നമ്മെ ഇട്ടേച്ചു പോയവ കൂടാതെ
നാം വിട്ടു പോയും ഒറ്റയാകാറില്ലെ പലപ്പോഴും..
സമരസപ്പെടാനാകാത്ത ജീവിത "മധുരങ്ങ"ളിൽ
ഇറങ്ങി നടന്ന് പ്രണയത്തിന്റെ നെല്ലിക്ക ചവർപ്പ്
കുടിച്ചിറക്കുന്നു ഞാൻ..
നാം വിട്ടു പോയും ഒറ്റയാകാറില്ലെ പലപ്പോഴും..
സമരസപ്പെടാനാകാത്ത ജീവിത "മധുരങ്ങ"ളിൽ
ഇറങ്ങി നടന്ന് പ്രണയത്തിന്റെ നെല്ലിക്ക ചവർപ്പ്
കുടിച്ചിറക്കുന്നു ഞാൻ..
ചിറകുകൾ ഇല്ലാത്തതു കൊണ്ടല്ലേ
സ്വപ്നങ്ങളുടെ ആകാശത്തേക്ക് പറക്കാനാവാതെ നാമിങ്ങനെ ഊഞ്ഞാലിൽ ഒതുങ്ങി പോയത്..
ഓരോ പതനവും ഒരൊ പഠനമാണു..
ജീവിതത്തിലേക്ക് നിവർന്നു നിൽക്കാനുള്ള ചുവടു വെപ്പുകൾ..
വാക്കറ്റം :
കയറി കിടക്കാൻ വീടില്ലെങ്കിലും ഇറങ്ങിപ്പോകാൻ നൂറു ഗ്രൂപ്പുകൾ ഉള്ളതാണാശ്വാസം
സമരസപ്പെടാനാകാത്ത ജീവിത "മധുരങ്ങ"ളിൽ
മറുപടിഇല്ലാതാക്കൂഇറങ്ങി നടന്ന് പ്രണയത്തിന്റെ നെല്ലിക്ക ചവർപ്പ്
കുടിച്ചിറക്കുന്നു ഞാൻ.