പ്രിയപ്പെട്ട മുട്ടാമ്പ്ലീ..
ഉപയോഗിച്ചു തേഞ്ഞു പോയ
ബാല്യകാല ബിംബങ്ങളിൽ നിന്ന്
നിന്നെ ഏതു പുരയിടത്തിന്റെ
കയ്യാലപ്പുറത്തു നിന്നാണ്
ഞാനിന്ന് കണ്ടെടുക്കേണ്ടത്..
വാക്കറ്റം :
കണ്ണു കെട്ടി ചാക്കിലിട്ട് ഏഴു കടലു കടത്തിയിട്ടും
വീട്ടിലെത്തി വാതിലു തുറക്കുമ്പോൾ മുന്നിലെത്തി മുട്ടിയുരുമ്മി നിൽക്കുന്നു നിന്റെ ഓർമ്മകൾ..
ആശംസകൾ...
മറുപടിഇല്ലാതാക്കൂകണ്ണു കെട്ടി ചാക്കിലിട്ട് ഏഴു കടലു കടത്തിയിട്ടും
മറുപടിഇല്ലാതാക്കൂവീട്ടിലെത്തി വാതിലു തുറക്കുമ്പോൾ മുന്നിലെത്തി മുട്ടിയുരുമ്മി നിൽക്കുന്നു നിന്റെ ഓർമ്മകൾ..