എത്ര തവണ
ഇളകി പോയാലും
ഒരു ചുംബനം കൊണ്ടൊട്ടിച്ചു ചേർക്കുന്ന,
പ്രണയത്തിലെ
നിന്റെ പേരുള്ള പേജ് !
ചോദ്യമുനകൾ കൊണ്ട്
ഊതി വീർപ്പിച്ചു വെച്ചിരിക്കുന്നതാണ്
ചോദ്യമുനകൾ കൊണ്ട്
പൊട്ടിച്ച് കളയരുത്
പ്രണയത്തിന്റെ
വർണ്ണബലൂണുകളെ..!
വാക്കറ്റം :
ഏറ്റവുമൊടുവിലേത്തെ വാക്കിനെ കനലിൽ മുകളിലേക്കാണ്
തട്ടിയിട്ടത്
വെന്തു നീറി
തീർന്നു പോയിട്ടുണ്ടാകണം
ജീവിതം
എത്ര തവണ
മറുപടിഇല്ലാതാക്കൂഇളകി പോയാലും
ഒരു ചുംബനം കൊണ്ടൊട്ടിച്ചു ചേർക്കുന്ന,
പ്രണയത്തിലെ
നിന്റെ പേരുള്ള പേജ് !
ഒരിക്കലും പൊട്ടിച്ച് കളയരുത്
മറുപടിഇല്ലാതാക്കൂപ്രണയത്തിന്റെ വർണ്ണബലൂണുകളെ..!
മുനകളെ സൂക്ഷിക്കണം
മറുപടിഇല്ലാതാക്കൂആശംസകള്