കടലാസ്‌ തോണി










നദിയുടെ വിശാലതയിലേക്ക്‌ 
നീർച്ചാലുകളിലൂടെ നാമൊഴുക്കി വിടുന്ന കടലാസു തോണികൾ.. 
എത്ര പ്രാവശ്യം ഇളക്കി വിട്ടാലും 
എത്ര തന്നെ ഒഴുക്കുണ്ടായാലും അതിനൊപ്പം പോകാതെ 
വശങ്ങളിൽ തട്ടി തടഞ്ഞു നിന്നു പോകുന്നവ.. 

വഴിയിലെവിടെയോ തടഞ്ഞു നിൽപുണ്ട്‌ 
എന്നിലേക്കെത്തേണ്ട 
പ്രണയത്തിന്റെയൊരു കടലാസ്‌ തോണി.

വാക്കറ്റം :

എന്റേതുമാത്രമാവാനല്ലല്ലോ എന്റേതും കൂടിയാവാനല്ലേ പറഞ്ഞത്‌..
നിന്നിൽ നിന്നും ഞാനൂർന്നു പോയ വഴി തിരയുന്നു ഞാൻ

8 അഭിപ്രായങ്ങൾ:

  1. എന്റേതുമാത്രമാവാനല്ലല്ലോ എന്റേതും കൂടിയാവാനല്ലേ പറഞ്ഞത്‌..
    നിന്നിൽ നിന്നും ഞാനൂർന്നു പോയ വഴി തിരയുന്നു ഞാൻ

    മറുപടിഇല്ലാതാക്കൂ
  2. വഴിയിലെവിടെയോ തടഞ്ഞു നിൽപുണ്ട്‌
    എന്നിലേക്കെത്തേണ്ട
    പ്രണയത്തിന്റെയൊരു കടലാസ്‌ തോണി.

    മറുപടിഇല്ലാതാക്കൂ
  3. ഹൃദ്യമായ വരികള്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. വഴിയിലെവിടെയോ തടഞ്ഞു നിൽപുണ്ട്‌
    എന്നിലേക്കെത്തേണ്ട
    പ്രണയത്തിന്റെയൊരു കടലാസ്‌ തോണി
    ഇഷ്ടായി ഉമേഷേട്ടാ....

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍