ഒറ്റ
ചെറു വിടവിലൂടെ
ഇറങ്ങിപ്പോയാലും
നാലുകാലിൽ നിലം തൊട്ടാലും
'ഒറ്റ' കുരുക്കിൽ തളച്ചിടപ്പെട്ടവൻ
ഇറങ്ങിപ്പോയാലും
നാലുകാലിൽ നിലം തൊട്ടാലും
'ഒറ്റ' കുരുക്കിൽ തളച്ചിടപ്പെട്ടവൻ
വിരുദ്ധം
രണ്ട് ധ്രുവങ്ങളിൽ നിന്നും മനസ്സു കൊണ്ട്
പരസ്പരം മിണ്ടുന്നു
പരസ്പരം മിണ്ടുന്നു
ഏകാന്തത അസ്വസ്ഥമാക്കിയ ദിനങ്ങളിൽ
ഓടിപ്പോകാനിടമില്ലാതെ കരഞ്ഞു തീർത്ത
ദിവസങ്ങളെ പങ്കു വെക്കുന്നു
ഒരേ ചരടിൽ പരസ്പരം ബന്ധിക്കുന്നതിന്റെ
ഉറപ്പിനെ പറ്റി സങ്കടപ്പെടുന്നു
കാത്തിരുന്ന് തുരുമ്പെടുക്കുന്ന വാക്കിന്റെ വിശ്വാസത്തെ ഓർമ്മിപ്പിക്കുന്നു
അസ്തമിക്കാത്ത പകലുകളുടെ ലോകം
ഇരുളിന്റെ മറ്റേ അറ്റം
പ്രണയമലകൾ ഉരുകി പ്രളയത്തിൽ
അപ്രത്യക്ഷമാകുന്നു നാം
കണ്ടു മുട്ടാനാകാതെ
ഇരു കരകളിൽ വീശുന്ന കാറ്റിൽ
നെടുവീർപ്പിന്റെ ഹുങ്കാരം
ഓടിപ്പോകാനിടമില്ലാതെ കരഞ്ഞു തീർത്ത
ദിവസങ്ങളെ പങ്കു വെക്കുന്നു
ഒരേ ചരടിൽ പരസ്പരം ബന്ധിക്കുന്നതിന്റെ
ഉറപ്പിനെ പറ്റി സങ്കടപ്പെടുന്നു
കാത്തിരുന്ന് തുരുമ്പെടുക്കുന്ന വാക്കിന്റെ വിശ്വാസത്തെ ഓർമ്മിപ്പിക്കുന്നു
അസ്തമിക്കാത്ത പകലുകളുടെ ലോകം
ഇരുളിന്റെ മറ്റേ അറ്റം
പ്രണയമലകൾ ഉരുകി പ്രളയത്തിൽ
അപ്രത്യക്ഷമാകുന്നു നാം
കണ്ടു മുട്ടാനാകാതെ
ഇരു കരകളിൽ വീശുന്ന കാറ്റിൽ
നെടുവീർപ്പിന്റെ ഹുങ്കാരം
വാക്കറ്റം:
പിരിഞ്ഞു നീയിറങ്ങിയ വഴിയാണ് മുന്നിൽ
സ്വന്തം നിഴലു മാത്രം ബാക്കി വെച്ച്
പിറകിൽ ഭൂമിയസ്തമിക്കുന്നു
പിരിഞ്ഞു നീയിറങ്ങിയ വഴിയാണ് മുന്നിൽ
മറുപടിഇല്ലാതാക്കൂസ്വന്തം നിഴലു മാത്രം ബാക്കി വെച്ച്
പിറകിൽ ഭൂമിയസ്തമിക്കുന്നു
രണ്ട് ധ്രുവങ്ങളിൽ നിന്നും മനസ്സു കൊണ്ട്
മറുപടിഇല്ലാതാക്കൂപരസ്പരം മിണ്ടുന്നു
ഏകാന്തത അസ്വസ്ഥമാക്കിയ ദിനങ്ങളിൽ
ഓടിപ്പോകാനിടമില്ലാതെ കരഞ്ഞു തീർത്ത
ദിവസങ്ങളെ പങ്കു വെക്കുന്നു
ഒരേ ചരടിൽ പരസ്പരം ബന്ധിക്കുന്നതിന്റെ
ഉറപ്പിനെ പറ്റി സങ്കടപ്പെടുന്നു
നല്ല വരികള്
മറുപടിഇല്ലാതാക്കൂആശംസകള്