നിഴലിൽ,
ഉടൽ നിറയെ ഉമ്മകളുമായി
വസന്തം പൊതിയുന്നു..
ഇലകൊഴിച്ചിട്ട ഓർമ്മയിൽ നിന്നും മരം ഉണരുന്നില്ല..
ഉടൽ നിറയെ ഉമ്മകളുമായി
വസന്തം പൊതിയുന്നു..
ഇലകൊഴിച്ചിട്ട ഓർമ്മയിൽ നിന്നും മരം ഉണരുന്നില്ല..
വസന്തം തിരിച്ചു നടന്നു
മരം. അതെ വെറും മരം..!!
മരം. അതെ വെറും മരം..!!
ദേശാടനക്കിളി
ദേശാടനക്കിളി,
പറന്ന് നീങ്ങുന്നതിനിടയ്ക്ക്
മറന്ന് പോയതാകണം,
പഴയ കൂട് കാത്തിരിക്കുന്നു. !
വാക്കറ്റം :
നമുക്കിടയിലെ കടൽ..
കുടിച്ച് വറ്റിക്കാനുള്ളതേ ഉണ്ടായിരുന്നുള്ളൂ,
ഇന്നത് മുങ്ങിച്ചാവാനുള്ളത്രയും...
നമുക്കിടയിലെ കടൽ..
മറുപടിഇല്ലാതാക്കൂകുടിച്ച് വറ്റിക്കാനുള്ളതേ ഉണ്ടായിരുന്നുള്ളൂ,
ഇന്നത് മുങ്ങിച്ചാവാനുള്ളത്രയും..
ഇലകൊഴിച്ചിട്ട ഓർമ്മയിൽ ഒരു മരം
മറുപടിഇല്ലാതാക്കൂഅകല്ചയില് അടുപ്പം കൂടുന്നു.
മറുപടിഇല്ലാതാക്കൂആശംസകള്
super
മറുപടിഇല്ലാതാക്കൂ