പ്രിയ വാലന്റൈന്‍ ........
ഓ പ്രിയ വാലന്റൈന്‍ ,
നിനക്കൊരു വയസ്സു കൂടി .......
നിന്‍റെ
ഓര്‍മ്മകള്‍ക്ക് വയസ്സായതിനാല്‍
വൃദ്ധ സദനത്തിലാക്കിയിട്ടുണ്ട് എല്ലാത്തിനെയും
ഗര്‍ഭത്തിലെ അലസിപ്പോകുന്നതിനാല്‍
സ്വപ്നങ്ങളെ കുറിച്ച് പരാതിയെയില്ല
വിശേഷിച്ചു ഒന്നും സംഭവിച്ചില്ലെങ്കിലും
പ്രിയ വാലന്റൈന്‍ ,
കുറച്ചു മണിക്കൂരുകലെങ്കിലും എന്തിനാ
നീയെന്റെ ഹൃദയമെടുത്ത് പെരുമ്പറ കൊട്ടിയത് ....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
എന്തിനാ
മറുപടിഇല്ലാതാക്കൂനീയെന്റെ ഹൃദയമെടുത്ത് പെരുമ്പറ കൊട്ടിയത് ....
സ്വയം ഒരു ഉത്തരം കണ്ടെത്തുക. :)
മറുപടിഇല്ലാതാക്കൂവിശേഷിച്ചു ഒന്നും സംഭവിച്ചില്ലെങ്കിലും....
മറുപടിഇല്ലാതാക്കൂആഘോഷങ്ങളുടെ ആരവം നടന്നിരുന്നു.
ഹ്രദയത്തില്‍ പെരുമ്പറകൊട്ടുമ്പോള്‍ സര്‍ഗ വിസ്മയങ്ങള്‍ ജനിക്കുന്നു .ഇനിയും ഉണ്ടാകട്ടെ ....
മറുപടിഇല്ലാതാക്കൂനല്ല രസമുള്ള പോസ്റ്റ്
മറുപടിഇല്ലാതാക്കൂഎഴുത്ത് മനോഹരം
ആര്‍ക്കും കൊട്ടാവുന്ന പെരുമ്പറയായോ ഹൃദയം ... നന്നായിരിക്കുന്നു .
മറുപടിഇല്ലാതാക്കൂathe orikkalum marikkatha vedhanayude muzhakkam baakkiyaavunnu alle..
മറുപടിഇല്ലാതാക്കൂishtaayi
പ്രണയവിളംബരം നടത്താൻ തന്നെ....ആശംസകൾ
മറുപടിഇല്ലാതാക്കൂഈ കവിത പിറക്കാന്‍ !
മറുപടിഇല്ലാതാക്കൂവാലെന്റൈൻ ദിനത്തിന്റെ പേരു പറഞ്ഞ് എന്തിനാ ആവശ്യമില്ലാത്ത ഒരു ടെൻഷൻ...??
മറുപടിഇല്ലാതാക്കൂHave a wonderful weekend
മറുപടിഇല്ലാതാക്കൂKareltje =^.^=
Anya :-)
ഇഷ്ടമായി.! :)
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് ....എങ്കിലും വേദനകളാണ് പലതിലും മുഴച്ചു നില്‍ക്കുന്നത് ...
മറുപടിഇല്ലാതാക്കൂVERY..NICE....
മറുപടിഇല്ലാതാക്കൂkollaam nannayittundu....
മറുപടിഇല്ലാതാക്കൂ"എന്തിനാ
മറുപടിഇല്ലാതാക്കൂനീയെന്റെ ഹൃദയമെടുത്ത് പെരുമ്പറ കൊട്ടിയത്?"
ഇതുപോലൊരു കവിത പിറക്കാന്‍ വേണ്ടിയായിരുന്നു.