മണ്ണാങ്കട്ടയും കരിയിലയും
വേനലിൽ തണലായും
തണുപ്പിൽ പുതപ്പായും
പരസ്പരം നമ്മളിങ്ങനെ
പഴയ കഥയിലെ മണ്ണാങ്കട്ടയും കരിയിലയുമായിങ്ങനെ
കാറ്റും മഴയും കാത്തിരിക്കുന്നു..!!
തണുപ്പിൽ പുതപ്പായും
പരസ്പരം നമ്മളിങ്ങനെ
പഴയ കഥയിലെ മണ്ണാങ്കട്ടയും കരിയിലയുമായിങ്ങനെ
കാറ്റും മഴയും കാത്തിരിക്കുന്നു..!!
നമ്മൾ
വെയിലു തളർന്നു പോയിട്ടും
വാടി വീഴാത്ത നമ്മൾ
കൈകോർത്തു നടന്ന നാളുകൾ..!!
എത്ര വേഗമാണ്
രാത്രി തീർന്നു പോകുന്നത്..!!
വാക്കുകൾ കൊണ്ടെത്ര മുറുക്കെ
കെട്ടാനാകും
കെട്ടാനാകും
ഊതിവീർപ്പിച്ച് എത്രനാൾ
ഉയരത്തിൽ പറത്തി വിടും
ഉയരത്തിൽ പറത്തി വിടും
വാക്കുകൾ കൊണ്ടെത്ര മുറുക്കെ
കെട്ടാനാകും വായു ചോർന്നു പോകാതെ
ഒരു മുള്ളു പോലും കൊള്ളാതെ
ഇനിയുമെത്ര നാൾ
കെട്ടാനാകും വായു ചോർന്നു പോകാതെ
ഒരു മുള്ളു പോലും കൊള്ളാതെ
ഇനിയുമെത്ര നാൾ
വലിയ വലിയ സ്വപ്നങ്ങളുടെ
എത്രയെത്ര കൊച്ചു കഷണങ്ങളാണ്
ചുറ്റിലും നമ്മെ നോക്കി ചിരിക്കുന്നത്.
എത്രയെത്ര കൊച്ചു കഷണങ്ങളാണ്
ചുറ്റിലും നമ്മെ നോക്കി ചിരിക്കുന്നത്.
'അമ്മ'യുരുട്ടി തീറ്റിച്ചത്,
ജീവിതത്തിന്റെ നെല്ലിക്ക ച്ചവർപ്പിൽ
പച്ച വെള്ളത്തോടൊപ്പം
മധുരിക്കുന്നു,
മലയാളം
ജീവിതത്തിന്റെ നെല്ലിക്ക ച്ചവർപ്പിൽ
പച്ച വെള്ളത്തോടൊപ്പം
മധുരിക്കുന്നു,
മലയാളം
മഴക്കാലം..!!
ഒരു തുള്ളിയിൽ
ഒ(കു) ളിച്ചു കയറുന്നു
കാത്തിരുന്നെത്തിയ
മഴക്കാലം..!!
ഒ(കു) ളിച്ചു കയറുന്നു
കാത്തിരുന്നെത്തിയ
മഴക്കാലം..!!
വാക്കറ്റം :
ഒത്ത വാക്കിട്ടെത്ര
തിരിച്ചിട്ടും തുറക്കാത്ത
വാതിലുകളുള്ളൊരു
മനസ്സ്..!
തിരിച്ചിട്ടും തുറക്കാത്ത
വാതിലുകളുള്ളൊരു
മനസ്സ്..!
ഒത്ത വാക്കിട്ടെത്ര
മറുപടിഇല്ലാതാക്കൂതിരിച്ചിട്ടും തുറക്കാത്ത
വാതിലുകളുള്ളൊരു
മനസ്സ്..!
ഒത്ത വാക്കിട്ടെത്ര
മറുപടിഇല്ലാതാക്കൂതിരിച്ചിട്ടും തുറക്കാത്ത
വാതിലുകളുള്ളൊരു
മനസ്സ്..
നല്ല വരികള്
മറുപടിഇല്ലാതാക്കൂആശംസകള്