സ്വപ്‌നങ്ങൾ
























"ഈ ചിത്രമെങ്ങനെയുണ്ട്‌ "

"കൊള്ളാം, നീയൊരുമ്മ തരുമോ.."

"ഡീ ഒരു കവിത തോന്നുണ്ടോ ?
അസ്തമയ സൂര്യൻ
കറുത്ത മനുഷ്യൻ വിശന്ന വായ മെലിഞ്ഞ കയ്യുകൾ.."

"നിന്നോട്‌ പറഞ്ഞിട്ട്‌ കാര്യമില്ല ഡാ ഗുഡ്‌ നൈറ്റ്‌.."





സ്വപ്‌നങ്ങൾ 























മുൻപൊരിക്കൽ 
വന്നു വീണപ്പോൾ പൊള്ളി നീറിയതിന്റെ ഓർമ്മയിൽ 
ജീവിതത്തിലേക്ക്‌ 

എത്തി നോക്കാൻ പോലും മടിക്കുന്ന 
സ്വപ്നങ്ങളുണ്ടെനിക്ക്‌..



വാക്കറ്റം :
നമുക്കിടയിൽ ഇനി അവശേഷിക്കുന്നത്‌ 
വാശിയുടെ ഒരു വാക്കകലം മാത്രം..
 മൗനമിറ്റുവീണു വീതി കൂടിപ്പോകുന്ന അകലം

3 അഭിപ്രായങ്ങൾ:

  1. നമുക്കിടയിൽ ഇനി അവശേഷിക്കുന്നത്‌
    വാശിയുടെ ഒരു വാക്കകലം മാത്രം..
    മൗനമിറ്റുവീണു വീതി കൂടിപ്പോകുന്ന അകലം

    മറുപടിഇല്ലാതാക്കൂ
  2. ജീവിതത്തിലേക്ക്‌
    എത്തി നോക്കാൻ പോലും മടിക്കുന്ന
    സ്വപ്നങ്ങളുണ്ടെനിക്ക്‌..


    മറുപടിഇല്ലാതാക്കൂ
  3. പച്ചവെള്ളം കണ്ടാലും.......................
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍