വെപ്രാളം
രൂപത്തിൽ ചിലപ്പോഴൊക്കെ പേടിച്ചേക്കാം,
വെറും നിഴലുകളാണ്.
പിറകിലൊളിച്ചിരിക്കാനുള്ളത്...
വെറും നിഴലുകളാണ്.
പിറകിലൊളിച്ചിരിക്കാനുള്ളത്...
വെളിച്ചമടുത്തു വരുമ്പോൾ കാണാം വെപ്രാളം..
മുറിവ് :
വേനലിൽ ഉറവ വറ്റുന്നൊരു പ്രണയത്തിന്റെ കിണർ
മഴയെത്തും മുന്നേ തൂർന്ന് പോയെന്ന്
മഴയെത്തും മുന്നേ തൂർന്ന് പോയെന്ന്
അതിനു ശേഷമാണെത്രെ
ചെറിയ ആഴത്തിലെ മുറിവിലും
പ്രണയമിങ്ങനെ കിനിഞ്ഞു തുടങ്ങിയത്..
ചെറിയ ആഴത്തിലെ മുറിവിലും
പ്രണയമിങ്ങനെ കിനിഞ്ഞു തുടങ്ങിയത്..
വാക്കറ്റം :
ഉള്ളിലിപ്പോഴും ബാക്കിയുണ്ടെന്നേ
അല്ലെങ്കിലെങ്ങനെയാ,
ഓരോ മുറിവിലും വേദനയ്ക്കൊപ്പം
നീയിങ്ങനെ ഒലിച്ചിറങ്ങുന്നത്.. ?!
അല്ലെങ്കിലെങ്ങനെയാ,
ഓരോ മുറിവിലും വേദനയ്ക്കൊപ്പം
നീയിങ്ങനെ ഒലിച്ചിറങ്ങുന്നത്.. ?!
ഉള്ളിലിപ്പോഴും ബാക്കിയുണ്ടെന്നേ
മറുപടിഇല്ലാതാക്കൂഅല്ലെങ്കിലെങ്ങനെയാ,
ഓരോ മുറിവിലും വേദനയ്ക്കൊപ്പം
നീയിങ്ങനെ ഒലിച്ചിറങ്ങുന്നത്..
കവിത മനോഹരം ..ആസ്വദിച്ചു വായിച്ചു ..ആശംസകളൽ
മറുപടിഇല്ലാതാക്കൂനന്ദി പുനലൂരാന്‍
ഇല്ലാതാക്കൂഉള്ളിലെപ്പഴുമുണ്ടാകുന്നതും പ്രശ്നം.
മറുപടിഇല്ലാതാക്കൂഅതാണ് എപ്പോളും പ്രശ്നം :(
ഇല്ലാതാക്കൂചെറുതാണ് മനോഹരം എന്ന് പറയുന്നതുപോലെ... വായനാസുഖമുള്ള കുട്ടിക്കവിതകൾ. ആശംസകൾ
മറുപടിഇല്ലാതാക്കൂനന്ദി :)
ഇല്ലാതാക്കൂരൂപത്തിൽ ചിലപ്പോഴൊക്കെ പേടിച്ചേക്കാം,
മറുപടിഇല്ലാതാക്കൂവെറും നിഴലുകളാണ്.
പിറകിലൊളിച്ചിരിക്കാനുള്ളത്...
വെളിച്ചമടുത്തു വരുമ്പോൾ കാണാം വെപ്രാളം..
മധുരമുള്ള പോറൽപ്പാടുകൾ...
മറുപടിഇല്ലാതാക്കൂആശംസകൾ