മൂടില്ലാത്താളികൾ..



ദ്വന്ദം 




















സുരക്ഷിതത്വമോ 
സ്വാതന്ത്ര്യമോ

എത്ര നാളാണിങ്ങനെ 
പരസ്പരം കണ്ണിൽ നോക്കിയിരിക്കുക..



 മൂടില്ലാത്താളികൾ.. 



വേരില്ലാതെ ഇലകളില്ലാതെ 
കൂടിനു ചുറ്റും 
നമ്മെ പടർന്നു കൊണ്ടിരിക്കുന്ന കഥകളുടെ മൂടില്ലാത്താളികൾ.. 

വാക്കറ്റം :

അളന്നു തീർന്നിട്ടില്ലാത്ത ഉടലളവുകളിൽ 
ഉമ്മ മൊട്ടുകൾ വിടരുന്നുണ്ട്‌..
ഓരത്ത്‌, ചെവിക്കു പിറകിൽ ഇപ്പൊഴും വീശുന്നുണ്ട്‌ 
നിന്റെ നിശ്വാസ കാറ്റ്‌..

3 അഭിപ്രായങ്ങൾ:

  1. അളന്നു തീർന്നിട്ടില്ലാത്ത ഉടലളവുകളിൽ
    ഉമ്മ മൊട്ടുകൾ വിടരുന്നുണ്ട്‌..
    ഓരത്ത്‌, ചെവിക്കു പിറകിൽ ഇപ്പൊഴും വീശുന്നുണ്ട്‌
    നിന്റെ നിശ്വാസ കാറ്റ്‌

    മറുപടിഇല്ലാതാക്കൂ
  2. നിശ്വാസ കാറ്റ്..............
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍