ധ്രുവ നക്ഷത്രങ്ങൾ


ആകാശത്തിനു 
നിറം കൊടുക്കുന്നവരോട്‌,
കളർ പെൻസിലുകൾ 
കടം വാങ്ങിയവയാണ്‌...!!


ഉത്തരം താങ്ങികൾ..


ഉത്തരം താങ്ങികൾ... 
എത്ര തവണ 
മുറിച്ചു മാറ്റിയാലും 
വീണ്ടും കിളിർക്കുന്ന
(ജാതി) വാലുള്ളവർ...!!


വാക്കറ്റം :

ഇരു ദിശകളിലേക്ക്‌ വഴി കാട്ടുന്ന ധ്രുവ നക്ഷത്രങ്ങൾക്ക്‌ നമ്മുടെ പേരായിരിക്കുമോ ?


6 അഭിപ്രായങ്ങൾ:

 1. ഇരു ദിശകളിലേക്ക്‌ വഴി കാട്ടുന്ന ധ്രുവ നക്ഷത്രങ്ങൾക്ക്‌ നമ്മുടെ പേരായിരിക്കുമോ ?

  മറുപടിഇല്ലാതാക്കൂ
 2. വഴികാട്ടും നക്ഷത്രങ്ങളെവിടെ

  മറുപടിഇല്ലാതാക്കൂ
 3. ഉത്തരം താങ്ങികൾ...
  എത്ര തവണ
  മുറിച്ചു മാറ്റിയാലും
  വീണ്ടും കിളിർക്കുന്ന
  (ജാതി) വാലുള്ളവർ...!!

  മറുപടിഇല്ലാതാക്കൂ
 4. ചിന്തിപ്പിക്കുന്ന നല്ല വരികള്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍