മുഖം വീർപ്പിച്ചിരിപ്പുണ്ടൊരുത്തി,
കാമുകൻ
കടലിൽ മുങ്ങിച്ചാകാൻ പോകുന്നതും നോക്കി
ഒരു പകലു മുഴുവൻ
വായ് നോക്കി ചിരിച്ചോണ്ടിരുന്നവൾ..!!
ചീട്ട്‌കൊട്ടാരം
ശ്വാസം പോലുമടക്കിപ്പിടിച്ച്
ഒരറ്റത്തു നിന്നേ
വച്ചു വളർത്തി കൊണ്ട് വരുമ്പോൾ
എത്ര ലാഘവത്തിലാ
നീ തട്ടിയെറിഞ്ഞിറങ്ങി പോകുന്നത്..
വാക്കറ്റം :
വാക്കേറ്റു മുറിഞ്ഞ്
ചോര വാർന്ന്
മരിക്കാൻ കിടക്കുന്നു
പ്രണയം.
മുഖം വീർപ്പിച്ചിരിപ്പുണ്ടൊരുത്തി,
കാമുകൻ
കടലിൽ മുങ്ങിച്ചാകാൻ പോകുന്നതും നോക്കി
ഒരു പകലു മുഴുവൻ
വായ് നോക്കി ചിരിച്ചോണ്ടിരുന്നവൾ..!!
ചീട്ട്‌കൊട്ടാരം
ശ്വാസം പോലുമടക്കിപ്പിടിച്ച്
ഒരറ്റത്തു നിന്നേ
വച്ചു വളർത്തി കൊണ്ട് വരുമ്പോൾ
എത്ര ലാഘവത്തിലാ
നീ തട്ടിയെറിഞ്ഞിറങ്ങി പോകുന്നത്..
വാക്കറ്റം :
വാക്കേറ്റു മുറിഞ്ഞ്
ചോര വാർന്ന്
മരിക്കാൻ കിടക്കുന്നു
പ്രണയം.
വാക്കേറ്റു മുറിഞ്ഞ്
മറുപടിഇല്ലാതാക്കൂചോര വാർന്ന്
മരിക്കാൻ കിടക്കുന്നു
പ്രണയം.
കാമുകൻ
മറുപടിഇല്ലാതാക്കൂകടലിൽ മുങ്ങിച്ചാകാൻ പോകുന്നതും നോക്കി
ഒരു പകലു മുഴുവൻ
വായ് നോക്കി ചിരിച്ചോണ്ടിരുന്നവൾ..!!
കണ്ണിമയ്ക്കാതെ നോക്കിനിന്നിട്ടും......
മറുപടിഇല്ലാതാക്കൂആശംസകള്