ഇടത്തരക്കാരന്റെ ജീവിതം
ഇടത്തരക്കാരന്റെ ജീവിതം കുഴിയാനയുടെ
കുഴി പോലെയാണ് മിനുസമുള്ളതും മനോഹരവും ,
എന്തെന്നാല്‍
എത്ര പൊത്തിപ്പിടിച്ചു കയറിയാലും
ഒരു മണല്‍ത്തരി കൊണ്ടുള്ള ഏറു മതി...........
പിന്കുറിപ്പ് :
നേരിട്ടും ഫോണിലൂടെയും സംസാരിക്കുമ്പോള്‍
നമുക്കിടയില്‍ ഏറി വരുന്ന ഈ
മൌനത്തെ ഏതു പേരിട്ടു വിളിക്കണം ?
പ്രണയമെന്നോ അതോ ........?!!!!!!!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഒരു മണല്‍ത്തരി കൊണ്ടുള്ള ഏറു മതി...........
മറുപടിഇല്ലാതാക്കൂഓര്ത്താല് ജീവിതം വെറും ക്ഷണികം
മറുപടിഇല്ലാതാക്കൂപക്ഷെ അതൊന്നും നാം ഓര്‍ക്കാറില്ല മിക്കപോഴും !
രണ്ടായിരത്തിപ്പത്തു എല്ലാ ഐശ്വര്യങ്ങളും കൊണ്ടുവരട്ടെ !!!!
മൂന്ന് നാല് വരികള്‍ കൊണ്ട് അര്ത്ഥവാത്തായ സന്ദേശങ്ങള്‍...മൌനത്തില്‍ ഒരുപക്ഷെ അറിയാനുള്ള ത്വരയാകാം.....
മറുപടിഇല്ലാതാക്കൂആശംസകള്.
ചിന്തകള്‍ സ്ഫുരിക്കുന്ന,
മറുപടിഇല്ലാതാക്കൂഈ നുറുങ്ങു കവിതയ്ക്ക്,
ഭാവുകങ്ങള്‍.
സ്നേഹപൂര്‍വ്വം
താബു.
വെറും വാക്കല്ല ഇത് , അസ്ത്രമാണ് നെഞ്ചിലേക്ക് തുളച്ചു കയറുന്ന അസ്ത്രം
മറുപടിഇല്ലാതാക്കൂനമ്മളും കുഴിയാനയും....!!
മറുപടിഇല്ലാതാക്കൂഉപമ കൊള്ളാം...!
ആശംസകൾ..
nannayi
മറുപടിഇല്ലാതാക്കൂramanika :
മറുപടിഇല്ലാതാക്കൂഓര്ക്കാനെവിടെയാ സമയം അല്ലെ ?
pattepadamramji :
ഒരു പക്ഷെ ആയിരിക്കാം
thabarakrahman :
subair mohammed sadiqu (sm.sadique) :
വീ കെ :
Kunjipenne - കുഞ്ഞിപെണ്ണ് :
വന്നതിനും അഭിപ്രായം പറഞ്ഞതിനും നൂറു നന്ദി
വീണ്ടും വരണേ
സ്നേഹ പൂര്‍വ്വം ഉമേഷ്
നന്നായിരിയ്ക്കുന്നു.
മറുപടിഇല്ലാതാക്കൂഇടത്തരക്കാര് എന്നും കുഴിയാനകള്‍ തന്നെ...
അതാണ് ശ്രീയേട്ടാ ഈ സമൂഹത്തിന്റെ പ്രശ്നവും
മറുപടിഇല്ലാതാക്കൂവളരെ നന്ദി കമന്റിനു
നമുക്കിടയില്‍ ഏറി വരുന്ന ഈ
മറുപടിഇല്ലാതാക്കൂമൌനത്തെ ഏതു പേരിട്ടു വിളിക്കണം ?
പ്രണയമെന്നോ ........?!!!!!!!!
നന്നായിരിക്കുന്നു..ആശം സകൾ
എപ്പോഴും എന്തും സംഭവിക്കാം അതാ ജീവിതം
മറുപടിഇല്ലാതാക്കൂവരവൂരാൻ :
മറുപടിഇല്ലാതാക്കൂഅനൂപ് കോതനല്ലൂര്‍ :
വന്നതിനും അഭിപ്രായം പറഞ്ഞതിനും നൂറു നന്ദി
വീണ്ടും വരണേ
സ്നേഹ പൂര്‍വ്വം ഉമേഷ്
അതു പ്രണയം തന്നെയാവാനാ വഴി!
മറുപടിഇല്ലാതാക്കൂഅപ്പൊ അംഗനെയാണല്ലെ ഗാര്യം :)
മറുപടിഇല്ലാതാക്കൂNice work. Keep it up
മറുപടിഇല്ലാതാക്കൂഎത്ര പൊത്തിപ്പിടിച്ചു കയറിയാലും
മറുപടിഇല്ലാതാക്കൂഒരു മണല്‍ത്തരി കൊണ്ടുള്ള ഏറു മതി...........
ഉമേഷ് ചേട്ടാ...
വളരെ കുറച്ച് എഴുതുമ്പോഴും എത്ര മനോഹരമാണ് ചേട്ടന്റെ എഴുത്തുകള്‍.
ഓർമ്മിക്കുവാൻ ഞാൻ നിനക്കെന്ത് നൽക്കണം. .ഓർമിക്കണം എന്ന വാക്ക് മാത്രം.. വരികൾക്ക് കടപ്പാട് : മുരുകൻ കാട്ടാക്കടയോട്..
മറുപടിഇല്ലാതാക്കൂനല്ല പോസ്റ്റ്....
evideyangine varaarilla njaan
മറുപടിഇല്ലാതാക്കൂvannappozhariyunnu
kaadalulla ezhutthu
ഒരു മണല്‍ത്തരി കൊണ്ടുള്ള ഏറു മതി !!
ഓർത്താൽ ജീവിതമൊരു ചെറിയ കാര്യം...
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്...ആശംസകൾ...
ഹൊ ഈ ഉപമ കലക്കി.
മറുപടിഇല്ലാതാക്കൂപ്രണയം തന്നെ മാഷെ .പക്ഷെ നെറ്റ്വർക്ക് പ്രൊബ്ലം അല്ല എന്ന് ഒന്ന് ഉറപ്പാക്കണേ
ishtaayi
മറുപടിഇല്ലാതാക്കൂbest wishes
നന്നായിരിക്കുന്നു...
മറുപടിഇല്ലാതാക്കൂആ പേന എന്താ അവിടെ ?
മറുപടിഇല്ലാതാക്കൂആദ്യത്തെ നല്ല ഭാവന
മറുപടിഇല്ലാതാക്കൂപിങ്ക്കുറിപ്പിനുത്തരം-പ്രണയനൊമ്പരം .
എന്നും കുഴിയാനകളായി കഴിയാനോ നമ്മുടെ ജന്മം ....
മറുപടിഇല്ലാതാക്കൂ