സൂര്യകാന്തി‬ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സൂര്യകാന്തി‬ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

സൂര്യകാന്തി‬

‪















മുഖം വീർപ്പിച്ചിരിപ്പുണ്ടൊരുത്തി,
കാമുകൻ
കടലിൽ മുങ്ങിച്ചാകാൻ പോകുന്നതും നോക്കി
ഒരു പകലു മുഴുവൻ
വായ്‌ നോക്കി ചിരിച്ചോണ്ടിരുന്നവൾ..!!



‎ചീട്ട്‌കൊട്ടാരം‬

ശ്വാസം പോലുമടക്കിപ്പിടിച്ച്‌
ഒരറ്റത്തു നിന്നേ
വച്ചു വളർത്തി കൊണ്ട്‌ വരുമ്പോൾ
എത്ര ലാഘവത്തിലാ
നീ തട്ടിയെറിഞ്ഞിറങ്ങി പോകുന്നത്‌..




വാക്കറ്റം :

വാക്കേറ്റു മുറിഞ്ഞ്‌
ചോര വാർന്ന്
മരിക്കാൻ കിടക്കുന്നു
പ്രണയം.

മഷിത്തണ്ടിന്റെ കൂട്ടുകാര്‍