വീണ്ടും
വാക്കുകൾ കൈചേർത്തു നടക്കുന്ന കാട്ടു വഴികളിൽ
നമ്മളിനി കണ്ടുമുട്ടുമോ ?!
പുഴയിൽ നിന്നും കടലിലേക്ക് കുതിച്ചിട്ടുണ്ട്
ദാഹിച്ചു വലഞ്ഞ ഒരു മീൻ..!!!
പ്രണയനീരാളി
എട്ടു കൈകൾ കൊണ്ടും
ചേർത്ത് പിടിച്ച്
കവിളിലൊരുമ്മ..
വാക്കറ്റം :
പാഞ്ഞു പോകുന്ന കാറ്റിന്റെ പിന്നിൽ ചേർന്നിരിക്കുന്ന മഴക്കുഞ്ഞ്..
എട്ടു കൈകൾ കൊണ്ടും
മറുപടിഇല്ലാതാക്കൂചേർത്ത് പിടിച്ച്
കവിളിലൊരുമ്മ..
നീരാളിപ്പിടുത്തം.....
മറുപടിഇല്ലാതാക്കൂആശംസകള്
ഒക്ട്ടൊപസി
മറുപടിഇല്ലാതാക്കൂ