രാഷ്ട്രീയം
എനിക്കൊരു രാഷ്ട്രീയമുണ്ടെന്ന്
ഉറക്കെ വിളിച്ചു പറയാന്‍ കെല്പുളളതാണെന്റെ
രാഷ്ട്രീയം ...
മുദ്രാവാക്യം
ഉറക്കെ വിളിച്ചും ഏറ്റു വിളിച്ചും
നടന്നു പോയ
പാട വരമ്പും ഇട വഴിയും
രൂപാന്തരപ്പെട്ടുവെങ്കിലും
അതെ താളത്തില്‍ ചൂളമിട്ടു കൊണ്ട്
ഓര്‍മ്മ കാറ്റ് വീശിയടിക്കാറുണ്ട് ...
സമരം
ഒറ്റയ്ക്ക് കൊത്തി മാറ്റാന്‍ കഴിയാത്തപ്പോഴൊക്കെ
കാക്കയെ പോലെ മുറവിളി കൂട്ടി
എല്ലാവരെയും അറിയിക്കാരുണ്ടിപ്പോഴും ...
നവോത്ഥാനം
മൊബൈല്‍ വെട്ടത്തിലൂടെ
പാലത്തിനടിയിലെ ഇരുട്ടിലേക്ക്
പോയവരെ , പൊതു ഇടത്തിന്റെ
വെളിച്ചത്തിലേക്ക് ...
പിന്‍ കുറിപ്പ് :
ഒരു കൈയ്യകലത്തില്‍
നഷ്ടപ്പെട്ടു പോയ കുറെയേറെ ഇഷ്ടങ്ങളില്‍
ഏറ്റവും പ്രിയപ്പെട്ടതും , ഒടുവിലെത്തെതുമാണ് നീ ...
ഒരു കൈയ്യകലത്തില്‍
മറുപടിഇല്ലാതാക്കൂനഷ്ടപ്പെട്ടു പോയ കുറെയേറെ ഇഷ്ടങ്ങളില്‍
ഏറ്റവും പ്രിയപ്പെട്ടതും , ഒടുവിലെത്തെതുമാണ് നീ ...
അതാരാടാ ഈ നീ പറടാ ഉമ്മച്ചാ
ഇല്ലാതാക്കൂഎനിക്കൊരു രാഷ്ട്രീയമുണ്ടെന്ന്
മറുപടിഇല്ലാതാക്കൂഉറക്കെ വിളിച്ചു പറയാന്‍ കെല്പുളളതാണെന്റെ
രാഷ്ട്രീയം ...
നന്നായി എഴുതി
ആശംസകള്‍
അതാരാടാ ഈ നീ
മറുപടിഇല്ലാതാക്കൂഒറ്റയ്ക്ക് കൊത്തി മാറ്റാന്‍ കഴിയാത്തപ്പോഴൊക്കെ
മറുപടിഇല്ലാതാക്കൂകാക്കയെ പോലെ മുറവിളി കൂട്ടി
എല്ലാവരെയും അറിയിക്കാറുണ്ടിപ്പോഴും ...
:)
:)
മറുപടിഇല്ലാതാക്കൂഎല്ലാം കാതലുള്ള തൈകള്‍
മറുപടിഇല്ലാതാക്കൂകുറേ കവിതകള്‍ ഒരുമിച്ചു വായിച്ചു. വൈകി വന്ന വണ്ടിയല്ലേ.
മറുപടിഇല്ലാതാക്കൂമനസ്സില് ഏറെ തട്ടിയത്.
.........................................................................................
' ഇന്നലത്തെ ഫ്രീ എസ് എം എസ് എല്ലാം നിനക്ക് തന്നെയല്ലെടാ അയച്ചു തന്നത് എന്നിട്ടും നീ...'
ഇന്നിങ്ങനെയാണ്....
മറുപടിഇല്ലാതാക്കൂനല്ല നിരീക്ഷണം.
ജീവിതം മൊബൈൽ വെട്ടത്തിലൂടെ.......ആശംസകൾ.......
മറുപടിഇല്ലാതാക്കൂകുറെ ആയല്ലോ കണ്ടിട്ട് ?
മറുപടിഇല്ലാതാക്കൂമുദ്രാവാക്യങ്ങളും,സമരങ്ങളും ഇല്ലാതെ
മറുപടിഇല്ലാതാക്കൂനവോത്ഥാനം നടത്തുന്നത്താണല്ല്ലൊ ഇപ്പൊഴത്തെ
‘ഹൈ-ടെക്’രാഷ്ട്രീയം അല്ല്ലേ ഭായ്
പിന്നെ
‘ഒരു കൈയ്യകലത്തില്‍
നഷ്ടപ്പെട്ടു പോയ കുറെയേറെ
ഇഷ്ടങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടതും ,
ഒടുവിലെത്തെതുമാണ് നീ ...‘
ആ നഷ്ട്ടപ്പെടലാണല്ലോ
ഈ ഇഷ്ട്ടത്തെ ഇപ്പോഴും നിലനിർത്തുന്നത്..!(അല്ലെങ്കിൽ കാണാമായിരുന്നു ശരിക്കുള്ള പൂരോം വെടിക്കെട്ടും..)
എല്ലാം നന്ന്
മറുപടിഇല്ലാതാക്കൂപിന്കുറിപ്പുള്പ്പെടെ
:) വളരെ നല്ല പോസ്റ്റ്.. , സര്‍ എന്റെ ബ്ലോഗ് കുടി വിസിറ്റ് ചെയ്തു കമന്റുകള്‍ ഇടണേ ....
മറുപടിഇല്ലാതാക്കൂജാലകം- എന്റെ ചെറിയ ലോകത്തിന്റെ ജാലകം
ഒരു കൈയ്യകലത്തില്‍
മറുപടിഇല്ലാതാക്കൂനഷ്ടപ്പെട്ടു പോയ കുറെയേറെ ഇഷ്ടങ്ങളില്‍
ഏറ്റവും പ്രിയപ്പെട്ടതും , ഒടുവിലെത്തെതുമാണ് നീ ...
പുതിയ പോസ്റ്റ് ഇടുമ്പോൾ ലിങ്ക് തന്നാൽ ഉപകാരമായിരുന്നു.