ഒരുമിച്ചടർന്നു വീണവരൊക്കെയും
പലയിടങ്ങളിൽ വളർന്നു കായ്ചു തുടങ്ങിയിട്ടും
പൊരി വെയിലു കൊണ്ട്
നമ്മളിപ്പോഴും വിത്തിനുള്ളിൽ
മഴ കാത്തിരിക്കുന്നു..
അമ്മത്തെങ്ങ്
' സൊണ്ണ് ' കളിക്കാൻ മുതൽ
ഉണക്കി വിൽക്കാൻ വരെ
പല ഇഷ്ടങ്ങളിൽ കായ്ച്ചു നിൽക്കുന്ന
തെങ്ങു തന്നെയാണ് പെണ്ണും
ഉണക്കി വിൽക്കാൻ വരെ
പല ഇഷ്ടങ്ങളിൽ കായ്ച്ചു നിൽക്കുന്ന
തെങ്ങു തന്നെയാണ് പെണ്ണും
തിളക്കുന്ന ജീവിതത്തിലേക്കെറിഞ്ഞ്
ഉടലു പൊള്ളിയവൾ
ഒരു കൈത്തലം കൊണ്ടു പോലും
ഞെരിഞ്ഞമർക്കപ്പെടുന്നവൾ
രുചിയോടെ ചവച്ചിറക്കപ്പെടാൻ
വിഭവമാകുന്നവൾ..
ഉടലു പൊള്ളിയവൾ
ഒരു കൈത്തലം കൊണ്ടു പോലും
ഞെരിഞ്ഞമർക്കപ്പെടുന്നവൾ
രുചിയോടെ ചവച്ചിറക്കപ്പെടാൻ
വിഭവമാകുന്നവൾ..
വാക്കറ്റം :
നിന്നെ നോക്കി നിൽക്കുന്ന
സൂര്യകാന്തികൾക്കു കീഴെ
പകലു വന്നെത്താനാകാത്ത
നിശാശലഭമായ് ഞാൻ
സൂര്യകാന്തികൾക്കു കീഴെ
പകലു വന്നെത്താനാകാത്ത
നിശാശലഭമായ് ഞാൻ
ഒരുമിച്ചടർന്നു വീണവരൊക്കെയും
മറുപടിഇല്ലാതാക്കൂപലയിടങ്ങളിൽ വളർന്നു കായ്ചു തുടങ്ങിയിട്ടും
പൊരി വെയിലു കൊണ്ട്
നമ്മളിപ്പോഴും വിത്തിനുള്ളിൽ
മഴ കാത്തിരിക്കുന്നു..
തിളക്കുന്ന ജീവിതത്തിലേക്കെറിഞ്ഞ്
മറുപടിഇല്ലാതാക്കൂഉടലു പൊള്ളിയവൾ
ഒരു കൈത്തലം കൊണ്ടു പോലും
ഞെരിഞ്ഞമർക്കപ്പെടുന്നവൾ
രുചിയോടെ ചവച്ചിറക്കപ്പെടാൻ
വിഭവമാകുന്നവൾ..
ഒരുമിച്ചടർന്നു വീണവരൊക്കെയും
മറുപടിഇല്ലാതാക്കൂപലയിടങ്ങളിൽ വളർന്നു കായ്ചു തുടങ്ങിയിട്ടും
പൊരി വെയിലു കൊണ്ട്
നമ്മളിപ്പോഴും വിത്തിനുള്ളിൽ
മഴ കാത്തിരിക്കുന്നു..
തിളക്കുന്ന ജീവിതത്തിലേക്കെറിഞ്ഞ്
മറുപടിഇല്ലാതാക്കൂഉടലു പൊള്ളിയവൾ
ഒരു കൈത്തലം കൊണ്ടു പോലും
ഞെരിഞ്ഞമർക്കപ്പെടുന്നവൾ
രുചിയോടെ ചവച്ചിറക്കപ്പെടാൻ
വിഭവമാകുന്നവൾ..
പകരം വൈക്കാനില്ലാത്ത വാക്കുകൾ...........