വേനലിലെ കിണറാണ് മതം
ആഴത്തിലാണ് ഒഴുക്കില്ലാത്ത ജലം !!
ഇണ
നാട് ചുറ്റിക്കണ്ട് ക്ഷീണിച്ച പ്രണയം
തിരിച്ചെത്തി അമ്മച്ചൂടില്‍ ചുരുണ്ടുറങ്ങുന്നു
ഊരിയെറിഞ്ഞ ചെരുപ്പ്
നടന്ന വഴികളിലെ പൊടിയും
പോറലുകളും താലോലിച്ച്
മഞ്ഞുകാലമൊറ്റയ്ക്ക് നനഞ്ഞു തീര്‍ക്കുന്നു !!
വേരുകൾ
പേരുകള്‍ക്ക് വേലി തീര്‍ത്ത് മുറിച്ചെടുക്കുന്ന
നിങ്ങള്‍ക്ക് വേരുകളെ കുറിച്ചെന്തറിയാം
നിങ്ങള്‍ക്ക് വേരുകളെ കുറിച്ചെന്തറിയാം
നൂറ്റാണ്ടുകളായി ചരിത്രത്തിന്റെ
പല രുചികളെ വലിച്ചെടുത്ത് തടിച്ചു വീര്‍പ്പിച്ചവര്‍
മുറിച്ച കഷണങ്ങളാണേല്‍
എന്നെ ഉണങ്ങി വീണേനെ !!
പല രുചികളെ വലിച്ചെടുത്ത് തടിച്ചു വീര്‍പ്പിച്ചവര്‍
മുറിച്ച കഷണങ്ങളാണേല്‍
എന്നെ ഉണങ്ങി വീണേനെ !!
വാക്കറ്റം :
കവിത വന്നത് എഴുതി വെക്കാന്‍ മടിച്ച്
പിന്നീട് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചപ്പോള്‍
മറന്നു പോയെന്ന്‍ മനസ്സിലാക്കിയ
വരികളല്ലോ നിന്റെ പ്രണയം
പിന്നീട് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചപ്പോള്‍
മറന്നു പോയെന്ന്‍ മനസ്സിലാക്കിയ
വരികളല്ലോ നിന്റെ പ്രണയം
നാട് ചുറ്റിക്കണ്ട് ക്ഷീണിച്ച പ്രണയം
മറുപടിഇല്ലാതാക്കൂതിരിച്ചെത്തി അമ്മച്ചൂടില്‍ ചുരുണ്ടുറങ്ങുന്നു
ഊരിയെറിഞ്ഞ ചെരുപ്പ്
നടന്ന വഴികളിലെ പൊടിയും
പോറലുകളും താലോലിച്ച്
മഞ്ഞുകാലമൊറ്റയ്ക്ക് നനഞ്ഞു തീര്‍ക്കുന്നു !!
കവിത വന്നത് എഴുതി വെക്കാന്‍ മടിച്ച്
മറുപടിഇല്ലാതാക്കൂപിന്നീട് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചപ്പോള്‍
മറന്നു പോയെന്ന്‍ മനസ്സിലാക്കിയ
വരികളല്ലോ നിന്റെ പ്രണയം
ആശംസകള്‍
മറുപടിഇല്ലാതാക്കൂ