മഴ
രാത്രി പുലരുവോളം ആര്‍ത്തലച്ചു പെയ്താലും
അറിയാറില്ല;
രാവിലെ ഒന്നോ രണ്ടോ മരം പെയ്താല്‍ പോലും
നന്നായി നനയുന്നിണ്ടിപ്പോള്‍...!!!
ഇത്രയൊക്കെ ഉപദ്രവിച്ചിട്ടും നിന്നെ
തിരിച്ചൊന്നു കടിക്കുക പോലും ചെയ്യാത്തത്
നിന്നെ പേടിയായത് കൊണ്ടല്ല ;
ഇവിടെ നിന്നും അനങ്ങിയാല്‍ ചൂടും തണുപ്പും
വിശപ്പും കാഴ്ചയുമില്ലാത്ത ഈ ലോകം നഷ്ടപ്പെടും
എന്നുള്ളത് കൊണ്ട് തന്നെയാണ്...
പിന്കുറിപ്പ് :
എന്നില്‍ നിന്നും ഇറങ്ങിപ്പോയ ഈ ഇടവഴി
നിന്നെ തിരിച്ചു തരില്ലെന്നറിയാം എങ്കിലും
ഈ വഴിയെത്തുമ്പോള്‍ ഹൃദയമിടിപ്പിന്റെ താളം കൂടാറുണ്ട്
വെറുതെ ....
രാവിലെ ഒന്നോ രണ്ടോ മരം പെയ്താല്‍ പോലും നന്നായി നനയുന്നിണ്ടിപ്പോള്‍...!!!
മറുപടിഇല്ലാതാക്കൂഇന്നലേകളെ മറക്കുന്നത് ഇന്നിന്‍റെ
മറുപടിഇല്ലാതാക്കൂഫാഷനും അഭിമാനവുമായി
മാറിയിരിക്കുന്നു.
തിരിച്ചറിയാന്‍
മറന്നിരിക്കുന്നു.
"ഈ വഴിയെത്തുമ്പോള്‍ ഹൃദയമിടിപ്പിന്റെ താളം കൂടാറുണ്ട് വെറുതെ ...."
മറുപടിഇല്ലാതാക്കൂavasanam heart attack aakumketto..
nice story!
ചൂടും തണുപ്പും വിശപ്പും കാഴ്ച്ച്ചയുമില്ലാത്ത ഈ ലോകം ...?
മറുപടിഇല്ലാതാക്കൂമഴ കൊള്ളാം. പേടി അത്രക്കങ്ങ് മനസ്സിലായില്ല.
മറുപടിഇല്ലാതാക്കൂപിന്കുറിപ്പ് നന്നായിട്ടുണ്ട്.
രാത്രി പുലരുവോളം ആര്‍ത്തലച്ചു പെയ്താലും
മറുപടിഇല്ലാതാക്കൂഅറിയാറില്ല;
രാവിലെ ഒന്നോ രണ്ടോ മരം പെയ്താല്‍ പോലും
നന്നായി നനയുന്നിണ്ടിപ്പോള്‍...!!!
പെരുമഴയില്‍ വളരാത്ത കുരിശി കട്ടകള്‍
മറുപടിഇല്ലാതാക്കൂ"രാവിലെ ഒന്നോ രണ്ടോ മരം പെയ്താല്‍ പോലും നന്നായി നനയുന്നിണ്ടിപ്പോള്‍...!"
മറുപടിഇല്ലാതാക്കൂനന്നായിരിയ്ക്കുന്നു, ഉമേഷ്.
ഉമേഷ്,
മറുപടിഇല്ലാതാക്കൂനിന്റെ ഈ നുറുങ്ങള്‍ എത്ര മനോഹരം . എന്റെ ഭാവുകങ്ങള്‍ .
എന്നില്‍ നിന്നും ഇറങ്ങിപ്പോയ ഈ ഇടവഴി
മറുപടിഇല്ലാതാക്കൂനിന്നെ തിരിച്ചു തരില്ലെന്നറിയാം എങ്കിലും
ഈ വഴിയെത്തുമ്പോള്‍ ഹൃദയമിടിപ്പിന്റെ താളം കൂടാറുണ്ട്
വെറുതെ ....
നന്നായിരിക്കുന്നു ....
പൊതുവേ നന്നായിരിക്കുന്നു ഉമേഷ് കുഞ്ഞു കവിതകള്‍.
മറുപടിഇല്ലാതാക്കൂishtaayi
മറുപടിഇല്ലാതാക്കൂകൊള്ളാം …
മറുപടിഇല്ലാതാക്കൂMazha valare ishtayi........
മറുപടിഇല്ലാതാക്കൂകുഞ്ഞു കവിതകളുടെ രാജാവു തന്നെ താങ്കൾ
മറുപടിഇല്ലാതാക്കൂചീനാപറങ്കികള്!
മറുപടിഇല്ലാതാക്കൂ:)
മഴ നന്നായിരിക്കുന്നു,ഉമേഷ്
മറുപടിഇല്ലാതാക്കൂമഴ മനോഹരമാണ്....
മറുപടിഇല്ലാതാക്കൂപിന്കുറിപ്പ് എനിക്കിഷ്ടായി.....
മറുപടിഇല്ലാതാക്കൂആശംസകള്
വന്നതിനും അഭിപ്രായം പറഞ്ഞതിനും എല്ലാവര്ക്കും വളരെ നന്ദി
മറുപടിഇല്ലാതാക്കൂസഹകരണങ്ങള് തുടര്‍ന്നും പ്രതീക്ഷിക്കുന്നു
സ്നേഹ പൂര്‍വ്വം
ഉമേഷ് പിലിക്കോട്
"ഇത്രയൊക്കെ ഉപദ്രവിച്ചിട്ടും നിന്നെ തിരിച്ചൊന്നു കടിക്കുക പോലും ചെയ്യാത്തത് നിന്നെ പേടിയായത് കൊണ്ടല്ല ;ഇവിടെ നിന്നും അനങ്ങിയാല്‍ ചൂടും തണുപ്പും വിശപ്പും കാഴ്ചയുമില്ലാത്ത ഈ ലോകം നഷ്ടപ്പെടും എന്നുള്ളത് കൊണ്ട് തന്നെയാണ്..." ശരിയാണ് ...പേടിയുടെ ഉറവിടം സ്വാര്‍ത്ഥതയാണ്...
മറുപടിഇല്ലാതാക്കൂകലക്കി ഉമേഷെ.
മഴ, പേടി, പിന്‍കുറിപ്പ് മൂന്നും കൊച്ചുവരികളില്‍ മുഴുവനായി കണ്ടു.
മറുപടിഇല്ലാതാക്കൂപിന്കുറിപ്പ് ഉഗ്രന്‍! അപ്പോ കവിതയോ? അത്യുഗ്രന്‍!!
മറുപടിഇല്ലാതാക്കൂവന്നതിനും അഭിപ്രായം പറഞ്ഞതിനും എല്ലാവര്ക്കും വളരെ നന്ദി
മറുപടിഇല്ലാതാക്കൂആശംസകള്
മനസ്സ് ഒരവസ്ഥ
മറുപടിഇല്ലാതാക്കൂശരീരം ഒരവസ്ഥ.
ചിന്ത ഒരവസ്ഥ
ഉദാസീനത ഒരു സുഖം.
നേര്‍ത്ത നൂലില്‍ ചെറിയ മുത്തുകള്‍
സൂക്ഷ്മതയോടെ കോര്‍ക്കുന്ന പോലെ
കവിതയില്‍ ധ്യാനവും കാഴ്ചയും
വിഷാദവും തുന്നിചെര്‍ക്കുന്നുണ്ട്
ചെരുതുകളില്‍ മാത്രം ഒതുങ്ങണ്ട.