നിറഞ്ഞ് കവിഞ്ഞൊഴുകിയിരുന്ന
ഒരു പുഴ മെലിഞ്ഞുണങ്ങി
അപ്രത്യക്ഷമായിപ്പോകുന്ന പോലെ
തീർന്നു കൊണ്ടിരിക്കുന്നു
പ്രണയം ..!
പ്രണയവും യേശുവും തമ്മിൽ..
പ്രണയവും യേശുവും തമ്മിൽ..
ഒരാൾ നാളെ തള്ളിപ്പറയും എന്നത്
നേരത്തെ പറഞ്ഞുവെന്നതാണ് സാമ്യം
നേരത്തെ പറഞ്ഞുവെന്നതാണ് സാമ്യം
അങ്ങേര് മൂന്നാം നാൾ എണീറ്റ് പോയി
ഞാനിപ്പോഴും കുരിശിൽ തന്നെയുണ്ടത്രെ..!!
ഞാനിപ്പോഴും കുരിശിൽ തന്നെയുണ്ടത്രെ..!!
വാക്കറ്റം :
പൂർത്തീകരിക്കാനാകാത്ത
വാക്കുറപ്പിന്റെ പകലുകൾ..
വാക്കുറപ്പിന്റെ പകലുകൾ..
രാത്രികൾ കുമ്പസാരത്തിന്റെയും ..
ഇരുകരകളിൽ,
പരസ്പരം കണാതെ
രണ്ടാത്മാക്കൾ.. !!
പരസ്പരം കണാതെ
രണ്ടാത്മാക്കൾ.. !!
മറുപടിഇല്ലാതാക്കൂനിറഞ്ഞ് കവിഞ്ഞൊഴുകിയിരുന്ന
ഒരു പുഴ മെലിഞ്ഞുണങ്ങി
അപ്രത്യക്ഷമായിപ്പോകുന്ന പോലെ
തീർന്നു കൊണ്ടിരിക്കുന്നു
പ്രണയം ..!
ഒരാൾ നാളെ തള്ളിപ്പറയും എന്നത്
മറുപടിഇല്ലാതാക്കൂനേരത്തെ പറഞ്ഞുവെന്നതാണ് സാമ്യം
അങ്ങേര് മൂന്നാം നാൾ എണീറ്റ് പോയി
ഞാനിപ്പോഴും കുരിശിൽ തന്നെയുണ്ടത്രെ..!!
മെലിയാതിരിക്കട്ടെ!
മറുപടിഇല്ലാതാക്കൂആശംസകള്