സത്യം മാത്രം വിളിച്ചു പറയുന്നതിനാല്‍
നിന്നെ ആണിയടിച്ചു ചുമരില്‍ തൂക്കി
മൊബൈല്‍
പറയുന്നതില്‍ പാതിയും കള്ളമാനെന്നരിഞ്ഞിട്ടും
നിനക്കിപ്പോഴും ഹൃദയത്തിനു മുകളില്‍ തന്നെയാണ് സ്ഥാനം
പിന്കുറിപ്പ് :
ഉറക്കം നഷ്ടപ്പെടുന്നതില്‍ എനിക്ക് വേവലാതി ഉണ്ട് നിന്നെ കാണാനുള്ള സ്വപ്‌നങ്ങള്‍ കൂടി ഇല്ലാതാവുന്നതിനാല്‍.........
ഉള്ളത് പറഞ്ഞാല്‍ .................
മറുപടിഇല്ലാതാക്കൂആണിയടിച്ചുറപ്പിച്ച കണ്ണാടിയും, ഹ്ര്ദയത്തോട് ചേര്‍ത്ത് പിടിക്കുന്ന മൊബൈലും നമ്മള്‍ ദിവസവും കാണുകയും കേള്‍ക്കുകയും ചെയ്യുന്ന മാധ്യമ ചിത്രമല്ലെ? അസ്സലായ് ഉമേഷ്.
മറുപടിഇല്ലാതാക്കൂUmesh you strikes again. Wonderful. :)
മറുപടിഇല്ലാതാക്കൂpattepadamramji:
മറുപടിഇല്ലാതാക്കൂBigu :
വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി
ജീവിതത്തില്‍ നിസ്സാരമായ പലതിനെയും നാം ഇനിയെങ്കിലും ഗൌരവമായി കാണേണ്ടിയിരിക്കുന്നു
അല്ലെ.........
കണ്ണാടി,
മറുപടിഇല്ലാതാക്കൂമൊബൈല് ഫോണ്‍....
ഉള്ളതു പറഞ്ഞാല്‍...,
സംഭവായിട്ട്‌ണ്ട്‌ട്ടോ...
ഒത്തിരിഷ്ടായി....
ജീവിതത്തെ സൂക്ഷ്മമായി മാത്രം കാണുന്നവന് എഴുതാന്‍ കഴിയുന്ന വരികള്‍ .ഉഗ്രനായി മാഷേ
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു.ഇപ്പോഴാ വായിക്കാന്‍ കഴിഞ്ഞത്:)
മറുപടിഇല്ലാതാക്കൂഇത് കൊള്ളാമല്ലോ മാഷേ...വരികള്‍ മനോഹരം..വീണ്ടും വരാട്ടോ...ഇനിയും എഴുതുക. ആശംസകള്‍..
എന്റെ ബ്ലോഗും നോക്കുക...
ഈ ചെറിയ രണ്ടു കവിതകൾ ഉയർത്തുന്നത് മറയ്ക്കപ്പെടേണ്ടുന്നതല്ലാത്ത യാഥാർത്ഥ്യങ്ങളെയാണ്.
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങൾ
subair mohammed sadiqu (sm.sadique) :
മറുപടിഇല്ലാതാക്കൂറ്റോംസ് കോനുമഠം :
മുഖ്‌താര്‍ ഉദരംപൊയില്‍ :
വന്നതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി
വീണ്ടും വരണേ
സ്നേഹ പൂര്‍വ്വം ഉമേഷ്
ee kavitha (kannadi) nalla onnam class copy adi aanu. Yadhartha kavitha ithe title il Gopi Mangalath ezhutiya "ottavarikadhakal" enna pustakathil undu.. publisher golden jokes books,malayattoor phone 2468353
മറുപടിഇല്ലാതാക്കൂRanjith Kodungallur :
മറുപടിഇല്ലാതാക്കൂവന്നതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി
ഒറ്റവരി രാമന്‍: ആശാനെ അങ്ങനെ ഒരു പുസ്തകത്തെ കുറിച്ച് ഞാന്‍ കേട്ടിട്ട് കൂടിയില്ല ഇത് കോളേജ് മാഗസിന് വേണ്ടി കഴിഞ്ഞ വര്ഷം എഴുതിയതാണ് മാഗസിന്റെ പേര് "നേരിന്റെ അടയാളം" ( ത്രികരിപുര്‍ പോളി ടെക്കനിക്ക് കോളേജ്)
ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇനി ആ പുസ്തകം എടുത്തു വായിച്ചിട്ട് പറയാം അല്ലാതെന്തു പറയാന്‍ .........!!!!!!!!!
നല്ല കവിത, നല്ല ചിന്തകള്‍.
മറുപടിഇല്ലാതാക്കൂഭാവുകങ്ങള്
സ്നേഹപൂര്‍വ്വം
താബു.
Looks romantic :-)
മറുപടിഇല്ലാതാക്കൂLovely photo...
(@^.^@)
സത്യം പറഞ്ഞു. ആരും ആണിയടിച്ചു തൂക്കാതിരിക്കട്ടെ.
മറുപടിഇല്ലാതാക്കൂസത്യം പറഞ്ഞാല്‍ തൂങ്ങും, കള്ളം പറ്ഞ്ഞാല്‍ ഹൃദയത്തിനു മുകളില്‍ സത്ഥാനം..... കാലം കലിയുഗം..
മറുപടിഇല്ലാതാക്കൂപതിവുപോലെ തന്നെ അസൂയ വന്നു എനിക്കു നിന്റെ വരികള്‍ കന്റിട്ട്..
സത്യം മാത്രം പറയുന്നതു കൊണ്ട് ആണിയടിച്ചു തൂക്കി... പാതി നുണയനെ ഹൃദയ്ത്തോടു ചേർത്തു വച്ചു...!!
മറുപടിഇല്ലാതാക്കൂങ്ഹൂം... ഈ കലിയുഗത്തിൽ ഇതല്ലാ ഇതിലപ്പുറവും നടക്കും...
ഉമേഷേ കുറച്ചുനാളായി ഈ ബ്ലോഗിലെത്താന്‍ എനിക്കാവുന്നില്ലായിരുന്നു. ഈ വഴി ഞാന്‍ എപ്പോഴൊക്കെ വരാന്‍ ശ്രമിക്കുന്നുവോ അപ്പോഴൊക്കെ Internet problem. കാര്യം എന്തെന്നു മനസ്സിലാകുന്നില്ല. എന്നാല്‍ മറ്റുപല ബ്ലോഗിലും ഞാന്‍ പോയിവരികയും ചെയ്തു. കഴിഞ്ഞ കവിതയ്ക്ക് കമന്റാനായില്ല. കവിത വായിച്ചിരുന്നു. ഒരുപാടിഷ്ടപ്പെടുകയും ചെയ്തു.
മറുപടിഇല്ലാതാക്കൂഈ കവിതയും മനോഹരം.
പിന്നെ ഒറ്റവരി രാമന് പറഞ്ഞതു ചിലപ്പോള്‍ നേരാവാം. പക്ഷേ അതിനെ കോപ്പിയടി എന്നല്ല പറയേണ്ടത്. ചിലകവികള്‍ ഒരുപാടുവരികളിലെഴുതുന്ന ഒരുകവിത ചില വരികള്‍ മാത്രം കൊണ്ട് നമുക്കെഴുതാനായേക്കാം. പക്ഷേ അതു യാദൃശ്ചികത മാത്രമാണ്. നിന്റെ കൊച്ചുകവിതകളുടെ സൌന്ദര്യം ഒന്നു വേറെ തന്നെയാ.....
അതെ സത്യത്തിന്റെ മുഖം കാണാം നേരിൽ
മറുപടിഇല്ലാതാക്കൂനുണയുടെ നേരൊളിക്കാം ആ മൊബൈലിൽ
ബിലാത്തിപട്ടണം / Bilatthipattanam :
മറുപടിഇല്ലാതാക്കൂനീലാംബരി :
വീ കെ :
ഉഷശ്രീ (കിലുക്കാംപെട്ടി) :
Sukanya :
Anya :
thabarakrahman:
നന്ദി
വന്നതിനും അഭിപ്രായം പറഞ്ഞതിനും
എല്ലാവര്ക്കും പുതുവത്സരാസംസകള്‍ .........
സ്നേഹപൂര്‍വ്വം
ഉമേഷ്
Happy New Year
മറുപടിഇല്ലാതാക്കൂenjoy 2010 ....
(@^.^@)
സ്വപ്നങ്ങള്‍ കാരണം ഉറക്കം നഷ്ടപ്പെടാതിരിക്കട്ടെ..
മറുപടിഇല്ലാതാക്കൂആശംസകള് നേര്‍ന്ന് കൊണ്ട്.
"പറയുന്നതില്‍ പാതിയും കള്ളമാനെന്നരിഞ്ഞിട്ടും
മറുപടിഇല്ലാതാക്കൂനിനക്കിപ്പോഴും ഹൃദയത്തിനു മുകളില്‍ തന്നെയാണ് സ്ഥാനം"
നന്നായി എഴുതി. :)
പുതുവത്സരാശംസകള്‍!
.
മറുപടിഇല്ലാതാക്കൂഉമേഷ്, ഞാന്‍ ആദ്യമായിട്ടാണ് ഈ ബ്ലോഗില്‍ വരുന്നത്. നല്ല വരികള്‍. വളരെ നന്നായിരിക്കുന്നു. ഇനിയും വരാം ട്ടോ.
മറുപടിഇല്ലാതാക്കൂമനോഹരം കണ്ണാടി ഫിലോസഫി..
മറുപടിഇല്ലാതാക്കൂഅര്ദ്ധനുണയന് ഹൃദയത്തിന് മുകളിലിരുന്ന്‍ ഹൃദയത്തെ തകര്‍ക്കുന്നു..
ആശംസകള്‍..
എഴുതു ഇനിയും എഴുതുക..
മറുപടിഇല്ലാതാക്കൂപച്ചമനുഷ്യൻ:
മറുപടിഇല്ലാതാക്കൂആദി കിരണ് || Adhi Kiran:
Divarettan ദിവാരേട്ടന്‍ :
ശ്രീ :
OAB/ഒഎബി :
Anya:
സോണ ജി:
വളരെ നന്ദി വന്നതിനും അഭിപ്രായം പറഞ്ഞതിനും
പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന എല്ലാവര്ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു
ഇതിലെഴുതിയ കണ്ണാടി എന്ന കവിതയ്ക്ക് ഗോപി മംഗലത്തിന്റെ ഒറ്റ വരി കഥ യുടെ ആശയവുമായി യദ്രിശ്ചികമായി വന്ന സാമ്യത്തിനു നിരുപാധികം ക്ഷമ ചോദിക്കുന്നു
എഴുത്തിനെ പ്രോത്സാഹിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി അറിയിക്കുന്നു
സത്യം മാത്രം വിളിച്ചു പറയുന്നതിനാല്‍
മറുപടിഇല്ലാതാക്കൂനിന്നെ ആണിയടിച്ചു ചുമരില്‍ തൂക്കി
നല്ല ചിന്തകള്‍ .കവിത നന്നായിട്ടുണ്ട് എല്ലാ ഭാവുകങ്ങളും .
അർത്ഥവത്തായ വരികൾ നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂ