ഇരുൾ മൂലകളേക്കാൾ
നോട്ടങ്ങൾ കൊത്തി പ്പറിക്കുന്നത്
പകൽ നിഴലുകളിലാണ്..
മഴ..പുഴ..
മഴ..
പുഴ..
ഒറ്റ വാക്കിന്റെ പെയ്തിറങ്ങലും
പരന്നൊഴുകിയുള്ള രൂപാന്തരണവും ..
മഴ
നിന്നെ നനയണം,
എന്റെ അഹംബോധത്തിന്റെ കുടയില്ലാതെ...
ഇടിമിന്നലെറിഞ്ഞ് പെയ്യണം
കുളിർ നനവുകളിൽ
ഒഴുകി തീരട്ടെ ഞാൻ..
വാക്കറ്റം :
നീയിപ്പോ മനസ്സിൽ വിചരിച്ച അകലമില്ലേ..
അതിന്റെ ഇരട്ടിയകലത്തിലും
ഏറെ ദൂരത്തിലാണ് ഞാൻ..
നീയിപ്പോ മനസ്സിൽ വിചരിച്ച അകലമില്ലേ..
മറുപടിഇല്ലാതാക്കൂഅതിന്റെ ഇരട്ടിയകലത്തിലും
ഏറെ ദൂരത്തിലാണ് ഞാൻ..
ഹൈക്ക്കൾ പെയ്തിറങ്ങുന്നൂൂ...
മറുപടിഇല്ലാതാക്കൂആ കുന്നേല്‍ കേറ്യാല് അമ്പിളിമാമനെ തൊടാലോ!
മറുപടിഇല്ലാതാക്കൂആശംസകള്
:)
മറുപടിഇല്ലാതാക്കൂനീയിപ്പോ മനസ്സിൽ വിചരിച്ച അകലമില്ലേ..
മറുപടിഇല്ലാതാക്കൂഅതിന്റെ ഇരട്ടിയകലത്തിലും
ഏറെ ദൂരത്തിലാണ് ഞാൻ..
.
.
.
.
.
.അത് മനസ്സിലാക്കാത്തതാണ് നിന്റെ പരാജയവും ... ഇനി എന്ന് നിന്നെ ജയിച്ചുകാണും ഞാൻ .
nalla ezhuthu..thanks umesh thanks
മറുപടിഇല്ലാതാക്കൂnalla ezhuthu..thanks umesh thanks
മറുപടിഇല്ലാതാക്കൂ