മീനുകള്‍
ഉറക്കത്തിലും ഉണര്‍വിലും കണ്ണ് തുറന്നിരിക്കുന്നുന്ടെങ്കിലും
രണ്ടു തരത്തിലുണ്ട്
അറിവിന്റെ (അജ്ഞതയുടെ ) ആഴങ്ങളില്‍ തപസ്സിരിക്കുന്നവരും,
അതെ ആഴങ്ങളുടെ മുകളില്‍ നീന്തി തുടിക്കുന്നവരും
ആദ്യത്തെ വിഭാഗം ആരെയും ഒന്നും ചെയ്യാറില്ല ;
എന്ത് പറഞ്ഞാലും ചെയ്താലും...
എന്നാല്‍
രണ്ടാമത്തെ വിഭാഗം വളരെ സെന്സിബിലാണ്
അത് കൊണ്ട് തന്നെ എളുപ്പത്തില്‍ വലയിലാകുകയും ചെയ്യും
എന്നാലും മൃദുവായി ചെതുമ്പലുകള്‍ കളയുക മാത്രമേ ചെയ്യാറുള്ളൂ
വളരെ ആഴത്തില്‍ ചെന്ന് പിടിക്കുന്നവയെ
തോലുരിക്കുക തന്നെയാണ് പതിവ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വളരെ ആഴത്തില്‍ ചെന്ന് പിടിക്കുന്നവയെ
മറുപടിഇല്ലാതാക്കൂതോലുരിക്കുക തന്നെയാണ് പതിവ്
:)
മറുപടിഇല്ലാതാക്കൂനല്ല വിവരണം :)
മറുപടിഇല്ലാതാക്കൂ"വളരെ ആഴത്തില്‍ ചെന്ന് പിടിക്കുന്നവയെ
തോലുരിക്കുക തന്നെയാണ് പതിവ്" .... എന്തിനാ അങ്ങനെ
നേരെ മറിച്ചാ വേണ്ടത്.
മറുപടിഇല്ലാതാക്കൂ:)
adipoli
മറുപടിഇല്ലാതാക്കൂആഴത്തില് ഉള്ളവ തൊലിക്കട്ടി കൂടിയവ ആയിരിക്കും.
മറുപടിഇല്ലാതാക്കൂഅതുകൊണ്ട് തൊലി ഉരിക്കുക തന്നെ ആണ് വേണ്ടത്.
തൊലി ഉരിക്കെണ്ടവയെ ചെറുതായി നന്നായി പറഞ്ഞപ്പോഴും ചിത്രം അതിനേക്കാള്‍ തിളങ്ങി.
വളരെ ആഴത്തില്‍ ചെന്ന് പിടിക്കുന്നവയെ
മറുപടിഇല്ലാതാക്കൂതോലുരിക്കുക തന്നെയാണ് പതിവ്
തോലുരിക്കുമ്പോള്‍ ചോരച്ചാലുകള്‍ കാണും . പക്ഷെ ,ഈ ചോരയെ തരംതിരിക്കുന്നവരെ സൂക്ഷിക്കുക .
മറുപടിഇല്ലാതാക്കൂഉമേഷ്, ഇതാസ്വദിച്ചു...
മറുപടിഇല്ലാതാക്കൂമറ്റുള്ളവര് തോലുരിക്കാതിരിക്കാന്‍ അറിവിന്റെ/ അജ്ഞതയുടെ പുറമേ മാത്രമേ ഞാന്‍ നീന്താറുള്ളൂ. അടിത്തട്ടില്‍ പോകാറില്ല. ഒന്നും കാണാതെ കണ്ടും കേള്‍ക്കാതെ കേട്ടും അങ്ങനെ അങ്ങനെ അങ്ങനെ...
തൊലിക്കട്ടി കൂടിയവയായതുകൊണ്ട് തന്നെയാവും തോലുരിക്കുന്നത് അല്ലേ ;-)
മറുപടിഇല്ലാതാക്കൂകൊള്ളാം.... കുറച്ചു സത്യങ്ങള്‍
മറുപടിഇല്ലാതാക്കൂസുമേഷ് | Sumesh Menon:
മറുപടിഇല്ലാതാക്കൂവഴി മറക്കതിരുന്നതിനു നന്ദി
ഒഴാക്കന്‍.:
പിന്നെന്താ ചെയ്യുക അല്ല എന്താ ചെയ്യേണ്ടത് ?!
OAB/ഒഎബി
ആണോ ? !!!
അജ്ഞാത :
അജ്ഞാത സുഹൃത്തേ വളരെ നന്ദി വന്നതിനും അഭിപ്രായം പറഞ്ഞതിനും ഇനി വരുമ്പോള്‍ എന്തെങ്കിലും അവശേഷിപ്പിക്കണേ പേരിന്റെ കഷണമെങ്കിലും :-)
പട്ടേപ്പാടം റാംജി:
വഴി മറക്കാത്ത സാനിധ്യത്തിനു വളരെ നന്ദി
റ്റോംസ് കോനുമഠം:
തന്നെയാണ് പതിവ് !!!!! ആശാനെ നന്ദി
sm sadique :
തീര്‍ച്ചയായും മാഷെ അവരെ നമ്മള്‍ കരുതിയിരുന്നേ പറ്റൂ
ജീവി കരിവെള്ളൂര്‍ :
അങ്ങനെയാണെങ്കില്‍ പിന്നെ അങ്ങനെ തന്നെ ഞാനായിട്ട് തിരുത്തുന്നില്ല
കാണാമറയത്ത് :
മായ്ചെഴുതാന്‍ ആദ്യമാണെന്ന് തോന്നുന്നു. വന്നതിനും കമ്മന്റിയത്തിനും വളരെ നന്ദി വീണ്ടും വരണമെന്ന അഭ്യര്‍ഥന കൂടിയുണ്ട്
എല്ലാവര്ക്കും നന്ദി അറിയിക്കുന്നു
ഉമേഷ്,
മറുപടിഇല്ലാതാക്കൂ"രണ്ടാമത്തെ വിഭാഗം വളരെ സെന്സിബിലാണ് "
ഞാനീ വിഭാഗത്തില്‍പ്പെടും..
അത് കൊണ്ട് തന്നെ എളുപ്പത്തില്‍ വലയിലാകുകയും ചെയ്യും.
എന്നാലും സാരമില്ല....തൊലിയുരിക്കില്ലല്ലോ!!!
വളരെയിഷ്ടപ്പെട്ടു
മറുപടിഇല്ലാതാക്കൂതിളങ്ങി നില്‍ക്കുന്ന ചിത്രം
തൊലിയുരിക്കേണ്ടുന്ന കണ്ടെത്തല്‍ ചിന്തനീയം !
enikk oru pidiyum kitiyilla.. ithentha sambhavam enu..
മറുപടിഇല്ലാതാക്കൂcomment kal vayichu nokkiyapolum ath thane avastha..
njan enthu cheyyatte ?
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂകൊള്ളാം ഉമേഷ്!
മറുപടിഇല്ലാതാക്കൂ( ഞാനാദ്യം വായിച്ചത് 15മീനുകൾ എന്നാണ്! പിന്നല്ലേ സംഗതി കമന്റിന്റെ എണ്ണമാണെന്ന്!)
Vayady ;
മറുപടിഇല്ലാതാക്കൂവീണ്ടും ഇത് വഴി വന്നു അല്ലെ അപ്പൊ വാക്ക് പാലിച്ചതിനു നന്ദി രണടാമത്തെ വിഭാഗത്തിലാണ് എന്നറിഞ്ഞതില്‍ വളരെ സന്തോഷം !!!
എം.പി.ഹാഷിം:
ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം
Sirjan :
ആശാനെ ഞാന്‍ തോറ്റു.!!!!
പറഞ്ഞു തരാനൊന്നും അറിയില്ല ബ്ലോഗിലെ വല്ല്യ പുലികളെ അനുകരിച്ചു ഒന്നെഴുതി നോക്കിയതാണ് സത്യം പറഞ്ഞതില്‍ വളരെ സന്തോഷം ഉണ്ട്
jayanEvoor:
ആശാനെ അതൊരു പരീക്ഷണാര്‍ത്ഥം വെച്ചതാ നീക്കി ഇനി ആവര്‍ത്തിക്കില്ല
എല്ലാവര്ക്കും വിഷു ആശംസകള്‍
:)
മറുപടിഇല്ലാതാക്കൂഅതു തകർത്തു...
മറുപടിഇല്ലാതാക്കൂആ തൊലിയുരിയ്ക്കൽ!!...
നന്നായി...പ്രത്യേകിച്ച് ആ ചിത്രം...
മറുപടിഇല്ലാതാക്കൂകൊള്ളാം ആശംസകള്‍....
മറുപടിഇല്ലാതാക്കൂTypist | എഴുത്തുകാരി :
മറുപടിഇല്ലാതാക്കൂപാച്ചു :
നിയ ജിഷാദ് :
വന്നതിനും അഭിപ്രായം പറഞ്ഞതിനും എല്ലാര്ക്കും നൂറു നന്ദി
മഷിത്തണ്ടില്‍ വന്ന എല്ലാവര്ക്കും ഐശ്വര്യം നിറഞ്ഞ വിഷു ആശംസിക്കുന്നു
പണ്ട് മീൻപ്പിടുത്തമായിരുന്നു ..അല്ലെ...
മറുപടിഇല്ലാതാക്കൂവിഷുക്കണിയതൊട്ടുമില്ല , വെള്ളക്കാരിവരുടെ നാട്ടില്‍ ...
വിഷാദത്തിലാണ്ടേവരും സമ്പത്തുമാന്ദ്യത്തിൻ വക്ഷസ്സാൽ
വിഷയങ്ങലൊട്ടനുവധിയുണ്ടിവിടെ ; ഒരാള്‍ക്കും വേണ്ട
വിഷുവൊരു പൊട്ടാപടക്കം പോലെ മലയാളിക്കിവിടെ ...
വിഷുക്കൊന്നയില്ല ,കണിവെള്ളരിയും ,കമലാനേത്രനും ;
വിഷുപ്പക്ഷിയില്ലിവിടെ "കള്ളന്‍ ചക്കയിട്ടതു"പാടുവാന്‍ ,
വിഷുക്കൈനീട്ടം കൊടുക്കുവാന്‍ വെള്ളിപണങ്ങളും ഇല്ലല്ലോ ...
വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ വിഷു"വിഷെസ്"മാത്രം !
:)
മറുപടിഇല്ലാതാക്കൂബിലാത്തിപട്ടണം / Bilatthipattanam:
മറുപടിഇല്ലാതാക്കൂഏയ് അങ്ങനെയൊന്നുമില്ല
കവിത കൊള്ളാം
സലാഹ് :
വന്നതിനു വളരെ നന്ദി