എത്രയും പ്രിയപ്പെട്ട,
പരിഭവങ്ങളുടെ കഥാകാരീ..
ഉണങ്ങി പൊടിഞ്ഞു വീണ
എന്നെയിന്നലെ കണ്ടെടുത്തെന്ന
മെസ്സേജ് കിട്ടി.
ഇവിടെയിപ്പോഴും പച്ചയുടെ
ഒറ്റ നീ മാത്രമാണെന്നു മറുപടി
വേരുകളെ ഗൗനിക്കണം
വേരുകളെ ഗൗനിക്കണം
സ്നേഹമൊഴിച്ചു തന്നെ നനച്ചു വളർത്തുകയും വേണം ..
ഇലകളെല്ലാം കൊഴിച്ചിട്ട് നഗ്നനായി നിന്നാലും
പ്രണയ വസന്തത്തിൽ പൂക്കളുടെ മേലാട തുന്നിക്കുവാൻ..
വാക്കറ്റം :
മഴ മേഘ ക്കുഞ്ഞ്
ഉറങ്ങിയെഴുന്നേൽക്കും മുന്നേ
കുട പെയ്തു തീർന്നതിന്റെ
മരം പെയ്യുന്നു..
മറുപടിഇല്ലാതാക്കൂഎത്രയും പ്രിയപ്പെട്ട,
പരിഭവങ്ങളുടെ കഥാകാരീ..
ഉണങ്ങി പൊടിഞ്ഞു വീണ
എന്നെയിന്നലെ കണ്ടെടുത്തെന്ന
മെസ്സേജ് കിട്ടി.
ഇവിടെയിപ്പോഴും പച്ചയുടെ
ഒറ്റ നീ മാത്രമാണെന്നു മറുപടി
പരിഭവവങ്ങളുടെ കഥാകാരി....
മറുപടിഇല്ലാതാക്കൂനല്ല വരികള്‍
മറുപടിഇല്ലാതാക്കൂആശംസകള്
തലയ്ക്ക് മീതെ പറക്കുന്ന കവിതകള്‍
മറുപടിഇല്ലാതാക്കൂ