപൂര്‍വ്വം
    ഒരു നാട്ടുകാരന്‍

    മറുപടിഇല്ലാതാക്കൂ
  13. നന്ദി
    ശ്രീ :
    Bigu
    Bindhu Unny
    Typist | എഴുത്തുകാരി
    നരിക്കുന്നൻ
    കുമാരന്‍ | kumaran
    Priya
    വരവൂരാൻ
    the man to walk with
    കുറുപ്പിന്‍റെ കണക്കു പുസ്തകം
    ചേച്ചിപ്പെണ്ണ്
    അജ്ഞാത സുഹൃത്തുക്കള്‍
    അജ്ഞാത നാട്ടുകാരന്‍


    ഇത് വഴി വന്നതിനും അഭിപ്രായം പറഞ്ഞതിനും
    എല്ലാവര്ക്കും ഒരായിരം നന്ദി തുടര്‍ന്നും പ്രതീക്ഷിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  14. ഒരു ചെറിയ ദ്വാരമിട്ടപ്പോഴേക്കും ഒഴുകിപ്പോയ പ്രേമത്തിന് അത്ര ശക്തിയൊന്നുമുണ്ടായിരിക്കില്ല..
    അതിൽ വിഷമിക്കാനൊന്നുമില്ല...

    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  15. ചോര്‍ന്നു പോയത് അല്ലേ?
    ഇത്തിരിക്കൂടി ശ്വാസം മുട്ടല്‍ സഹിക്കാമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  16. ഇനി ഇത് പോലെ പ്രണയം വന്നു നിറയുമ്പോള്‍ ദ്വാരമിടല്ലേ...ഒരു അബദ്ധം ആര്‍ക്കും പറ്റും അല്ലെ? :)

    മറുപടിഇല്ലാതാക്കൂ
  17. അത് ഒട്ടും പഴുതില്ലാത്തൊരു ദ്വാരമായോ,ഉമേഷ് ?

    മറുപടിഇല്ലാതാക്കൂ
  18. ഇത്രേ ഉള്ളു ......
    നന്നായിരുക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  19. ദ്വാരം കണ്ടെത്തിയതിപ്പോഴാണ്; സത്യത്തില്‍ എന്താണ് സംഭവിച്ചത്‌?

    മറുപടിഇല്ലാതാക്കൂ
  20. Saramilla.... Pranayam thurannu parayan iniyum avasarangal undallo...

    മറുപടിഇല്ലാതാക്കൂ
  21. കൊള്ളാം...നന്നായിട്ടുണ്ട്..പക്ഷെ അങ്ങനെ ചോര്‍ന്നു പോകാന്‍ അനുവദിക്കാമോ മാഷെ...

    മറുപടിഇല്ലാതാക്കൂ
  22. ജീവിതം പലപ്പോഴും ഇങ്ങനെയാണ്‌..
    നന്നായിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  23. നന്ദി ശ്രീ :


    jithin
    Prasanth
    ജോയ്‌ പാലക്കല്‍
    തൃശൂര്‍കാരന്‍.....
    ശ്രീ.
    ബ്ലോഗര്‍ SreeDeviNair.
    nisha
    ചാറ്റല്‍
    Gopan
    റോസാപ്പുക്കള്‍
    ഒരു നുറുങ്ങ്
    raadha
    ഗീത
    വീ കെ
    Anya


    ഇത് വഴി വന്നതിനും അഭിപ്രായം പറഞ്ഞതിനും..............



    നിങ്ങളുടെ സ്നേഹത്തിനു മുന്നില്‍ തല കുനിക്കുന്നു
    തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്
    സ്നേഹപൂര്‍വ്വം
    -ഉമേഷ്‌ പിലിക്കൊട്

    മറുപടിഇല്ലാതാക്കൂ
  24. ninakku vattundennu ariyamayirunnu ithrayum pratheekshichillaaaaaaaaaa

    മറുപടിഇല്ലാതാക്കൂ
  25. ധൈര്യം കടം വാങ്ങേണ്ടായിരുന്നു....
    അതിന് പലിശ കൊടുക്കേണ്ടേ? ....
    കവിത നന്നായി..........
    ആശംസകള്‍..........

    മറുപടിഇല്ലാതാക്കൂ
  26. പ്രണയം പറയുന്നതും പറയാതിരിക്കുന്നതും അല്ല
    മനസ്സിനെ ശ്വാസം മുട്ടിക്കാന്‍ വേണ്ടി മാത്രമുള്ള
    സ്വയമുരുകലാണത്.

    മറുപടിഇല്ലാതാക്കൂ
  27. വായിച്ചപ്പോൾ ഒരു ഇത്‌ തോന്നി...

    ചൊൽകവിതയാണെനിക്കിഷ്ടം, ഒരുതരം ഗുമ്മുള്ള കവിതകൾ.

    മറുപടിഇല്ലാതാക്കൂ
  28. ഉം......പോയത് പോകട്ടേ!!
    ഒട്ടിച്ചെടുത്ത് വീണ്ടും നിറക്ക് എന്റ ഉമേഷേ..
    എന്നിട്ട് വീണ്ടും കുത്തിതുറന്ന് വിടാതെ വേഗം അങോട്ട് ചെന്ന് പറയ്
    :-)

    ഇപ്പൊഴാ കാണുന്നത്! മനൊഹരം, വളരെ നന്നായിരിക്കുന്നു!

    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  29. ശ്വാസംമുട്ടിക്കുന്ന പ്രണയവും കടമെടുത്ത ധൈര്യവും!!!മുഖത്തുനോക്കി കാര്യം പറയാന്‍ ചങ്കൂറ്റമില്ലെങ്കില്‍ മേലാത്തപണിക്കുപോയി കാറ്റുകളയണോ ഉമേഷേ...
    ഭാവന എന്തായാലും കലക്കി

    'കലക്കവെള്ളത്തില്‍ മീന്‍പിടിക്കരുത്'

    മറുപടിഇല്ലാതാക്കൂ
  30. ശ്വാസംമുട്ടിക്കുന്ന പ്രണയവും കടമെടുത്ത ധൈര്യവും.മുഖത്തുനോക്കി കാര്യം പറയാന്‍ ചങ്കൂറ്റമില്ലെങ്കില്‍ മേലാത്തപണിക്കുപോയി കാറ്റുകളയണോ ഉമേഷേ...
    ഭാവന എന്തായാലും കലക്കി

    കലക്കവെള്ളത്തില്‍ മീന്‍പിടിക്കരുത്

    മറുപടിഇല്ലാതാക്കൂ
  31. പ്രവീണ്‍ വട്ടപ്പറമ്പത്ത്
    നീലാംബരി
    ഭായി
    കാക്കര
    hAnLLaLaTh
    Midhin Mohan
    gautham

    ഇത് വഴി വന്നതിനും അഭിപ്രായം പറഞ്ഞതിനും
    എല്ലാവര്ക്കും ഒരായിരം നന്ദി തുടര്‍ന്നും പ്രതീക്ഷിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  32. ഇനിയെങ്ങാനും ആവശ്യമെങ്കില്‍
    ഇങ്ങോട്ടയക്കുക
    എനിക്ക് വെല്‍ഡിങ്ങ് അറിയാം.. :)

    മറുപടിഇല്ലാതാക്കൂ
  33. നന്നായിരിക്കുന്നു..ആശംസകൾ

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍