പുനര്‍ജനി
നീ തന്ന, ആ പഴയ ഗ്രീറ്റിംഗ് കാര്‍ഡ്
ഇന്നലെ വീണ്ടും തുറന്നപ്പോള്‍,
അതിനുള്ളില്‍ നിന്നും രണ്ടു കുഞ്ഞുറുമ്പുകള്‍
വന്നു കൈവിരലില്‍ തൊട്ടു;
ചിതയിലെരിഞ്ഞ സ്വപ്നങ്ങള്‍ക്ക്
തിരിച്ചു വരാനാകുമോ എന്ന് ചോദിച്ചു...
കൊതുക് ബാറ്റ്
ഒരു പരിധിക്കപ്പുറത്തു ചിന്തകള്‍
നിന്നെ ചുറ്റി പറക്കാന്‍ തുടങ്ങിയാല്‍,
മെല്ലെയൊന്നു വീശിയാല്‍ മതി
ഓരോ സ്വപ്നവും നൂറായി
പൊട്ടി തെറിച്ചു ഇല്ലാതാകും..
സൈക്കിളോട്ടം
ടോര്‍ച്ചു വെളിച്ചത്തില്‍
സൈക്കിളോടിക്കുന്നത് പോലെയാണ്
നിന്റെ പ്രണയം,
ദൂരെ വെളിച്ചംകണ്ട് ഒരുങ്ങി നില്‍ക്കുമ്പോഴേക്കും
എന്നെയും കടന്നു അടുത്ത തെരുവിലെത്തിയിട്ടുണ്ടാകും..
പിന്കുറിപ്പ് :
പാതിയില്‍ മുറിഞ്ഞ
ഇന്നലത്തെ സ്വപ്നത്തില്‍ നീയും ഉണ്ടായിരുന്നു,
മഴ നനഞ്ഞ വയല്‍ വരമ്പിലൂടെയുള്ള
അറ്റമില്ലാത്ത യാത്രയില്‍....!!
ചിതയിലെരിഞ്ഞ സ്വപ്നങ്ങള്‍ക്ക്
മറുപടിഇല്ലാതാക്കൂതിരിച്ചു വരാനാകുമോ എന്ന് ചോദിച്ചു
ചിതയിലെരിഞ്ഞ സ്വപ്നങ്ങള്‍ക്ക്
മറുപടിഇല്ലാതാക്കൂതിരിച്ചു വരാനാകുമോ എന്ന് ചോദിച്ച.......
Nice Lines :)
നന്ദി ബിഗുലെട്ടാ ആദ്യത്തെ കമന്റിനു ...
മറുപടിഇല്ലാതാക്കൂചിതയിലെരിഞ്ഞ സ്വപ്നങ്ങള്‍ക്ക്
മറുപടിഇല്ലാതാക്കൂതിരിച്ചു വരാനാകുമോ എന്ന് ചോദിച്ച...
ഉമേഷ്..കവിതയിൽ ചോദിച്ചു എന്നാക്കുക..വിട്ടുപോയതായിരിക്കും..
പിന്നെ കവിതകൾ മൂന്നും എനിക്കിഷ്ടമായി..എല്ലാ ആശംസകളും
നീ തന്ന, ആ പഴയ ഗ്രീറ്റിംഗ് കാര്‍ഡ്
മറുപടിഇല്ലാതാക്കൂഇന്നലെ വീണ്ടും തുറന്നപ്പോള്‍,
അതിനുള്ളില്‍ നിന്നും രണ്ടു കുഞ്ഞുറുമ്പുകള്‍
വന്നു കൈവിരലില്‍ തൊട്ടു;
അതു നീയും ഞാനുമായിരുന്നുവെന്ന് വെറുതെ ആശിച്ചു..
ചുമ്മാ തിരുത്തി നോക്കിയതാ..
നന്നായിരിക്കുന്നു ഉമേഷ്.
@ ManzoorAluvila : മാറ്റിയിട്ടുണ്ട് മാഷേ ... നന്ദി വരവിനും, കമന്റിനും
മറുപടിഇല്ലാതാക്കൂസത്യം ആദ്യത്തെ കാല്‍ എടുത്തു വെക്കുബോഴേക്കും
മറുപടിഇല്ലാതാക്കൂഅസത്യം വളരെ മുന്നില്‍ എത്തിട്ടുണ്ടാവും എന്നാ വരികളെ ഓര്‍മിപ്പിക്കുന്നു അവസാന കവിത
നീ തന്ന, ആ പഴയ ഗ്രീറ്റിംഗ് കാര്‍ഡ്
ഇന്നലെ വീണ്ടും തുറന്നപ്പോള്‍,
അതിനുള്ളില്‍ നിന്നും രണ്ടു കുരുവികള്‍,
വെയില് തിന്ന ഇതിലെ പൂകള്‍
വീണ്ടും പൂക്കുമോ എന്ന്
മേലെ നെടുവീര്പിടുന്നു ;
@ Sabu M H :
മറുപടിഇല്ലാതാക്കൂനന്ദി സാബു ഏട്ടാ വളരെ നന്ദി കമന്റിനു
@ MyDreams :
ഇത് കൊള്ളാലോ ? നന്നായിട്ടുണ്ട്
നന്നായി കവിതകളും അനുബന്ധകവിതകളും..............
മറുപടിഇല്ലാതാക്കൂ@ പ്രയാണ്‍ :
മറുപടിഇല്ലാതാക്കൂവളരെ നന്ദി വായനയ്ക്കും കമന്റിനും
☺☺☺. നന്നായിരിക്കുന്നു .
മറുപടിഇല്ലാതാക്കൂ"ചിതയിലെരിഞ്ഞ സ്വപ്നങ്ങള്‍ക്ക്
മറുപടിഇല്ലാതാക്കൂതിരിച്ചു വരാനാകുമോ എന്ന് ചോദിച്ചു... "
അതു വേണോ മാഷെ? അവളുടെ ഭർത്താവിന്റെ ഉറക്കം കളയണോ? ജീവിച്ചു പോട്ടെ!
@ DIV▲RΣTT▲Ñ :
മറുപടിഇല്ലാതാക്കൂനന്ദി ദിവാരേട്ടാ ഈ വരവിനും കമന്റിനും
@ കാഡ് ഉപയോക്താവ് :
പേടിക്കേണ്ട ആശാനെ ഒന്നും സംഭവിക്കുകയില്ല (വിശ്വാസം അതല്ലേ എല്ലാം )
കവിതകള്‍
മറുപടിഇല്ലാതാക്കൂകവിതകള്
കവിതകള്‍
ഓരോ വരിയിലും കവിതയുറ്റുന്നു...
നന്നായി, എല്ലാം..
ഭാവുകങ്ങള്‍.
@ »¦മുഖ്‌താര്‍¦udarampoyil¦« :
മറുപടിഇല്ലാതാക്കൂവളരെ നന്ദി മുക്താര്‍ ഭായ്
ചിതയിലെരിഞ്ഞ സ്വപ്നങ്ങള്‍ക്ക്
മറുപടിഇല്ലാതാക്കൂതിരിച്ചു വരാനാകുമോ എന്ന് ചോദിച്ചു...
മൂന്നും നന്നായി.
ഉമേഷ്
മറുപടിഇല്ലാതാക്കൂകുഞ്ഞു വരികളിലെ ചിന്ത നന്നായിരിക്കുന്നു.
എല്ലാം ഇഷ്ടായി
@ പട്ടേപ്പാടം റാംജി :
മറുപടിഇല്ലാതാക്കൂനന്ദി റാംജി സാര്‍ പതിവ് തെറ്റാതെയുള്ള ഈ സന്ദര്‍ശനത്തിനു...
@ റ്റോംസ് | thattakam.com :
വായനയ്ക്കും കമന്റിനും വളരെ നന്ദി
സമ്മതിക്കുന്നു ഉമേഷ് താങ്കളുടെ ഭാവനയെ.എത്ര മനോഹരമാണു വരികൾ.താങ്കളോടെനിക്ക് അസൂയ തോന്നുന്നു.നാട്ടുകാരനാണെന്നതിൽ അഭിമാനവും.
മറുപടിഇല്ലാതാക്കൂഎന്റെ അസൂയ ഇതേപോലെ വരികളാക്കാന്‍ പറ്റുമോ എന്ന് ശ്രമിക്കയെങ്കിലും ചെയ്യട്ടെ!
മറുപടിഇല്ലാതാക്കൂആശംസകള് :)
ഉറുമ്പ്കളുടെ ചോദ്യം ഇഷ്ടായി
മറുപടിഇല്ലാതാക്കൂ@ moideen angadimugar:
മറുപടിഇല്ലാതാക്കൂനന്ദി നാട്ടുകാരാ ഈ വരവിനും പിന്നെ ഈ കമന്റിനും
@ നിശാസുരഭി :
വേഗം ശ്രമിക്കൂ തീര്‍ച്ചയായും വായിക്കാം നന്ദി നിറഞ്ഞ വായനയ്ക്ക്
@ Aardran :
ഉറുമ്പുകളുടെ ചോദ്യം ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം, നന്ദി വരവിനും കമന്റിനും ..
നിന്റെ കുഞ്ഞു കവിതകൾ എനിക്കും എന്നും ഇഷ്ടപ്പെട്ടതാണു
മറുപടിഇല്ലാതാക്കൂപക്ഷെ ആ നീ ആരാന്നു പറഞ്ഞില്ലല്ലോ മോനു
മറുപടിഇല്ലാതാക്കൂനീ തന്ന, ആ പഴയ ഗ്രീറ്റിംഗ് കാര്‍ഡ്
മറുപടിഇല്ലാതാക്കൂഇന്നലെ വീണ്ടും തുറന്നപ്പോള്‍,
അതിനുള്ളില്‍ നിന്നും രണ്ടു കുഞ്ഞുറുമ്പുകള്‍
വന്നു കൈവിരലില്‍ തൊട്ടു;
ചിതയിലെരിഞ്ഞ സ്വപ്നങ്ങള്‍ക്ക്
തിരിച്ചു വരാനാകുമോ എന്ന് ചോദിച്ചു...
എത്ര മധുരമായി ഞാനെന്റെ സ്നേഹം മുഴുവൻ ചാലിച്ചെഴുതിയ കാർഡായിരുന്നു അത്..!!
എപ്പോഴെങ്കിലും നീയതു തുറന്നു നോക്കുമെന്നും,
എന്നെ മനസ്സിലാക്കുമെന്നും ഞാൻ വെറുതെ മോഹിച്ച് കാത്തിരുന്നു...!!
എന്നിട്ടിപ്പോൾ...!?
"ചിതയിലെരിഞ്ഞ സ്വപ്നങ്ങള്‍ക്ക്
മറുപടിഇല്ലാതാക്കൂതിരിച്ചു വരാനാകുമോ?"
കടലെടുത്തു പോയ മണലില്‍ എഴുതിയ അക്ഷരങ്ങള്‍ക്ക് തിരിച്ചു വരാനാകുമോ?
പുനര്‍ജ്ജനി കലക്കി!!
മറുപടിഇല്ലാതാക്കൂവളരെ ഹൃദ്യമായ വരികള്‍
ആശംസകള്‍ ഉമേഷ്.
മൂന്നിലും അറ്റമില്ലാത്ത യാത്രാന്ത്യം തന്നെ...!
മറുപടിഇല്ലാതാക്കൂ@ വരവൂരാൻ :
മറുപടിഇല്ലാതാക്കൂനന്ദി വരവൂരാന്‍ വളരെ നന്ദി
@ഒഴാക്കന്‍.:
ഒഴാക്കോ ചേട്ടാ വേണ്ടാട്ടോ,
എന്നിട്ട് വേണം അവള് കെട്ട്യോനേം കൂട്ടി വന്നു തല്ലാന്‍... വേല കയ്യിലിരിക്കട്ടെ മോനെ ചേട്ടാ
@ വീ കെ :
നന്ദി വി കെ സാര്‍ ഈ വരവിനും വിശാലമായ കമന്റിനും
@ Vayady:
ചെലപ്പോ കടലെത്ര മായ്ച്ചാലും, മാഞ്ഞു പോകാതെ ചില ചില്ലക്ഷരങ്ങള്‍ ബാക്കിയാക്കാറുണ്ട് ..... നന്ദി വായാടീ വായനയ്ക്കും കമന്റിനും..
@ ഹാപ്പി ബാച്ചിലേഴ്സ് :
നന്ദി വളരെ നന്ദി
@ മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.:
മുരളിയേട്ടാ കമന്റ് കിട്ടി ബോധിച്ചിരിക്കുന്നു വളരെ നന്ദി വായനയ്ക്ക്..
സൈക്കിള്‍ ഓടിച്ചു വന്നു ഒന്നു പുനര്‍ജനി കടക്കന്‍ ശ്രമിക്കവ ആ ബാറ്റെടുത്തുവീശി ചിതറിച്ചു കളഞ്ഞില്ലേ എല്ലാം.
മറുപടിഇല്ലാതാക്കൂവായിക്കാനും ചിന്തിക്കാനും ഉതകുന്ന സുന്ദരമായ വരികള്‍ തന്നതിനു നന്ദി പീലി..........
ishdamaayi !
മറുപടിഇല്ലാതാക്കൂ@ ഉഷശ്രീ (കിലുക്കാംപെട്ടി) :
മറുപടിഇല്ലാതാക്കൂനന്ദി ചേച്ചീ വരവിനും വായനയ്ക്കും
@ എം.പി.ഹാഷിം :
ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം
സ്വപ്നങ്ങളല്ലേ മാഷേ ആ കാര്‍ഡ് കടക്കാരന്റെ കഞ്ഞി . അതു ചിതറിത്തെറിക്കുമ്പഴല്ലെ ബാറ്റുകടക്കാരന്റെ വയറുകായാതിരിക്കൂ .
മറുപടിഇല്ലാതാക്കൂസ്വപ്നങ്ങളില് അവളോടൊപ്പം ഏതറ്റം വരേക്കും പോവാലോ അല്ലേ .
എല്ലാ കവിതകളും ഇഷ്ട്ടായി.
മറുപടിഇല്ലാതാക്കൂ"ചിതയിലെരിഞ്ഞ സ്വപ്നങ്ങള്‍ക്ക്
തിരിച്ചു വരാനാകുമോ എന്ന് ചോദിച്ചു"
ഈ വരികള്‍ എവിടെയൊക്കെയോ വേദനിപ്പിക്കുന്നു..
ഇനിയും വരാം, തുടരുക
ഉമേഷ്, നല്ല വരികൾ, ആ കൊതുകു ബാറ്റ് പുതുമ കൊണ്ട് ഏറെ ആകർഷകം, ആദ്യത്തേത്, ഉമേഷ്, എന്താ ചെയ്യാ, തിരിച്ചുവരില്ലല്ലോ!
മറുപടിഇല്ലാതാക്കൂഈ വരികളുടെ ആരാധിക ആയിരിക്കുന്നു ഞാന്‍ :)
മറുപടിഇല്ലാതാക്കൂഒരിക്കലും തിരികെ വരാത്ത ചിതലരിച്ച സ്വപ്‌നങ്ങള്‍ ..
സ്വപ്‌നങ്ങള്‍ ഒക്കെ പൊട്ടി തെറിച്ചു ഇല്ലാതെ ആവാന്‍ എത്ര എളുപ്പം അല്ലെ? പൊട്ടാതെ സൂക്ഷിക്കാന്‍ ആണ് പാട്
പതിവു പോലെ സുന്ദർ, മാനോഹർ....
മറുപടിഇല്ലാതാക്കൂആശംസകളോടെ...
നല്ല വരികള്‍, നല്ല കവിതകള്‍. മനസ്സില്‍ പതിയുന്നവ.
മറുപടിഇല്ലാതാക്കൂവന്നു, വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി ...
മറുപടിഇല്ലാതാക്കൂഎല്ലാവര്ക്കും ക്രിസ്തുമസ് ആശംസകള്‍
നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂക്രിസ്തുമസ്സ്-പുതുവത്സരാശംസകള്‍!
ഒരു പരിധിക്കപ്പുറത്തു ചിന്തകള്‍
മറുപടിഇല്ലാതാക്കൂനിന്നെ ചുറ്റി പറക്കാന്‍ തുടങ്ങിയാല്‍,
മെല്ലെയൊന്നു വീശിയാല്‍ മതി
ഓരോ സ്വപ്നവും നൂറായി
പൊട്ടി തെറിച്ചു ഇല്ലാതാകും..
ഇവിടെയാണ് ഉമേഷിന്റെ കയ്യൊപ്പ് ഉള്ളത്. മറ്റു രണ്ടു കവിതകള്‍ അത്ര നന്നായില്ല.
ആദ്യ കവിത അല്പം പൈങ്കിളി ആയില്ലേ എന്നു സംശയം
ജീവിതത്തെ ചുറ്റിപിണയുന്ന അനുഭവങ്ങളെ ഒരു
മറുപടിഇല്ലാതാക്കൂഒർമപ്പെടുത്തൽ, ഒന്നാംതരം ഈ കവിതകൾ.
" chithalerinja " ' chithaledutha ' - ethaanu shari? nalla varikalaanu ningaludethu. munpathe athra varilla ithu.
മറുപടിഇല്ലാതാക്കൂ@ ശ്രീ
മറുപടിഇല്ലാതാക്കൂ@ ഭാനു കളരിക്കല്‍ :
@ sm sadique
വളരെ നന്ദി വരവിനും കമന്റിനും
@ സുജിത് കയ്യൂര്‍ :
സുഹൃത്തേ ചിതയില്‍ എരിഞ്ഞത് എന്നാണ് ഉദ്ദേശിച്ചത്
വളരെ നന്ദി വായനയ്ക്ക്
ജീവന്റെ ചൂടും പ്രണയത്തിന്റെ കുളിരും തൊട്ടെടുത്ത കവിതക്കുഞ്ഞുങ്ങള്‍.
മറുപടിഇല്ലാതാക്കൂഇഷ്ടപ്പെട്ടു, ട്ടോ.
:)
@ Shades :
മറുപടിഇല്ലാതാക്കൂനന്ദി സുഹൃത്തേ..
നല്ല മാറ്റങ്ങളുടെതാകട്ടെ ഈ പുതുവര്‍ഷം .., എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും പുതുവത്സരാശംസകള്‍...
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ബ്ലോഗര്‍മാരുടെ ഒരു കവിതാ സമാഹാരം ഇറക്കാന്‍ ഉദ്ദേശിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്ന രീതിയില്‍ സജ്ജമാക്കിയ 10 വരിയില്‍ താഴെയുള്ള കവിതകള്‍, മനോഹരമായ വാക്കുകള്‍ എന്നിവ ക്ഷണിക്കുന്നു.
മറുപടിഇല്ലാതാക്കൂപ്രസിദ്ധീകരണ യോഗ്യമായ രചനകള്‍ പുസ്തകത്തില്‍ ഉള്പെടുത്തുന്നതാണ്.
30 കവിതകളാണ് പുസ്തകത്തില്‍ ഉള്‍പെടുത്താന്‍ ഉദേശിക്കുന്നത്. പുസ്തകം വിറ്റഴിക്കുന്ന ലാഭത്തിന്റെ മുഴുവന്‍ ശതമാനവും ഇരകള്‍ക്ക് വേണ്ടി ചിലവഴിക്കും.
താല്പര്യമുള്ളവര്‍ക്ക് തങ്ങളുടെ കവിതകള്‍, thoughtintl@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കാവുന്നതാണ്. അയക്കുന്നവര്‍ തങ്ങളുടെ പൂര്‍ണ വിലാസം, തൂലികാ നാമം, മൊബൈല്‍ നമ്പര്‍, ടെലെഫോണ്‍ നമ്പര്‍, ഇ മെയില്‍ എന്നിവ ഉള്പെടുതെണ്ടാതാണ്.
പ്രസിദ്ധീകരിക്കപ്പെടുന്ന രചനയുടെ പ്രസാധനാവകാശം പ്രസാധകരില്‍ നിക്ഷിപതമായിരിക്കും.
നാലു വ്യത്യസ്തമായ കുറിപ്പുകള്‍... ചിന്തിയ്ക്കാന്‍ മതിയായത്... ആശംസകള്‍....
മറുപടിഇല്ലാതാക്കൂകാച്ചിക്കുറുക്കിയതാനെങ്ങിലും വരികലിലെ പ്രണയത്തിന്റെ തീക്ഷ്ണത എന്നെ എന്റെ സ്കൂള്‍, കോളേജ് ക്യാമ്പസ് ജീവിതത്തിലേക്ക് വലിച്ചു കൊണ്ട് പോയി.... എന്റെ പ്രണയിനിയെ വീണ്ടും ഓര്‍മ്മിപ്പിച്ചു.. നന്ദി സുഹ്രത്തെ...
മറുപടിഇല്ലാതാക്കൂഇനിയും ഒരുപാട ജീവസുറ്റ കവിതകള്‍ ഈ വിരലുകളില്‍ നിന്നും പിറന്നു വീഴട്ടെ...
ഇയാളെ ഇവിടെയും കാണാം...
Wwww.kasaragodbloggers.blogspot.com
ഉമേഷ്, എല്ലാ ഖണ്ഡവും തീർത്തും നൂറു ശതമാനം കവിതയാണ്. പുതിയ ദർശനം കവിതയിൽ ഉണ്ട്.
മറുപടിഇല്ലാതാക്കൂഇങ്ങനെ വേണം എഴുതാൻ. പിന്നെ പിലിക്കോട് എൻഡോസൾഫാൻ ബാധിതപ്രദേശമാണെന്ന് മാതൃഭൂമിയിൽ ഉണ്ണികൃഷ്ണൻ എഴുതിക്കണ്ടു.
സൈക്കിളോട്ടം ഏറ്റവും ഇഷ്ട്ടമായത്.
മറുപടിഇല്ലാതാക്കൂഎല്ലാ കവിതയും നല്ലത്. ആശംസകള്‍.
ആദ്യമായാണ് ഇവിടെ, കുഞ്ഞി കവിത നന്നായിരിക്കുന്നു, ഓരോന്നിനെയും ഉപമിച്ച രീതി അതിലേറെ നന്നായി, രണ്ടാമതെത് കൂടുതല്‍ ഇഷ്ട്ടായി
മറുപടിഇല്ലാതാക്കൂചിന്തിപ്പിക്കുന്ന രസങ്ങള്‍.
മറുപടിഇല്ലാതാക്കൂഒരു യാത്രകള്‍
മറുപടിഇല്ലാതാക്കൂമുനയുള്ള കത്തിയായ്
മറുപടിഇല്ലാതാക്കൂവരികളിലെ വിരഹം
പക്ഷേ ഈ “നാറാണത്തു ചിന്ത?”