നാമിങ്ങനെ നോക്കി നോക്കി നിൽക്കെ ,
ഒരു പൂവിങ്ങനെ പൂമ്പാറ്റയായി മാറി
പറന്നു പോകുന്നു..
മുകളിലപ്പോൾ ഒരു പൂമ്പാറ്റ
ചിറകുകളെ ഇതളുകളാക്കി പൂവായി മാറുന്നു..
ഒറ്റ നിമിഷത്തിൽ ഒരു മഴവില്ലു വരഞ്ഞ് മാഞ്ഞു പോകുന്നു
പൂമ്പാറ്റയായ പൂവും പൂവായ പൂമ്പാറ്റയും..!!
വാക്കറ്റം:
എന്റേതും
കൂടിയായിരുന്നെന്ന തോന്നലാണ് മാഞ്ഞു പോയത്..
നീ
നിന്റേതുമാത്രമാണ്.
എന്റേതും
മറുപടിഇല്ലാതാക്കൂകൂടിയായിരുന്നെന്ന തോന്നലാണ് മാഞ്ഞു പോയത്..
നീ
നിന്റേതുമാത്രമാണ്
ആര്‍ക്കും ഒന്നും സ്വന്തമല്ല
മറുപടിഇല്ലാതാക്കൂനീയുംഞാനുമെന്ന ഭേദചിന്ത...
മറുപടിഇല്ലാതാക്കൂഅതാണല്ലോ എങ്ങും............
ആശംസകള്‍
വാക്കുകളില്‍ അര്‍ത്ഥങ്ങളുടെ മനോഹരമായ പരിണാമം
മറുപടിഇല്ലാതാക്കൂമഷിത്തണ്ട് വീണ്ടും സജീവം <3
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് ....
മറുപടിഇല്ലാതാക്കൂവല്ലപ്പോഴും എന്റെ ബ്ലോഗും ഒന്ന് എതിനോക്കണേ
ക്യാമറമാന്‍
dipin-wwwblogspotcom.blogspot.com .
മറുപടിഇല്ലാതാക്കൂപൂമ്പാറ്റയായ പൂവും പൂവായ പൂമ്പാറ്റയും..!