പിറന്നാള്‍


   ഈ ജൂലൈ 31 നു എന്റെ ബ്ലോഗെഴുത്തിനു  ഒരു വയസ്സ്  പൂര്‍ത്തിയാവുകയാണ് . നാളിതു വരെ  മഷിത്തണ്ട്  വായിക്കുകയും എഴുത്തിനെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ നന്ദി അറിയിക്കുന്നു.
തുടര്‍ന്നും എല്ലാവരുടെയും സഹകരണങ്ങള്‍  പ്രതീക്ഷിക്കുന്നു....


പിറന്നാള്‍  പ്രമാണിച്ചു മഷിത്തണ്ടിലെ  ആദ്യത്തെ 2 പോസ്റ്റുകള്‍ റീ പോസ്റ്റ്‌ ചെയ്യുന്നു
സ്നേഹ പൂര്‍വ്വം
ഉമേഷ്‌ പിലിക്കോട്


ഒറ്റ നോട്ട്ഒരിടത്തൊരിടത്ത് ഒരു കണ്ണുണ്ടായിരുന്നു
നേരിനു നേരെ തുറന്ന് തെറ്റിനെ ചൂണ്ടി കാണിക്കുന്ന
കണ്ണ്
വര്‍ത്തമാനത്തിന്റെ കരിമ്പുകയെറ്റ്‌ മഞ്ഞളിക്കാന്‍
തുടങ്ങിയപ്പോള്‍
ഇന്നലെ അതിനെയരോ
ഒരു ഒറ്റ നോട്ടില്‍ പൊതിഞ്ഞെടുത്തു

കളഞ്ഞു പോയ പ്രണയം


വഴിയരികിലെ തിരക്കില്‍ കൈവിട്ടു പോയ
പ്രണയമേ...

ജീവിതത്തിന്റെ
ഏതൊക്കെ ഇടവഴികളില്‍
നിന്നെ പ്രതീക്ഷിച്ചു
എന്നിട്ടും കണ്ടെത്താനായില്ലല്ലോ
ഇതുവരെ.... 

36 അഭിപ്രായങ്ങൾ:

 1. എല്ലാ സുഹൃത്തുക്കളുടെയും സഹകരണങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു
  സ്നേഹ പൂര്‍വ്വം
  ഉമേഷ്‌ പിലിക്കോട്

  മറുപടിഇല്ലാതാക്കൂ
 2. എന്റെ പിറന്നാളാശംസകള്‍! പിന്നെ ഞാനിന്നു മുതല്‍ മഷിത്തണ്ടിന്റെ കൂട്ടുകാരി.
  ഉമേഷിന്‌ നല്ല ഭാവിയുണ്ട്. എല്ലാവരും അറിയുന്ന ഒരു കവിയാകട്ടെ എന്നു ഞാന്‍ ആശംസിക്കുന്നു...ഇതാണെന്റെ പിറന്നാള്‍ സമ്മാനം. :)

  മറുപടിഇല്ലാതാക്കൂ
 3. ഒരിക്കല്‍ വായിച്ചാല്‍ ആരും ഇഷ്ടപ്പെട്ടു പോകുന്ന കവിതാശകലങ്ങള്‍. ബ്ലോഗ്‌ എന്ന മീഡിയയില്‍ വളരെ കുറച്ചു മാത്രം കാണുന്ന രചനാശൈലി.

  മഷിതണ്ടിന് ദിവാരേട്ടന്റെ "പിറന്നാള്‍ ആശംസകള്‍"

  മറുപടിഇല്ലാതാക്കൂ
 4. സ്നേഹിതാ മാഷിത്തണ്ടിനു എന്‍റെ പിറന്നാള്‍ ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 5. ഉമേഷ്‌,
  പിറന്നാളാശംസകള്‍!

  മറുപടിഇല്ലാതാക്കൂ
 6. പ്രിയ ഉമേഷ്,
  കാമ്പുള്ള വരികളിലൂടെ നഗ്നസത്യങ്ങൾ വിളമ്പുന്ന പ്രിയ കവിക്ക്
  എന്റെ ആശംസകൾ………….

  മറുപടിഇല്ലാതാക്കൂ
 7. Vayady :
  വായാടീ ആ നാക്ക് പൊന്നാവട്ടെ !!! (ഭാവിയുണ്ട് പോലും )

  ÐIV▲RΣTT▲∩ ദിവാരേട്ടന്‍ :
  ദിവാരേട്ടാ ആശംസയ്ക്ക് നൂറു നന്ദി

  anoop :
  ആശംസകള്‍ കിട്ടി ബോധിച്ചു

  റ്റോംസ് കോനുമഠം :
  നന്ദി

  ഒഴാക്കന്‍. :
  ആശാനെ ആശംസയ്ക്ക് നന്ദി

  sm sadique :
  നന്ദി

  കുമാരന്‍ | kumaran :
  കുമാരേട്ടാ നന്ദി


  എല്ലാവര്ക്കും ഹൃദയത്തിന്റെ ഭാഷയില്‍ ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 8. പിരന്നാള്‍ ആശംസകള്‍..
  വരികളില്‍ ചിന്തകള്‍ പൊതിഞ്ഞുവെക്കുന്ന എഴുത്ത് ഇനിയും ധാരാളം തുടരട്ടെ..

  മറുപടിഇല്ലാതാക്കൂ
 9. ഉമേഷിനു ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍!
  സത്യത്തിന്റെ കണ്ണ് പൊതിഞ്ഞെടുക്കാന്‍ ഇന്നത്തെക്കാലത്ത് ഒറ്റ നോട്ടുമതിയോ? ഒരു വര്‍ഷം കൊണ്ട് രൂപയുടെ മൂല്യമൊക്കെ കുറഞ്ഞു.

  മറുപടിഇല്ലാതാക്കൂ
 10. പിറന്നാളാശംസകൾ....!!!! ഇനിയും ഒരു പാട് മുന്നോട്ട് പോവട്ടെ....

  മറുപടിഇല്ലാതാക്കൂ
 11. ആശംസകൾ സുഹൃത്തേ...
  നന്മകൾ നേർന്നുകൊണ്ട്, ഭായി

  മറുപടിഇല്ലാതാക്കൂ
 12. പട്ടേപ്പാടം റാംജി :
  റാംജി സാര്‍ വളരെ നന്ദി

  വഷളന്‍ ജേക്കെ ★ Wash Allen JK:
  ആശംസയ്ക്ക് നന്ദി, (കവിതയുടെ മൂല്യം കുറയാതിരുന്നാല്‍ മതിയായിരുന്നു !!!:-)) )

  പ്രവീണ്‍ വട്ടപ്പറമ്പത്ത് :
  താങ്ക് യു താങ്ക് യു !! :-)

  ഭായി :
  നന്മകളും ആശംസകളും കിട്ടി ബോധിച്ചിരിക്കുന്നു ഭായ്

  ബഷീര്‍ പി.ബി.വെള്ളറക്കാട്‌ :
  നന്ദി നന്ദി !!
  വീണ്ടും ഈ വഴിയൊക്കെ വരണേ

  മറുപടിഇല്ലാതാക്കൂ
 13. ബ്ലോഗിന്റെ പിറന്നാൽ ആഘോഷിക്കുന്നതിൽ തെറ്റില്ല. എഴുത്തിനെ കൈവിടാതെ ഒരു വർഷം കൊണ്ടുനടക്കുന്നത് ചെറിയ കാര്യമല്ല. വഴിയരുകിൽ കൈവിട്ടുപോയ പ്രണയത്തെ കണ്ടുമുട്ടും വരെ ബ്ലൊഗ്ഗ് തുടരുക.

  മറുപടിഇല്ലാതാക്കൂ
 14. കഴിഞ്ഞ ജൂലൈ 22നു എന്റെ ബ്ലോഗിന്റേയും പിറന്നാള്‍ ആയിരുന്നു
  :)
  ആശംസകള്‍ സഖാവേ....
  തുടരുക നിലയ്ക്കാത്ത ഈ പോരാട്ടം...

  മറുപടിഇല്ലാതാക്കൂ
 15. സന്തോഷ ജന്മദിനം കുട്ടിക്ക് :)

  നല്ല വരികള്‍
  സര്‍ഗ രചന തുടരുക

  മറുപടിഇല്ലാതാക്കൂ
 16. ആശംസകള്‍ ഉമേഷ്‌ ...
  ഈ വാര്‍ഷികത്തിന് ..
  ഇനിയും അര്‍ത്ഥവത്തായ കവിതകള്‍ സമ്മാനിച്ച്‌ കൊണ്ടുള്ള വാര്‍ഷികങ്ങള്‍ വരട്ടെ .....
  കൂടെയുണ്ട് ഞാനും .... ഒരു വെറും വായനക്കാരന്‍ ആയി ....ഒകെ :)

  മറുപടിഇല്ലാതാക്കൂ
 17. ചിന്തിപ്പിക്കുന്ന വരികള്‍ കുറിച്ചിട്ട് ബൂലോകത്ത് നിറഞ്ഞുനില്ക്കട്ടെ! പിറന്നാള്‍ ആ‍ശംസകള്‍!

  മറുപടിഇല്ലാതാക്കൂ
 18. ആശംസകള്‍..
  ഇനിയും,ഇനിയും ഒരുപാട് പിറന്നാളുകള്‍ ആഘോഷിക്കട്ടെ..

  മറുപടിഇല്ലാതാക്കൂ
 19. കാലമിനിയുമെത്രയെന്നറിയില്ല
  ഒന്നുമാത്രമറിയുന്നു
  വര്‍ഷമൊന്നുകഴിഞ്ഞിവിടെ
  തുടരുക സധൈര്യം
  കടന്നുപോകാന്‍ കൊതിക്കുന്നിനിയും
  ഈ വഴിയെ ....

  മറുപടിഇല്ലാതാക്കൂ
 20. Umeshe.. jus happend to c ur blogg.. malayalam type chyan ariyilla.. sory.. enthayalum.. i jus wondered reading al these short but grt lines.. people may view it as a poem or a big write up.. cos it jus conveys a lot f truth.. keep goin bro.. cheers n prayers on this b'day..

  മറുപടിഇല്ലാതാക്കൂ
 21. എന്റെയും ആശംസകള്‍. ഉമേഷിന്റെ കവിതകള്‍ തികച്ചും വ്യത്യസ്തമാണ്. അത് വായനാലോകത്തിന്റെ ശ്രദ്ധ ഒരിക്കല്‍ പിടിച്ചു പറ്റും.

  മറുപടിഇല്ലാതാക്കൂ
 22. എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി

  മറുപടിഇല്ലാതാക്കൂ
 23. ഉമേഷ്-ഞാൻ അല്പ്പം വൈകി. ആശംസകൾ! രണ്ട് കവിതക്കും ഒതുക്കവും ചൊടിയുമുണ്ട്, അഭിനന്ദനങ്ങൾ!

  മറുപടിഇല്ലാതാക്കൂ
 24. ഞാൻ എപ്പോഴും എല്ലായിടത്തും വൈകും. സാരമില്ല.
  ആശംസകൾ.
  രണ്ടു കവിതയും ഇഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ
 25. umesh, your blog very good. Your poems very nice. write more and more

  I don't know you know me? My name sreevalsan. Pen name K.K. SREE.PILICODE. please contact me
  kksreepilicode@yahoo.com. vist our village website www.pilicode.wetpaint.com created by me.

  with thanks
  K.K. SREE.PILICODE

  മറുപടിഇല്ലാതാക്കൂ
 26. umesh, valare hrudyamaaya kavithakal.thaankalude manobhaavana nirwachanaatheethamaanu. thaankalk naalloru bhaavi gagadeeswaran nischyichittundu.ente ellaa praardthanakalum,bhaavukangalum nerunnu.

  മറുപടിഇല്ലാതാക്കൂ
 27. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ

 28. വാക്കിന് ഒരു ഊക്കുണ്ട്
  അതുകൊണ്ട്,
  നാക്ക് ഉളുക്കരുത്..
  പേനയുടെ മുന ഒടിയരുത്..
  കടലാസുകള്‍ ചുളിക്കരുത്....

  എഴുത്ത് തുടരുക....എല്ലാ ആശംസകളും......

  മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍