പരിഭവം
അന്നൊക്കെ എന്നും കാണാത്തതിനാലയിരുന്നു
പരിഭവം,
പിന്നെ പിന്നെ അടുത്തു കാണാത്തതിലായി.
പരിഭവം,
പിന്നെ പിന്നെ അടുത്തു കാണാത്തതിലായി.
ഇന്നലെ
കണ്ണിനടുത്തായതു കൊണ്ട് വ്യ്ക്തമാകുന്നില്ലെന്നായിരുന്നു.
കണ്ണിനടുത്തായതു കൊണ്ട് വ്യ്ക്തമാകുന്നില്ലെന്നായിരുന്നു.
ഇന്ന് കണ്ണിലെ കരടായി ഞാനെന്ന് ..!!
വേലിയിറക്കം
വേലിയിറക്കമാണ്,
നിരന്തരം കിന്നാരം ചൊല്ലിവന്നിരുന്ന തിരകളെയും വലിച്ച് അവളിറങ്ങിപ്പോയിരിക്കുന്നു.
പോയ സന്തോഷത്തിന്റെ ഓർമ്മകളുടേതാവണം
ആ പലവർണ കക്കകൾ..
നിരന്തരം കിന്നാരം ചൊല്ലിവന്നിരുന്ന തിരകളെയും വലിച്ച് അവളിറങ്ങിപ്പോയിരിക്കുന്നു.
പോയ സന്തോഷത്തിന്റെ ഓർമ്മകളുടേതാവണം
ആ പലവർണ കക്കകൾ..
വാക്കറ്റം :
മിണ്ടാതിരുന്ന് തുരുമ്പെടുത്ത വാക്കുകൾ...
ഒറ്റ വെട്ടിനു രണ്ട് കഷണമാകുന്നുമില്ല
എത്രയാഴ്ച കഴിഞ്ഞിട്ടും മുറിവു കൂടുന്നുമില്ല
ഒറ്റ വെട്ടിനു രണ്ട് കഷണമാകുന്നുമില്ല
എത്രയാഴ്ച കഴിഞ്ഞിട്ടും മുറിവു കൂടുന്നുമില്ല
മിണ്ടാതിരുന്ന് തുരുമ്പെടുത്ത വാക്കുകൾ...
മറുപടിഇല്ലാതാക്കൂഒറ്റ വെട്ടിനു രണ്ട് കഷണമാകുന്നുമില്ല
എത്രയാഴ്ച കഴിഞ്ഞിട്ടും മുറിവു കൂടുന്നുമില്ല
സ്ഥിരമിങ്ങനെ വൺ വേയ്
മറുപടിഇല്ലാതാക്കൂആയി മാത്രം വന്ന് പോകുന്നതിന്
വിഷമമൊന്നുമില്ലല്ലോന്റെ ഉമേഷ് ഭായ്
വാക്കറ്റം :-
മിണ്ടാതിരുന്ന് തുരുമ്പെടുത്ത വാക്കുകൾ...!